ചീയപ്പാറ: മന്ത്രി എം.എം മണിയുടെ സഹോദരൻ ലംബോധരന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. രാത്രി 10 ന് കൊച്ചി ധനുഷ്കോടി പാതയിലെ ചീയപ്പാറ വാളറ വെള്ളച്ചാട്ടത്തിനു സമീപം റോഡിൽനിന്നും തെന്നി 200 അടിയോളം താഴ്ചയിലേക്ക് വാഹനം പതിക്കുകയായിരുന്നു. ഡ്രൈവർ അഭീഷിനും പരിക്കേറ്റു. ഇരുവരേയും ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments