തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വിമർശിച്ച സൂപ്രണ്ടിംഗ് എൻജിനീയറെ സസ്പെൻഡ് ചെയ്തു. മാധ്യമങ്ങളിലൂടെ സർക്കാർ നയങ്ങളെ വിമർശിച്ച പൊതുമരാമത്തു വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ എം.അൻസാറിനെയാണു സർക്കാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
Post Your Comments