Latest NewsKerala

ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അ​മ്പെ​യ്ത്ത് പ​രി​ശീ​ല​കൻ പിടിയിൽ

ഇ​രി​ട്ടി: ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അ​മ്പെ​യ്ത്ത് പ​രി​ശീ​ല​കൻ പിടിയിൽ. കൊ​ട്ടി​യൂ​ര്‍ മേ​ലെ പാ​ല്‍​ച്ചു​ര​ത്തെ എ​ട​വ​ന രാ​ജ (36)യെയാണ് ഇ​രി​ട്ടി സി​ഐ അറസ്റ്റ് ചെയ്‌തത്‌. ആ​ദി​വാ​സി വിഭാഗത്തിലെ ആൺ കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും അ​മ്പെ​യ്ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​ള്ള പ​ദ്ധ​തിയുടെ ഭാഗമായാണ് രാ​ജ​നെ പ​രി​ശീ​ല​ക​നാ​യി നി​യോ​ഗി​ച്ച​ത്. ഇ​തി​നി​ട​യിലാണ് ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ ഇയാൾ പീഡിപ്പിച്ചത്. തുടർന്ന് പീഡന വിവരം പെൺകുട്ടി ആ​ദ്യം ട്രൈ​ബ​ല്‍ പ്ര​മോ​ട്ട​റോ​ടും പി​ന്നീ​ട് ക്ലാ​സ് അ​ധ്യാ​പി​ക​യോടും പറഞ്ഞു.ശേഷം സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍ നി​ല്‍​കി​യ പ​രാ​തി ആ​റ​ളം പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button