Kerala
- Sep- 2017 -11 September
നല്ല എതിര്‍വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണിത്; ദിലീപിനെ പിന്തുണച്ച് എംപി
കൊച്ചി: കാക്കിയെ വിശ്വസിച്ച് ഒരാളെ നിഗ്രഹിക്കുന്നത് ശരിയല്ലെന്ന് മുന്‍ എംപി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. ദിലീപിനെ പിന്തുണച്ച് വീണ്ടും എത്തിയിരിക്കുകയാണ് സെബാസ്റ്റ്യന്‍ പോള്‍. നല്ല എതിര്‍വിസ്താരം നടത്തിയാല്‍…
Read More » - 11 September
സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ കമ്മീഷന്റെ നിര്‍ണായക നിര്‍ദേശം
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനു ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്നു രാജേന്ദ്ര ബാബു കമ്മീഷന് നിര്‍ദേശിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ കമ്മീന് ഇതു സംബന്ധിച്ച നിര്‍ദേശം നല്കി. ഒരു വര്‍ഷത്തെ…
Read More » - 11 September
വാഹനാപകടം; 5 മലയാളികള്‍ക്ക് ഗുരുതര പരിക്ക്
ഹൊസൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്.കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് തൊണ്ടയാട് സ്വദേശികളായ സുബൈര്‍,ഹഫ്സത്ത്, റമീസ്, ഫിദ, ഇഷാന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Read More » - 11 September
ഹാജരാകാന്‍ നാദിര്‍ഷാ നോട്ടീസ് ആവശ്യപ്പെട്ടു
കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന് നാദിര്‍ഷാ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് ആവശ്യപ്പെടുന്നു. ഇതോടെ നാദിര്‍ ഷാ ചോദ്യം ചെയ്യലിനു ഹാജരാകുമോ എന്ന…
Read More » - 11 September
പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടി: കെ മുരളീധരന്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തു വരണമെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ മുരളീധരന്. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തിന് യോഗ്യനാണെന്നും പ്രവര്‍ത്തകര്‍ അങ്ങനെ…
Read More » - 11 September
കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കേരളത്തില്‍ നേട്ടമുണ്ടാകില്ലെന്ന് കെഎം മാണി
കോട്ടയം: അല്‍ഫോന്‍സ് കണ്ണന്താനത്തെ പരിഹസിച്ച് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം.മാണി. കണ്ണന്താനം കേന്ദ്രമന്ത്രി പദവിയില്‍ എത്തിയതുകൊണ്ട് കേരളത്തില്‍ ബിജെപിക്ക് നേട്ടമൊന്നുമുണ്ടാകാന്‍ പോകുന്നില്ലെന്ന് മാണി പറഞ്ഞു. മലയാളിയായ ഒരാള്‍ക്ക്…
Read More » - 11 September
മുരുകന്റെ മരണം; ഡോക്ടർമാർ കടുത്ത നിലപാടിലേയ്ക്ക്
:മതിയായ ചികിത്സ കിട്ടാതെ മരിച്ച ഇതര സംസ്ഥാന തൊഴിലാളി മുരുകന് ചികിത്സ നിഷേധിച്ച ഡോക്ടർമാരെ സംരക്ഷിക്കാൻ മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ സമരത്തിന് ഒരുങ്ങുന്നു.
Read More » - 11 September
സ്വകാര്യ ബസ് സമരത്തില്‍ തീരുമാനം
വ്യാഴാഴ്ച മുതൽ തുടങ്ങാനിരുന്ന അനശ്ചിതകാല ബസ്സ് സമരം മാറ്റിവച്ചു.ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്തു പരിഹാരം കണ്ടെത്താമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം…
Read More » - 11 September
ഡി വൈ എഫ് ഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു
കോട്ടയം: കേരളത്തില്‍ വീണ്ടും കൂറുമാറ്റം. കോട്ടയത്ത് ഡി വൈ എഫ് ഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നത് . പള്ളിക്കത്തോട് ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ്…
Read More » - 11 September
ശശികലയ്ക്കെതിരായ പരാതി : നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പറവൂരിലെ പ്രസംഗത്തിന്റെ പേരില്‍ ശശികലയ്ക്കെതിരെ വി.ഡി. സതീശന് എംഎല്‍എ നല്കിയ പരാതി…
Read More » - 11 September
മതസ്പര്‍ദ്ധ ഉളവാക്കുന്ന വിവാദ പ്രസംഗം: ശശികലയ്ക്കെതിരെ കേസ്
കൊച്ചി: മതസ്പര്‍ദ്ധ ഉളവാക്കുന്ന വിവാദപ്രസംഗം നടത്തിയതിന് ഹിന്ദുഐക്യവേദി സംസ്ഥാനപ്രസിഡന്റ് കെ.പി ശശികലയ്ക്കെതിരെ പൊലീസ് കേസ് എടുത്തു. വി.ഡി. സതീശന് എം.എല്‍.എയും ഡി.വൈ.എഫ്.ഐയും നല്കിയ പരാതിയിലാണ് മതസ്പര്‍ദ്ധ…
Read More » - 11 September
പിണറായിക്ക് അഭിനന്ദനങ്ങളുമായി പ്രശസ്ത നടി
മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങളുമായി നടിയും മുന്‍ എംപിയുമായ ജയപ്രദ.
Read More » - 11 September
തെളിവുകള്‍ ഇല്ല : വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ പിടിച്ചു കുലുക്കിയ മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. ആരോപണം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതും കൈക്കൂലി കൊടുത്ത…
Read More » - 11 September
ആ പ്രസംഗത്തിന്റെ പൂര്‍ണ രൂപം കേട്ടപ്പോഴാണ് സംഗതി മനസിലായത്; ശാരദക്കുട്ടി
ശശി കലയും ടി ജി മോഹൻദാസും ഒക്കെ പറയുന്നത് മനുഷ്യ നന്മക്കു വേണ്ടി അല്ലാത്തിടത്തോളം അവരെ കുറിച്ച് മുൻപ് പറഞ്ഞ കാര്‍ ങ്ങളിൽ അവരോടുള്ള മനോഭാവത്തിൽ ഒരു…
Read More » - 11 September
സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത് ഇവിടുത്തെ പൊതുസമൂഹവും നിയമസംവിധാനങ്ങളും ശ്രദ്ധാപൂർവം കേൾക്കേണ്ടത്- സഹാനുഭൂതി കുറ്റമല്ല; ദിലീപിനുവേണ്ടിയും ചോദ്യങ്ങൾ ഉണ്ടാകണം
അഭിഭാഷകൻ സെബാസ്റ്റ്യന്‍ പോള്‍ ഇക്കഴിഞ്ഞ ദിവസം ഒരു മലയാള ഓൺലൈൻ മാധ്യമത്തിൽ ദിലീപ് വിഷയത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. ഇവിടുത്തെ പൊതുസമൂഹവും നിയമസംവിധാനങ്ങളും അദ്ദേഹം പറഞ്ഞത് വളരെ ശ്രദ്ധാപൂർവം…
Read More » - 11 September
വിലയില്‍ പൊള്ളി വിപണി
കൊച്ചി: ഇന്ധന വില കൂടുന്നതിന് പുറമേ, സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്കും വില കയറുന്നു. ഒാണം കഴിഞ്ഞതോടെ പഴം, പച്ചക്കറി ഇനങ്ങളില്‍ ചിലതിന്റെ വില കുറഞ്ഞു തുടങ്ങിയെങ്കിലും അരി,…
Read More » - 11 September
മലപ്പുറം സ്വദേശി ഐ.എസില്‍ ചേര്‍ന്നെന്ന് മാധ്യമസ്ഥാപനങ്ങളിലേയ്ക്ക് വ്യാജസന്ദേശം അയച്ചതിനു പിന്നില്‍ പൊലീസ്
മലപ്പുറം: മലപ്പുറം സ്വദേശി ഐ.എസില്‍ ചേര്‍ന്നെന്ന് മാധ്യമസ്ഥാപനങ്ങളിലേയ്ക്ക് വ്യാജസന്ദേശം അയച്ചതിനു പിന്നില്‍ പൊലീസ്. മലപ്പുറം പൊന്മള സ്വദേശിയായ 23വയസുകാരന് ഐ.എസില്ചേര്ന്നെന്നാണ് വിവിധ മാധ്യമ സ്ഥാപനങ്ങളിലേക്ക് വ്യാജസന്ദേശം അയച്ചത്.…
Read More » - 11 September
ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ പൊതുസമൂഹത്തിന് അറിയാം; പ്രശാന്ത് ഭൂഷണ്
തിരുവനന്തപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരാരെന്നു പൊതുസമൂഹത്തിന് നന്നായി അറിയാമെന്നു സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. എ.ഐ.വൈ.എഫ്. സംഘടിപ്പിച്ച സോണി ബി. തെങ്ങമം അനുസ്മരണത്തില്‍…
Read More » - 11 September
കോൺഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കി ഗൗരി ലങ്കേഷിന്റെ വധത്തെ കുറിച്ച് കെ.പി ശശികലയുടെ പ്രസംഗം; പ്രസംഗത്തിന്റെ സത്യാവസ്ഥ ഇങ്ങനെ; പ്രസംഗം വളച്ചൊടിച്ച് കോൺഗ്രസ്സ് വിവാദമാക്കി
പറവൂർ: കോൺഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കി ഗൗരി ലങ്കേഷിന്റെ വധത്തെ കുറിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയുടെ പ്രസംഗം. മതേതരവാദികളായ എഴുത്തുകാര്‍ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കൊള്ളാനുള്ള…
Read More » - 11 September
ഗുരുവായൂരപ്പന്റെ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മോഷണം പോയി
പാലക്കാട് : ഗുരുവായൂരപ്പന്റെ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന ആഭരണള്‍ മോഷണം പോയി . വീട്ടിലെ പൂജാമുറിയില്‍ വിഗ്രഹത്തില്‍ അണിയിച്ചിരുന്ന 65 പവന് സ്വര്‍ണം മോഷണം പോയത്. ഇന്നലെ പുലര്‍ച്ചെയാണു…
Read More » - 11 September
സ്വാശ്രയ എന്‍ജിയറിങ് കോളേജുകള്‍ക്ക് ഇനി മുതൽ സ്ഥിര അഫിലിയേഷന് ഇല്ല
സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് ഇരുട്ടടിയായി സാങ്കേതിക സര്‍വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം.
Read More » - 11 September
കേരളത്തിന്റെ ഗതാഗത മേഖലയില്‍ കുതിച്ചുചാട്ടം : ആയിരം കോടിയുടെ നിര്‍മാണ ചെലവില്‍ മലയോര-തീരദേശ ഹൈവേകളുടെ നിര്‍മാണം ഉടന്‍
തിരുവനന്തപുരം : കേരളത്തിന്റെ ഗതാഗത മേഖലയില്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന രണ്ടു സംസ്ഥാന ഹൈവേകളുടെ നിര്‍മാണം നവംബര്‍ ഒന്നിനു തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. 6500 കോടി രൂപ…
Read More » - 11 September
‘ചങ്ങാതി’ ഇനി മറ്റു ജില്ലകളിലേക്കും
തിരുവനന്തപുരം: ‘ചങ്ങാതി’ ഇനി മറ്റു ജില്ലകളിലേക്കും. ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ തയ്യാറാക്കിയ ‘ചങ്ങാതി’ പാഠ്യപദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാന്‍ സാക്ഷരത മിഷന് ഒരുങ്ങുന്നു. എറണാകുളം ജില്ലയിലാണ് ‘ചങ്ങാതി’…
Read More » - 10 September
മെർക്കുറി പൂശി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കൊണ്ടോട്ടി: മെർക്കുറി പൂശി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 348 ദമാം വിമാനത്തിൽ കരിപ്പൂരിലെത്തിയ കോഴിക്കോട് കൊടുവള്ളി അക്കിരിപറമ്പത്ത് സക്കീർ ഹുസൈൻ(27)എന്ന…
Read More » - 10 September
നാദിര്‍ ഷാ ആശുപത്രി വിട്ടു
കൊച്ചി: സംവിധായകന് നാദിര്‍ ഷാ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി. ഇന്ന് വൈകുന്നേരമാണ് ഡിസ്ചാര്‍ജ് വാങ്ങിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് ചോദ്യം ചെയാന്‍ വിളിപ്പിച്ച…
Read More »