Kerala
- Sep- 2023 -17 September
എസ്ഐയെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: സസ്പെന്ഷന് പിന്‍വലിച്ചു
തൃശൂര്‍: സിഐ കള്ളക്കേസില്‍ കുടുക്കിയ എസ്ഐയുടെ സസ്പെന്ഷന് പിന്‍വലിച്ചു. നെടുപുഴ സിഐ കള്ളക്കേസില്‍ കുടുക്കിയ സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടിആര്‍ ആമോദിന്റെ സസ്പെന്ഷന് പിന്‍വലിച്ച് കൊണ്ടാണ് ഡിഐജി…
Read More » - 17 September
സംസ്ഥാനത്ത് മഴ തുടരുന്നു, നാല് ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്ക്ക് പുറമേ, ഇടിമിന്നലും, മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ…
Read More » - 17 September
തിരുവനന്തപുരത്ത് നിപ രോഗബാധ സംശയിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്
തിരുവനന്തപുരം: നിപ രോഗബാധ സംശയിച്ച തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തിരുവനന്തപുരത്ത് നിപ വൈറസ്…
Read More » - 17 September
ജിമ്മിലെ ട്രെഡ്മില്ലില് വ്യായാമം ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു
ഗാസിയാബാദ്: ജിമ്മിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥി മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഗാസിയാബാദിലെ സരസ്വതി വിഹാറിലാണ് സംഭവം. സിദ്ധാര്‍ത്ഥ് കുമാര്‍ സിംഗ് എന്ന…
Read More » - 17 September
പത്തനംതിട്ടയിൽ നിര്‍ത്തിയിട്ട ലോറിയില്‍ സ്കൂട്ടര്‍ ഇടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ടയിൽ നിര്‍ത്തിയിട്ട ലോറിയില്‍ സ്കൂട്ടര്‍ ഇടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. സ്കൂട്ടര്‍ യാത്രക്കാരായ വിഷ്ണു, വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.…
Read More » - 17 September
നിപ: സമ്പർക്ക പട്ടികയിൽ 1192 പേർ, 5 പേർ കൂടി ലക്ഷണങ്ങളോടെ ഐസൊലേഷനിൽ
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ല. ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായി. രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലന്നും, നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ…
Read More » - 17 September
രഹസ്യവിവരം: പൊലീസുകാരന്റെ വീട്ടിൽ നിന്ന് എക്സൈസ് പിടികൂടിയത് 8 ലിറ്റർ വാറ്റുചാരായയും വാഷും
കൊച്ചി: എറണാകുളം ആലങ്ങാട് കാരുകുന്ന് പ്രദേശത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ പൊലീസുകാരന്റെ വീട്ടിൽ നിന്നും 8 ലിറ്റർ വാറ്റു ചാരായയും വാഷും പിടികൂടി. സിവിൽ പൊലീസ് ഓഫീസറായ…
Read More » - 17 September
വവ്വാലുകളില്‍ നിന്നാണ് നിപ പടര്‍ന്നതെന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
കോഴിക്കോട്: നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് വവ്വാലുകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മൃഗസംരക്ഷണവകുപ്പ്. വവ്വാലുകളില്‍ നിന്നായിരിക്കാം നിപ പടര്‍ന്നതെന്ന നിഗമനം സാധൂകരിക്കുന്ന…
Read More » - 17 September
റെക്കോർഡുകൾ തകർത്ത് ഓണം ബമ്പർ വിൽപ്പന കുതിക്കുന്നു, നറുക്കെടുപ്പിന് ഇനി മൂന്ന് ദിവസം
സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് ഓണം ബമ്പർ വിൽപ്പന കുതിക്കുന്നു. നറുക്കെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഈ റെക്കോർഡ് വിൽപ്പന. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്,…
Read More » - 16 September
വവ്വാലുകളെ ഭയപ്പെടേണ്ടതില്ല: വേണ്ടത് ജാഗ്രതയെന്ന് കളക്ടർ
കോഴിക്കോട്: വവ്വാലുകളെ ഭയപ്പെടേണ്ടതില്ലെന്നും വേണ്ടത് ജാഗ്രതയാണെന്നും കോഴിക്കോട് ജില്ലാ കളക്ടർ. ജില്ലയെ ഭീതിയിലാഴ്ത്തിയ നിപ വൈറസിന്റെ കാരണക്കാർ വവ്വാലുകളാണെന്ന നിലയിൽ അവയ്ക്ക് നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായി…
Read More » - 16 September
പിഎസ്സിയുടെ പേരിൽ വ്യാജ കത്ത് നിർമ്മിച്ച് ജോലിവാഗ്ദാനം നൽകി പണം തട്ടി: മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ
തിരുവനന്തപുരം: പിഎസ്സിയുടെ പേരിൽ വ്യാജ കത്ത് നിർമ്മിച്ച് ജോലിവാഗ്ദാനം നൽകി പണം തട്ടിയ സംഭവത്തിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി രശ്മിയാണ് പൊലീസിൽ കീഴടങ്ങിയത്.…
Read More » - 16 September
ഓൺലൈൻ ലോൺ ആപ്പിന്റെ ചതിയിൽപ്പെട്ടോ: ചെയ്യേണ്ട കാര്യങ്ങൾ വിശദമാക്കി പോലീസ്
തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പിന്റെ ചതിയിൽപ്പെട്ടാൽ ചെയ്യേണ്ടതെന്തൊക്കെയാണെന്ന് വിശദമാക്കി പോലീസ്. ഓൺലൈൻ ആപ്പ് മുഖേന വായ്പ എടുക്കുന്നവർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഏറെ നടപടിക്രമങ്ങൾ ആവശ്യമില്ലാത്തതിനാൽ പലരും…
Read More » - 16 September
23 പുതിയ സൈനിക സ്കൂളുകൾക്ക് അനുമതി: ധാരണാപത്രത്തിൽ ഒപ്പുവെച്ച് രാജ്നാഥ് സിംഗ്
ന്യൂഡൽഹി: രാജ്യത്ത് പുതിയ 23 സൈനിക സ്കൂളുകൾക്ക് കൂടി അനുമതി. പ്രതിരോധ മന്ത്രാലയമാണ് ഇതിന് അനുമതി നൽകിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇതുസംബന്ധിച്ച ധാരാണാപത്രത്തിൽ ഒപ്പുവെച്ചു. അപേക്ഷകളും…
Read More » - 16 September
ആനക്കൊമ്പ് വേട്ട: രണ്ടു പേർ പിടിയിൽ
ഇടുക്കി: ആനക്കൊമ്പ് വേട്ട നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. ഇടുക്കി പരുന്തും പാറയിലാണ് സംഭവം. വിതുര സ്വദേശി ശ്രീജിത്ത്, ഇടുക്കി പരുന്തുംപാറ സ്വദേശി വിഷ്ണു…
Read More » - 16 September
കൊറിയർ മുഖാന്തരം മയക്കുമരുന്ന് കടത്ത്: മുഖ്യകണ്ണികൾ പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ കൊറിയർ മുഖാന്തരം മയക്കുമരുന്നുകൾ കടത്തുന്ന സംഘത്തിലെ പ്രധാനികൾ അറസ്റ്റിലായി. കൊല്ലം വടക്കേവിള സ്വദേശികളായ അമീർഷാൻ (24വയസ്സ്), ശ്രീശിവൻ (31വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. കൊറിയർ വഴി…
Read More » - 16 September
ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ നടപടി എടുത്തില്ല: കേരള, തമിഴ്നാട് ഡിജിപിമാര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി
തിരുവനന്തപുരം: എഎന്‍ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ നടപടി എടുക്കാത്തതിനെതിരെ തമിഴ്നാട്, കേരള ഡിജിപിമാര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. അഭിഭാഷക പ്രീതി സിംഗ് മുഖേന പികെസി നമ്പ്യാരാണ്…
Read More » - 16 September
സൈബർ ആക്രമണം: പോലീസിൽ പരാതി നൽകി മറിയ ഉമ്മൻ
തിരുവനന്തപുരം: പോലീസിൽ പരാതി നൽകി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ചാണ്ടി. സൈബർ അധിക്ഷേപത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി…
Read More » - 16 September
നിരവധി തവണ ഗര്‍ഭിണിയാക്കി, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചു: ഷിയാസിനെതിരെ യുവതി നല്കിയ പരാതി പുറത്ത്
കാസര്‍ഗോഡ്: സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ യുവതി നല്കിയ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പീഡനത്തെ തുടർന്ന് നിരവധി തവണ ഗര്‍ഭിണിയായെങ്കിലും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി…
Read More » - 16 September
ഓൺലൈൻ ലോൺ ആപ്പിലെ ചതിക്കുഴികൾ: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പിലെ ചതിക്കുഴികളെ കുറിച്ച് മുന്നറിയിപ്പ് നൽകി പോലീസ്. സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ഓൺലൈൻ ലോൺ ആപ്പുകളുമായി യാതൊരു കാരണവശാലും ബന്ധപ്പെടാൻ പാടുള്ളതല്ലെന്ന്…
Read More » - 16 September
‘അതു നിങ്ങള്‍ കൊണ്ടു നടക്ക്’: മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി
ഡല്‍ഹി: മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. ‘അതു നിങ്ങള്‍ കൊണ്ടു നടക്ക്’ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ…
Read More » - 16 September
ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമല്ല റേപ്പ്, യഥാര്‍ത്ഥ റേപ്പ് കാണിക്കണം, കണ്ടാല്‍ അറയ്ക്കും: സാബു മോൻ
ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമല്ല റേപ്പ്, യഥാര്‍ത്ഥ റേപ്പ് കാണിക്കണം: സാബു മോൻ
Read More » - 16 September
കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ മുഖ്യ പ്രതിയുടെ കൂട്ടാളിയെ തട്ടിക്കൊണ്ട് പോയ കേസ്: നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ
കോഴിക്കോട്: ആളുമാറി യുവാവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡരികിൽ ഉപേക്ഷിച്ച ക്വട്ടേഷൻ സംഘം അറസ്റ്റിൽ. നല്ലളം ഉണ്ണിശ്ശേരി കുന്ന് ആന റോഡ് ഇല്ലിക്കൽ ഷാഹുൽ ഹമീദ്,…
Read More » - 16 September
ട്രാഫിക് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടോ: പോലീസിൽ അറിയിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: കേരളത്തിൽ ഏകദേശം ഒന്നരക്കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇത്രയും വാഹനങ്ങൾ സഞ്ചരിക്കുന്ന നിരത്തുകളിൽ അപകടങ്ങൾ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പുവരുത്താനും കൃത്യമായ ഇടപെടലാണ് പോലീസ് നടത്തിവരുന്നത്. എന്നാൽ,…
Read More » - 16 September
തിരുവനന്തപുരത്ത് നിപ സംശയം: രണ്ട് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും നിപ സംശയം. ഇതേതുടർന്ന് രണ്ട് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കാട്ടാക്കട സ്വദേശിയുടെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിനിയുടെയും സാമ്പിളുകളാണ് പരിശോധനയ്ക്ക്…
Read More » - 16 September
മന്ത്രിസഭ പുനസംഘടന: മച്ചി പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെയെന്ന് കെ സുരേന്ദ്രൻ
തൃശ്ശൂർ: മച്ചി പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെയാണ് സംസ്ഥാന മന്ത്രിസഭാ പുനസംഘടനയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരത്തിൽ മന്ത്രിസഭയെന്നൊന്നില്ല. എല്ലാം തീരുമാനിക്കുന്നത് പിണറായി വിജയനും…
Read More »