Kerala
- Aug- 2017 -1 August
അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ പോലീസിന്റെ കുതന്ത്രമോ!! കേസില്‍ നിര്‍ണ്ണായക നീക്കം
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന വ്യക്തിയാണ് ദിലീപിന്റെ ഡ്രൈവറും മാനേജറുമായ എഎസ് സുനില്‍രാജ്.
Read More » - 1 August
മാനന്തവാടി കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോള്‍ പ്രതിയായത് വീട്ടമ്മ : പ്രവാസിയായ ഭര്‍ത്താവിനെ കബളിപ്പിച്ച് കാമുകനെ കൂടെ താമസിപ്പിച്ചു : ഒടുവില്‍ ക്വട്ടേഷന്‍ കൊലപാതകം
മാനന്തവാടി: കേരളത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ കൂടുന്നു. മാനന്തവാടിയില്‍ നടന്ന കൊലപാതകത്തിലും പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത് വീട്ടമ്മയാണ് . പത്ത് മാസം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുള്‍…
Read More » - 1 August
ബലപ്രയോഗത്തിലൂടെ ചുംബിക്കാൻ ശ്രമിച്ച ആളിന്റെ നാവ് കടിച്ചെടുത്തു വീട്ടമ്മ : നാവ് നഷ്ടപ്പെട്ട ആൾ കസ്റ്റഡിയിൽ
കൊച്ചി: അത്താഴം കഴിഞ്ഞ് ഉറങ്ങാന്‍ പോയ വീട്ടമ്മയെ ബലമായി ചുംബിക്കാൻ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കഴിച്ച പാത്രങ്ങള്‍ കഴുകി കിടക്കാന്‍ ഒരുങ്ങിയ വീട്ടമ്മയെ അയൽവാസിയായ…
Read More » - 1 August
വനിതാ വക്കീല്‍ തട്ടിയെടുത്തത് 400 കോടിരൂപയുടെ സ്വത്ത് : കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കഥ പുറത്തുവന്നത് ഇങ്ങനെ
കണ്ണൂര്‍: വനിതാവക്കീല്‍ തട്ടിയെടുത്തത് 400 കോടി രൂപയുടെ സ്വത്ത്. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കണ്ണൂര്‍ തളിപ്പറമ്പിലെ പരേതനായ സഹകരണ ഡപ്യൂട്ടി…
Read More » - 1 August
സെൻകുമാറിന്റെ നിയമനം :ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി
തിരുവനന്തപുരം: സെൻകുമാറിന്റെ കേരളാ അഡ്മിനിസ്ട്രേറ്റിവ് നിയമനവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയുടെ സുപ്രധാന വിധി. സെൻ കുമാറിന്റെ നിയമനം കേന്ദ്ര സർക്കാർ ചെയ്തതാണ്. എന്നാൽ സംസ്ഥാന സർക്കാർ ഇതിൽ വിയോജന…
Read More » - 1 August
പി സി ജോർജ് ദിലീപിന്റെ പെയ്ഡ് ഏജന്റെന്നു സംശയം :.പി സി ക്കെതിരെ കേസെടുക്കണം ആനി രാജ
ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ഇരയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ പി.സി. ജോർജ് എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. ക്രൂരമായ പീഡനത്തിനു ഇരയായെങ്കിൽ…
Read More » - 1 August
ഹര്‍ത്താല്‍ ദിനത്തില്‍ ആംബുലന്‍സുകള്‍ സര്‍വ്വീസ് നടത്തില്ല
ആംബുലന്‍സുകള്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍വീസ് നടത്തേണ്ടതില്ലെന്ന് തീരുമാനം. ഡ്രൈവര്‍മാരും ടെക്നീഷ്യന്മാരും ഈ തീരുമാനമെടുത്തത് ഹര്‍ത്താലിനിടെ ആംബുലന്‍സുകള്‍ ആക്രമിക്കപ്പെടുന്നത് പതിവായതോടെയാണ്. ഹര്‍ത്താല്‍ ദിനത്തില്‍ ഒരു അപകടമുണ്ടായാല്‍ , രോഗികള്‍ക്കും…
Read More » - 1 August
അധ്യാപകരായി ഇനി ട്രാൻസ്ജെൻഡേഴ്സും
ട്രാൻസ്ജെൻഡേഴ്സിനെ അധ്യാപകരായി നിയമിക്കാൻ ഒരുങ്ങുകയാണ് കേരള സെൽഫ് ഫിനാൻസിങ് സ്കൂൾ ഫെഡറേഷൻ
Read More » - 1 August
നിയമലംഘനം നടത്തുന്ന വിദേശികള്‍ക്ക് കടുത്ത ശിക്ഷ
സൗദിയില്‍ വിദേശികള്‍ നിയമലംഘനം നടത്തിയാല്‍ ഇനി മുതല്‍ ആറു മാസം തടവും 50,000 റിയാല്‍ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ്. കൂടാതെ, പൊതുമാപ്പ് അവസാനിച്ച…
Read More » - 1 August
മൊബൈലില്‍ നിന്നും തീ: പരിഭ്രാന്തരായി യാത്രക്കാര്‍
കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് പറന്ന വിമാനത്തിലാണ് ഫോണില്‍ നിന്നും തീ പടര്‍ന്നത്. യാത്രക്കാരിലൊരാള്‍ ബാഗില്‍ വെച്ചിരുന്ന, മൊബൈല്‍ ഫോണിന്റെ ബാറ്ററിയില്‍ നിന്നുമാണ് തീപടര്‍ന്നത്. എന്നാല്‍, വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ…
Read More » - 1 August
വർഗീയ സംഘര്‍ഷം ഏറ്റവും കൂടുതൽ കേരളത്തില്‍
പ്രതിപക്ഷ പാര്‍ട്ടികള്‍ എവിടെയൊക്കെയാണോ ഭരിക്കുന്നത്, ആ സംസ്ഥാനങ്ങളില്‍ എല്ലാം വർഗീയ,സാമുദായിക സംഘര്‍ഷങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച്…
Read More » - 1 August
തലസ്ഥാനം കണ്ണൂർ മോഡലാകുന്നതിൽ മുഖ്യമന്ത്രിക്ക് കടുത്ത പ്രതിഷേധം: പാർട്ടി നേതൃത്വത്തെ അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ അക്രമം വര്‍ദ്ധിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി. ഇക്കാര്യം മുഖ്യമന്ത്രി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായിട്ടാണ് വിവരം. കണ്ണൂര്‍ മോഡലില്‍ രാഷ്ട്രീയ അക്രമം തലസ്ഥാനത്ത് നടക്കുന്നതിലും…
Read More » - 1 August
പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ? പി സി ജോര്‍ജിനെതിരെ ഭാഗ്യലക്ഷ്മി
''നിര്‍ഭയെക്കാള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെങ്കില്‍ അടുത്തദിവസം അഭിനയിക്കാന്‍ പോയതെങ്ങനെയെന്ന' ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുള്ള പി സി ജോര്‍ജിന്റെ വിവാദപ്രസ്താവനയ്ക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ
Read More » - 1 August
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സൗജന്യനിരക്കുമായി ബി.എസ്.എന്‍.എല്‍
കണ്ണൂര്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സൗജന്യനിരക്കുമായി ബി.എസ്.എന്‍.എല്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സി.യു.ജി. (ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്) സേവനം ലഭ്യമാക്കാനൊരുങ്ങുകയാണ് പൊതുമേഖലാ ടെലികോം കമ്പനി ബി.എസ്.എന്‍.എല്‍. ഇത്…
Read More » - 1 August
നടിയെ ആക്രമിച്ച കേസ്: അപ്പുണ്ണിയുടെ നിർണ്ണായക മൊഴി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണി പോലീസ് മുൻപാകെ നിർണ്ണായക മൊഴികൾ നൽകിയതായി റിപ്പോർട്ട്. സുനിലിനെ അറിയാമെന്നും സുനിൽ വിളിച്ചപ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നെന്നും അപ്പുണ്ണി…
Read More » - 1 August
കെഎസ്ആർടിസിയുടെ പ്രതിദിന നഷ്ടം ഞെട്ടിപ്പിക്കുന്നത്
നിലവിൽ പ്രതിദിന കെഎസ്ആർടിസിയുടെ നഷ്ടം ആറുകോടിയിലേറെ രൂപയാണ്
Read More » - 1 August
നടിയുടെ പീഡന ദൃശ്യം സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രദര്‍ശിപ്പിച്ചു എന്നത് തെറ്റായ പ്രചാരണം : ഇതിനു പിന്നില്‍ ഗൂഢലക്ഷ്യമെന്ന് പൊലീസ്
കൊച്ചി: നടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ സ്വകാര്യ കോളേജില്‍ പ്രദര്‍ശിപ്പിച്ചു എന്നത് തെറ്റായ പ്രചാരണമാണെന്ന് പൊലീസ്. ഉപദ്രവിക്കപ്പെട്ട നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍…
Read More » - 1 August
ആർ എസ് എസുകാരെ തെരഞ്ഞെത്തിയ ഡി വൈ എഫ് ഐ സംഘം ക്ഷേത്രത്തിന് കല്ലെറിഞ്ഞു
അടൂര്‍: ആര്.എസ്.എസുകാരെ തിരഞ്ഞ് കൂട്ടമായെത്തിയ ഡിവൈഎഫ്.ഐ. പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന് കല്ലെറിഞ്ഞു. പറക്കോട് ഇണ്ടിളയപ്പന് ക്ഷേത്രത്തിന് നേരെയാണ് ഡി വൈ എഫ് ഐ സംഘം കല്ലേറ് നടത്തിയത്. തിങ്കളാഴ്ച…
Read More » - 1 August
ശ്രീകുമാർ മേനോൻ തന്റെ കുടുംബം തകർത്തതായി ദിലീപ്; ആരോപണങ്ങൾ വേറെയും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ ഗൂഢാലോചനയെന്ന് ദിലീപ്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ച് സംവിധായകന്…
Read More » - 1 August
മതംമാറിയ പി.ജി. വിദ്യാര്‍ഥിനിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു: പെൺകുട്ടിക്ക് പോലീസ് സുരക്ഷയൊരുക്കാൻ കോടതി നിർദ്ദേശം
കൊച്ചി: ഹാദിയ കേസിനു സമാനമായി കാസർഗോഡ് നിന്നും കാണാതായ പി ജി വിദ്യാർത്ഥിനിയെ പിതാവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിൽ കോടതിയിൽ ഹാജരാക്കി.കാണാതായശേഷം മതംമാറിയ പി.ജി. വിദ്യാര്‍ഥിനിയെ ഹൈക്കോടതി…
Read More » - 1 August
കടക്കു പുറത്ത് വിഷയത്തിൽ സിന്ധു സൂര്യകുമാർ പ്രതികരിക്കുന്നു
തിരുവനന്തപുരം: കടക്കു പുറത്ത് വിഷയത്തിൽ സിന്ധു സൂര്യകുമാർ പ്രതികരിക്കുന്നു. ബിജെപി-ആർ എസ് എസ് നേതാക്കളും സിപിഐഎം നേതാക്കളും തമ്മിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ നിന്ന്…
Read More » - 1 August
എല്ലാ നഗരങ്ങളിലും ഇനി മുതല്‍ ഷി ലോഡ്ജുകള്‍ വരുന്നു
തിരുവനന്തപുരം : തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബസ്ത്രീയും ചേര്‍ന്ന് എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍ ആരംഭിയ്ക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും മിതമായ വാടകയില്‍ സുരക്ഷിതമായ…
Read More » - Jul- 2017 -31 July
ഗവർണറുടെ ഇപ്പോഴത്തെ ഇടപെടൽ വരാനിരിക്കുന്ന നീക്കങ്ങളുടെ ശക്തമായ സൂചന
തിരുവനന്തപുരം: ഗവര്‍ണ്ണര്‍ പി.സദാശിവം മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും വിളിച്ചു വരുത്തിയത് വരാനിരിക്കുന്ന നീക്കങ്ങളുടെ ശക്തമായ സൂചനയെന്ന് റിപ്പോർട്ട്. ഇത്തരമൊരു നീക്കം ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന്…
Read More » - 31 July
പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി
തിരുവനന്തപുരം ; പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ടോമിൻ ജെ തച്ചങ്കരിക്ക് സ്ഥാനമാറ്റം. ഫയർഫോഴ്സ് ഡയറക്ടർ ജനറലായി തച്ചങ്കരിയെ നിയമിച്ചു. എ ഹേമചന്ദ്രൻ ക്രൈം ബ്രാഞ്ച് മേധാവി.…
Read More » - 31 July
ലൈംഗികബന്ധം വിവാഹം കഴിക്കാനുള്ള ഒരു ഉപാധിയാണെങ്കിൽ അതിനെ ചരക്കുവൽക്കരണം എന്ന് വിളിക്കണം ; യുവതിയുടെ കുറിപ്പ് ശ്രദ്ധപിടിച്ചുപറ്റുന്നു
പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധം പീഡനമാകില്ല എന്ന് വ്യക്തമാക്കി മല്ലിക എം.ജി എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധപിടിച്ചുപറ്റുന്നു. തനിക്കു പ്രണയമുണ്ടാവുകയും പ്രണയമുള്ള ഒരാളുമായി ലൈംഗീക ബന്ധത്തിലേർപ്പെടുമ്പോൾ ലഭിക്കുന്ന അനുഭൂതി…
Read More »