Kerala
- Sep- 2017 -21 September
പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ അറസ്റ്റ്
കോട്ടയം: കോട്ടയം പ്രസ് ക്ലബില്‍ നാടീകയ സംഭവങ്ങള്‍. വാര്‍ത്താ സമ്മേളനത്തിനായി പ്രസ് ക്ലബിലെത്തിയാളെ പോലീസ് പിടികൂടി. ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത് കൊലപാതക കേസില്‍ ദൃക്സാക്ഷിയാണെന്നായിരുന്നു. വൈക്കം സ്വദേശി…
Read More » - 21 September
പി.വി അന്‍വറിന്റെ പാര്‍ക്കിനു അനുമതിയില്ല
നിലമ്പൂര്‍ എംഎൽഎ പി.വി. അന്‍വറിന്റെ പാര്‍ക്കിനു അനുമതി നല്കാന് സാധിക്കില്ലെന്നു മലനീകരണ നിയന്ത്രണ ബോര്‍ഡ് . ചട്ടപ്രകാരമുള്ള സൗകര്യങ്ങളില്ലെന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹൈക്കോടതിയിലാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.…
Read More » - 21 September
തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി ഇ.ചന്ദ്രശേഖരന്
തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. കായലും ഭൂമിയും കൈയേറിയെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍…
Read More » - 21 September
മത പരിവർത്തനം നടത്തിയത് ഭീഷണിയെ തുടർന്നെന്ന് ആതിര
കൊച്ചി: നിർബന്ധിത മതം മാറ്റത്തിനു ഇരയായ കാസർഗോഡ് സ്വദേശി ആതിര സ്വന്തം അനുഭവങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.സഹപാഠികളുടെ ഭീഷണിയെ തുടർന്നാണ് മതം മാറേണ്ടി വന്നതെന്ന് ആതിര പറഞ്ഞു. സത്യസരണിയാണ്…
Read More » - 21 September
വിമാനത്താവളത്തില്‍ വന്‍ രത്ന വേട്ട
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ രത്ന വേട്ട. രണ്ടര കോടിയുടെ രത്നമാണ് പിടികൂടിയത്. സിഐഎസ്എഫ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് നടന്നതായി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ…
Read More » - 21 September
എല്ലാവർക്കും അറിയേണ്ടത് ഒന്നുമാത്രം : ലെന
മലയാള സിനിമയിൽ ഒരേ സമയം നായികയായും അമ്മയായും അഭിനയിക്കുന്ന താരമാണ് ലെന.എന്നാൽ താൻ ചെയ്ത കഥാപാത്രങ്ങളെ കുറിച്ചല്ല തന്റെ തകർന്ന വിവാഹ ജീവിതത്തെ കുറിച്ചാണ് പലർക്കും അറിയേണ്ടതെന്ന്…
Read More » - 21 September
കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു; യുവതി കസ്റ്റിഡിയില്‍
കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂര്‍ സ്വദേശിയായ യുവാവിനു നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് സംഭവം. ആക്രമണത്തെ തുടര്‍ന്ന്…
Read More » - 21 September
വിവാഹത്തിനു എതിരുനിന്ന കാമുകന്റെ പിതാവിനു കാമുകി ക്വട്ടേഷന്‍ നല്കി
കാട്ടാക്കട : വിവാഹത്തിനു എതിരു നിന്ന കാമുകന്റെ പിതാവിനെ ആക്രമിക്കാന്‍ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ കാമുകി ക്വട്ടേഷന്‍ നല്കി. 45,000 രൂപയുടെ ക്വട്ടേഷന്‍ ലഭിച്ച അക്രമിസംഘം…
Read More » - 21 September
വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് ; എൻഡിഎ സ്ഥാനാർത്ഥിയെ തീരുമാനിച്ചു
വേങ്ങര ഉപതിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയായി കെ ജനചന്ദ്രനെ പ്രഖ്യാപിച്ചു.
Read More » - 21 September
- 21 September
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സംഘര്‍ഷം
തൃശൂര്‍: ക്ഷേത്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വിശ്വാസികളും മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരും തമ്മില്‍ സംഘര്‍ഷം. ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.…
Read More » - 21 September
വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
കോഴിക്കോട്: മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍പ്പെട്ട വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെന്ന വി.എം.രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 2004-2008 കാലത്ത് സമ്പാദിച്ച 23 കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ്…
Read More » - 21 September
ദിലീപിനെക്കുറിച്ച് ഷംന കാസിമിന് പറയാനുണ്ട്
ഫാസിൽ സംവിധാനം ചെയ്ത മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിൽ നായികയായി തീരുമാനിച്ച ഷംന കാസിമിന് പിന്നീട് ആ റോൾ നഷ്ടമായതിനെ കുറിച്ച് നടി തുറന്ന് പറയുന്നു.…
Read More » - 21 September
മലപ്പുറത്ത് നിന്നും കാണാതായ യുവാവ് ഐഎസ് കേന്ദ്രത്തില്‍ എത്തിയതായി സ്ഥിരീകരണം
കോഴിക്കോട് : മലപ്പുറത്ത് നിന്നും കാണാതായ യുവാവ് ഐഎസ് കേന്ദ്രത്തില്‍ എത്തിയതായി സ്ഥിരീകരണം. പള്ളിപ്പടി സ്വദേശി നജിബാണ് ഇസ്ലാമിക്ക് സ്റ്റേറ്റിലെത്തിയതായി സന്ദേശം മാതാവിന് അയച്ചിരിക്കുന്നത്. തന്നെ ഇനി…
Read More » - 21 September
ഭരണ നേട്ടം വേങ്ങരയിൽ പ്രതിഫലിക്കും; കാനം രാജേന്ദ്രൻ
ഇടത് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
Read More » - 21 September
ഉപതെരഞ്ഞെടുപ്പ്; വേങ്ങരയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കില്ല
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കില്ല. സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഒന്നും പ്രത്യേകമായി ഇല്ലാത്തതിനാലാണ് ഈ തീരുമാനമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി…
Read More » - 21 September
ശൈശവ വിവാഹം കേരളത്തിലും; ഇതുവരെ ലഭിച്ച പരാതികള്‍ ഞെട്ടിപ്പിക്കുന്നത്!
ചെങ്ങന്നൂര്‍: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ ശൈശവ വിവാഹം നടന്നതായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി കഴിഞ്ഞു.…
Read More » - 21 September
കൊച്ചിയില്‍ ടാക്സി ഡ്രൈവര്‍ക്കു നേരെ ക്രൂര മര്‍ദനം; മൂന്ന് യുവതികള്‍ പിടിയില്‍
കൊച്ചി: ഉബര്‍ ടാക്സി ഡ്രൈവറെ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ക്രൂരമായി മര്‍ദിച്ച മൂന്ന് യുവതികള്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ ആലക്കോട് സ്വദേശിനികളായ പുറത്തേല്‍ വീട്ടില്‍ എയ്ഞ്ചല്‍ ബേബി (30),…
Read More » - 21 September
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു നേരെ ആക്രമണം
ആലപ്പുഴ : ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ഓഫീസിന് നേരെ ആക്രമണം. ഓഫീസിനു മുമ്പിൽ നിർത്തിയിട്ട കാർ അക്രമികൾ അടിച്ചു തകർത്തു.ഡി.ജി.പി.യുടെ നിർദ്ദേശപ്രകാരം പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം…
Read More » - 21 September
മൂന്നാറിലെ റിസോര്‍ട്ടുകള്‍ അപകട ഭീഷണിയില്‍
ഇടുക്കി: പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിലെ ഏതാനും റിസോര്‍ട്ടുകള്‍ അപകട ഭീഷണിയിലാണെന്ന് കാണിച്ച് ദേവികുളം തഹസില്‍ദാര്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായ…
Read More » - 21 September
സൂക്ഷിക്കാം; പുതിയ തട്ടിപ്പ് രീതിയുമായി ഹൈടെക് കള്ളന്മാര് സജീവമാകുന്നു
തട്ടിപ്പും തട്ടിയെടുക്കലും നിത്യേനയുള്ള ജീവിതത്തിന്റെ ഭാഗമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മൊബൈല്‍ ഫോണിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പിന് ഇതാ പുത്തന്‍ രീതി. പുതിയ…
Read More » - 21 September
ആധാർ ഇല്ലാത്തവർക്ക് ഇനി റേഷനില്ല
ഈ മാസം മുപ്പത്തിനകം ആധാർ നമ്പർ നൽകാത്തവർക്ക് റേഷൻ നൽകാനാവില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു
Read More » - 21 September
തുഷാറും വെള്ളാപ്പള്ളിയും ഇടയുന്നു; അച്ഛന് ഇടത്തേക്ക്; മകന് വലത്തേക്ക്
കോട്ടയം: ബി.ജെ.പി.യുമായി കുറച്ചകന്നു നില്ക്കുന്ന ബി.ഡി.ജെ.എസിനെ ഇടതുവശത്തേയ്ക്ക് അടുപ്പിക്കുന്നതിനുളള നീക്കവുമായി വെളളാപ്പളളി നടേശന് രംഗത്തിറങ്ങിയതിന് പിന്നാലെ മകന് തുഷാറിനെ നോട്ടമിട്ട് യു.ഡി.എഫ്. ക്യാമ്ബും സജീവമായി കഴിഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ…
Read More » - 21 September
മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം; തീരുമാനം ഇന്ന് ഉണ്ടായേക്കും
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ പേരില്‍ ഉയരുന്ന വിവാദത്തില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണം നടത്തണമോയെന്ന കാര്യത്തില്‍ ഡയറക്ടറുടെ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രിയുടെ നിയമലംഘങ്ങള്‍ എടുത്തുക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 21 September
പോലീസിന്റെ പക്ഷപാതപരമായ ഇരട്ടത്താപ്പിനെതിരെ പി.സി ജോർജിന്റെ യുവ ജനപക്ഷം
കൊച്ചി: പോലീസിന്റെ പക്ഷപാതപരമായ ഇരട്ടത്താപ്പിനെതിരെ പി.സി ജോർജിന്റെ യുവ ജനപക്ഷം. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് സെക്ഷന്‍ 228(എ) പ്രകാരം…
Read More »