Latest NewsKeralaNews

കായിക പ്രേമികൾക്കു സന്തോഷ വാർത്തയുമായി കൊച്ചി മെട്രോ

കൊ​ച്ചി: കായിക പ്രേമികൾക്കു സന്തോഷ വാർത്തയുമായി കൊച്ചി മെട്രോ.മെ​ട്രോയുടെ സ്പെ​ഷ​ല്‍ സ​ര്‍​വീ​സ് ഐ​എ​സ്‌എ​ല്‍ മ​ല്‍​സ​ര​ദി​ന​ങ്ങ​ളി​ല്‍ ലഭ്യമാണ്. ഇതിനു പുറമെ ഐ​എ​സ്‌എ​ല്‍ മ​ല്‍​സ​രം കാണാനായി വരുന്നവ​ര്‍​ക്കും തിരികെ പോകാനായി രാ​ത്രി 11.15 വ​രെ​യാ​ണു മെ​ട്രോയുടെ സ്പെ​ഷ​ല്‍ സ​ര്‍​വീ​സ്.

രാത്രി 11.15 നുള്ള അവസാന സ​ര്‍​വീ​സ് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യം മെ​ട്രോ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് ആ​ലു​വ​യി​ലേ​ക്കും മ​ഹാ​രാ​ജാ​സ് കോ​ള​ജ് സ്റ്റേ​ഷ​നി​ലേ​ക്കുമാണ് ക്രമീകരിച്ചിരിക്കുന്നത്. റി​ട്ടേ​ണ്‍ ടി​ക്ക​റ്റ് സൗ​ജ​ന്യ​മാ​യി ഡി​സം​ബ​ര്‍ 23 വ​രെ നൽകും. ഐ​എ​സ്‌എ​ല്‍ മ​ല്‍​സ​രം നടക്കുന്ന ഡി​സം​ബ​ര്‍ 31 ഒ​ഴി​കെ എല്ലാ ദിവസവും ഈ സേവനം ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button