Latest NewsKerala

ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർക്കം ; യുവാവ് കുത്തേറ്റ് മരിച്ചു

കൊ​ടു​ങ്ങ​ല്ലൂ​ര്‍: ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർക്കം യുവാവ് കുത്തേറ്റ് മരിച്ചു.കൊ​ടു​ങ്ങ​ല്ലൂ​ര്‍ മ​തി​ല​ക​ത്ത് ഹ​മ്മ​ദ് ഷി​യാ​ദ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ത​ര്‍​ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button