KottayamKeralaNattuvarthaLatest NewsNews

കാ​​ല്‍​മു​​ട്ട് വേ​​ദ​​ന​​യ്ക്ക് ചി​​കി​​ത്സ​​യ്ക്കെത്തിയ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചു: യു​വാ​വ് അ​റ​സ്റ്റി​ല്‍

ക​​റു​​ക​​ച്ചാ​​ല്‍ തൈ​​പ്പ​​റ​​മ്പ് ഭാ​​ഗ​​ത്ത് കി​​ഴ​​ക്കേ​​മു​​റി​​യി​​ല്‍ കെ.​​സി. ഹ​​രി​​കു​​മാ​​റി(42)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

ക​​റു​​ക​​ച്ചാ​​ല്‍: വീ​​ട്ട​​മ്മ​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ യു​​വാ​​വ് പൊ​​ലീ​​സ് പിടിയിൽ. ക​​റു​​ക​​ച്ചാ​​ല്‍ തൈ​​പ്പ​​റ​​മ്പ് ഭാ​​ഗ​​ത്ത് കി​​ഴ​​ക്കേ​​മു​​റി​​യി​​ല്‍ കെ.​​സി. ഹ​​രി​​കു​​മാ​​റി(42)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ക​​റു​​ക​​ച്ചാ​​ല്‍ പൊ​​ലീ​​സ് ആണ് ഇയാളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ഭക്ഷ്യവിഷബാധ, യുവാവ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു, ഷവർമ കഴിച്ചതിനെ തുടർന്നെന്ന് ബന്ധുക്കൾ

ക​​ള​​രി ചി​​കി​​ത്സാ​​ല​​യം ന​​ട​​ത്തി​​യി​​രു​​ന്ന ഇ​​യാ​​ള്‍ കാ​​ല്‍​മു​​ട്ട് വേ​​ദ​​ന​​യ്ക്ക് ചി​​കി​​ത്സ​​യ്ക്കാ​​യി എ​​ത്തി​​യ വീ​​ട്ട​​മ്മ​​യെ ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Read Also : ലൈംഗീക അതിക്രമ കേസ്: വ്‌ളോഗർ ഷാക്കിർ സുബാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി

വീ​​ട്ട​​മ്മ​​യു​​ടെ പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ ക​​റു​​ക​​ച്ചാ​​ല്‍ പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്ര​തി​യെ റി​​മാ​​ന്‍​ഡ് ചെ​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button