KeralaLatest News

13ആം തീയതിയിലെ ഹർത്താൽ മറ്റൊരു ദിവസത്തേക്ക് മാറ്റി

തിരുവനന്തപുരം ; ഒക്ടോബർ 13ആം തീയതി യുഡിഏഫ് ആഹ്വാനം ചെയ്ത ഹർത്താൽ 16ആം തീയതിയിലേക്ക് മാറ്റി. അണ്ടർ 17 ലോകകപ്പ് കണക്കിലെടുത്താണ് ഹർത്താൽ മാറ്റിയത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button