Kerala
- Aug- 2017 -12 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1.രാജ്യത്തിനു വേണ്ടി പൊരുതാന്‍ സൈനികര്‍ക്കൊപ്പം ഇനി യന്ത്ര മനുഷ്യരും സൈനിക രംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് സൈന്യത്തിന്റെ പുതിയ പദ്ധതി.…
Read More » - 12 August
മെഴ്സിഡസ് ബെന്‍സ് റാലി കേരളത്തില്‍.
തിരുവനന്തപുരം: മെഴ്സിഡസ് ബെന്‍സ് കാര്‍ റാലി കേരളത്തില്‍. ഈ മാസം 15ന് സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്. റാലിയിൽ അമ്പതോളം മെഴ്സിഡസ് ബെൻസ്കാറുകൾ പങ്കെടുക്കും. ക്ലബ് എം.ബി…
Read More » - 12 August
എല്‍ഡിസി പരീക്ഷയിലെ ചോദ്യങ്ങളെക്കുറിച്ചുള്ള പരാതി ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം ; ചോദ്യങ്ങളെക്കുറിച്ചുള്ള പരാതിയുടെ പേരിൽ എല്‍ഡിസി പരീക്ഷ റദ്ദാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചോദ്യങ്ങള്‍ സിലബസിന് പുറത്തുനിന്നുള്ളതും ചൈനയെക്കുറിച്ചും മറ്റുമുള്ളതുമാണെന്ന പരാതിയെ തുടർന്ന് നടത്തിയ…
Read More » - 12 August
മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു
തിരുവനന്തപുരം•ബ്ലൂ വെയ്ല് മൊബൈൽ ഗെയിം വ്യാപിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഈ ഗെയിം ഇന്ത്യയിൽ…
Read More » - 12 August
ഓയില്‍ പെയിന്റങ് ഉള്‍പ്പെടെ കേരള സാരിവരെ ഡിസൈന്‍ ചെയ്യുന്ന ഡിജിപി: ജീവിതം കൗതുകകരം
തിരുവനന്തപുരം: കേരളാ ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് എല്ലാവര്ക്കും നല്ല അഭിപ്രായമാണ്. ഒട്ടേറെ ടെന്‍ഷന്‍ പിടിച്ച ജോലിക്കിടെ അദ്ദേഹം വീട്ടിലെത്തുമ്പോള്‍ വേറൊരു മനുഷ്യനാണ്. ഔദ്യോഗിക ജീവിതത്തിലെ ടെന്‍ഷനൊന്നും…
Read More » - 12 August
കുതിരാനിലെ ആദ്യതുരങ്കം സെപ്റ്റംബറില്‍.
വടക്കഞ്ചേരി: തൃശൂർ-മണ്ണുത്തി ദേശീയപാതയിലെ കുതിരാനിലെ നിർമിക്കുന്ന തുരങ്കം പൂർത്തിയാകുന്നു. ആദ്യ തുരങ്കത്തിൽ ഡ്രെയിനേജിന്റെ വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്. തുരങ്കത്തിനുള്ളിൽ പാറകൾക്കു ബലക്കുറവുള്ള ഭാഗത്തു സ്ഥാപിച്ചിരുന്ന സ്റ്റീൽ റിബ്ബുകൾ…
Read More » - 12 August
പഠന നിലവാരത്തിനനുസരിച്ച് വ്യത്യസ്ത യൂണിഫോം ; സ്കൂള്‍ നടപടി വിവാദത്തില്‍
മലപ്പുറം: ഒരേ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ടുതരം യൂണിഫോമുകള്‍ ഏര്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. മലപ്പുറം പാണ്ടിക്കാട് അല്‍ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠന നിലവാരത്തിനു അനുസരിച്ച്…
Read More » - 12 August
വനിതാകമ്മീഷൻ നോട്ടീസ് അയച്ചാൽ സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന് പി.സി ജോർജ്
കോട്ടയം: ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് കേസെടുക്കാന്‍ നിര്‍ദേശിച്ച വനിതാ കമ്മിഷനെതിരെ പി.സി.ജോര്‍ജ് എം.എല്‍.എ. കമ്മീഷന് നോട്ടിസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്നും തൂക്കിക്കൊല്ലാനൊന്നും കമ്മീഷന്…
Read More » - 12 August
ഉഴവൂർ വിജയന്റെ മരണം ; സുപ്രധാന ഉത്തരവുമായി ഡിജിപി
തിരുവനന്തപുരം ; ഉഴവൂർ വിജയന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിറക്കി. എൻസിപി ജനറൽ സെക്രട്ടറി ഭീക്ഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. ഐജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല.
Read More » - 12 August
വിനായകന്റെ കുടുംബം മജിസ്ട്രേറ്റിനുമുന്നില്‍ രഹസ്യമൊഴി നല്കി
തൃശൂര്‍: വിനായകന്റെ കുടുംബം രഹസ്യ മൊഴി നല്കി. പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചശേഷം ജീവനൊടുക്കിയ വിനായകന്റെ കുടുംബം മജിസ്ട്രേറ്റിനു മുന്നിലാണ് രഹസ്യ മൊഴി നല്‍കിയത്. ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരമാണ്…
Read More » - 12 August
ജ്വല്ലറി ഉടമ അറസ്റ്റില്‍
മലപ്പുറം•തട്ടിപ്പ് കേസില്‍ തുഞ്ചത്ത് ജ്വല്ലറി ഉടമ എം ജയചന്ദ്രന് അറസ്റ്റില്‍. ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപകരുടെ കയ്യില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കേസ്. കുറ്റിപ്പുറത്ത് നിന്നുമാണ്…
Read More » - 12 August
മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: കോണ്‍ഗ്രസ് സഹകരണ സംഘത്തിനെതിരെ കേസ്
കണ്ണൂര്‍: മുക്കുപണ്ടം പണയംവച്ച് കോടികള്‍ തട്ടിയ സഹകരണ സംഘത്തിനെതിരെ കേസ്. കോണ്‍ഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള കരിവള്ളൂര്‍ സോഷ്യല്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയിലാണ് നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയത്.…
Read More » - 12 August
വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം ; സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 7നും രാത്രി 10:30 നുമിടയിൽ 15 മിനിട്ട് നേരത്തേക്കായിരിക്കും വൈദ്യുതി നിയന്ത്രണം. താൽച്ചർ കോളാർ…
Read More » - 12 August
എസ്എസ്എല്‍സി ബുക്കില്‍ സ്കൂള്‍ സീലിന് പകരം സഹകരണ സംഘത്തിന്റെ സീല്‍
മലപ്പുറം: എസ്എസ്എല്‍സി ബുക്കില്‍ സ്കൂള്‍ അധികൃതര്‍ സീല്‍ മാറ്റി പതിപ്പിച്ചു. സ്കൂള്‍ സീലിന് പകരം പതിപ്പിച്ചത് സഹകരണ സംഘത്തിന്റെ സീല്‍ ആണ്. മലപ്പുറം എടവണ്ണപ്പാറ ചാലിയപ്പുറം ജിവിഎച്ച്എസ്…
Read More » - 12 August
അതിരപ്പിള്ളി പദ്ധതി: കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. പദ്ധതി വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് എം.എം ഹസ്സന് പറഞ്ഞു. അതിരപ്പിള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടേത് വ്യക്തിപരമായ അഭിപ്രായമെന്നും ഹസ്സന് വ്യക്തമാക്കി.അതിരപ്പിള്ളി പദ്ധതിയില്‍…
Read More » - 12 August
‘ഊബർ ടാക്സി’ മാതൃകയിൽ ഓൺലൈൻ ആംബുലൻസ് സർവീസ് വരുന്നു
തിരുവനന്തപുരം: ഓൺലൈൻ ആംബുലൻസ് സർവീസ് ആരംഭിക്കാൻ ആരോഗ്യവകുപ്പിന്റെ ആലോചന. ‘ഊബർ ടാക്സി’ മാതൃകയിൽ തുടങ്ങാനാണ് ആലോചിക്കുന്നത്. മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്. മെഡിക്കൽ സർവീസ്…
Read More » - 12 August
മലയാളം വാരികയുടെ പത്രാധിപരെയും ലേഖകനെയും അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
കൊച്ചി: സമകാലിക മലയാളം വാരികയുടെ പത്രാധിപരെയും ലേഖകനെയും അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സമകാലിക മലയാളം വാരിക പത്രാധിപര്‍ സജി ജെയിംസും, ലേഖകന്‍ പി എസ് റംഷാദും നല്കിയ…
Read More » - 12 August
പി.സി.ജോര്‍ജിനെതിരെ കേസ്
കൊച്ചി : ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസെടുക്കും. വനിതാകമ്മിഷന് സ്വമേധയെയാണ് കേസെടുക്കുന്നത്. വാര്‍ത്താ സമ്മേളനത്തിലും ടെലിവിഷന്‍ ചര്‍ച്ചകളിലും…
Read More » - 12 August
രമേശ് ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി. അതിരപ്പിള്ളി പദ്ധതിയില്‍ പൊതുചര്‍ച്ച വേണം. അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പാക്കിയാല്‍ മതി. ചര്‍ച്ച നടത്തി മുന്നോട്ട്…
Read More » - 12 August
കപ്പ പുഴുങ്ങിയ മണം പാമ്പിന്റെ അല്ല;വാവ സുരേഷ്
കോഴിക്കോട്: സന്ധ്യ നേരങ്ങളിൽ കപ്പ പുഴുങ്ങിയപോലൊരു മണം കിട്ടിയാല്‍ അതു പാമ്പ് വായ പിളര്ത്തുന്നതാണെന്നാണ് നമ്മൾ ഇത്രയും കാലം വിശ്വസിച്ചിരുന്നത്. എന്നാൽ അങ്ങനെ അല്ലെന്ന് തെളിയിക്കുകയാണ് വാവ…
Read More » - 12 August
പലചരക്ക് സാധനങ്ങളുടെ വില കുതിക്കുന്നു
പാലക്കാട്: പലചരക്ക് സാധനങ്ങളുടെ വില കുതിക്കുന്നു. ശരാശരി 10 ശതമാനമാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പലചരക്ക് സാധനങ്ങളുടെ വിലയില്‍ വര്‍ധിച്ചത്. പലചരക്ക് സാധനങ്ങളുടേതടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി നടപ്പാക്കുമ്പോള്‍ നികുതിയീടാക്കത്തതിനാല്…
Read More » - 12 August
എത്ര ഉന്നതരായാലും സ്ത്രീകള്‍ക്ക് നേരേയുള്ള പീഡനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂസ് 18 കേരള ടിവി ചാനലിലെ പീഡനത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. ചാനല്‍ എഡിറ്റര്‍ രാജീവ് ദേവരാജിനെതിരേ ദേശീയ…
Read More » - 12 August
ഭരണസംവിധാനങ്ങള്‍ ദുര്‍ബലമാണെന്ന് വിലയിരുത്തി കാനം രാജേന്ദ്രന്റെ ആശങ്ക
തിരുവനന്തപുരം : ഭരണസംവിധാനങ്ങള്‍ ദുര്‍ബലപ്പെടുന്ന കാഴ്ചയാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന് സ്ഥാപക ദിനാഘോഷങ്ങളുടെ ജില്ലാതല…
Read More » - 12 August
കൊച്ചിയില്‍ നിന്ന് രാജസ്ഥാനിലേയ്ക്ക് ഓട്ടോ പിടിച്ചാലോ ? ഓട്ടോയില്‍ സാഹസിക യാത്ര നടത്താന്‍ വനിതകളും.
ഫോര്‍ട്ടുകൊച്ചി: കൊച്ചിയില്‍ നിന്ന് രാജസ്ഥാന് മരുഭൂമിയിലേയ്ക്ക് ഒരു സാഹസിക യാത്ര. ഈ സാഹസിക യാത്രയില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി പേരും. ഇവരില്‍ വനിതകളുമുണ്ട്.…
Read More » - 12 August
നിങ്ങള്‍ ദൈവത്തിന് മുകളിലല്ല: ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത്
കൊച്ചി: തനിക്കെിരെ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് തീരുമാനിച്ച ബി.സി.സി.ഐ.യ്ക്കെതിരെരൂക്ഷവിമര്‍ശനവുമായി ശ്രീശാന്ത്. ബിസിസിഐ ദൈവത്തിനു മുകളില്‍ അല്ലെന്നും ജീവനോപാധിയാണ് തിരികെ…
Read More »