Kerala
- Sep- 2017 -25 September
ബന്ധുക്കളെ അമ്പരപ്പിച്ച് സംസ്കാരച്ചടങ്ങിനിടെ മരിച്ച യുവാവ് കണ്ണുതുറന്നു
കാസര്‍ഗോഡ്: സംസ്കാരച്ചടങ്ങിനിടെ മരിച്ച യുവാവ് കണ്ണ് തുറന്നു. കാസര്‍ഗോഡ് ആദൂര്‍ കൊയക്കുട്ലുവിലെ ലക്ഷ്മണനാണ് തന്റെ ശവദാഹത്തിനുള്ള ഒരുക്കത്തിനിടെ ബന്ധുക്കളെ അമ്പരപ്പിച്ച് കണ്ണുതുറന്നത്. ഒരാഴ്ച മുമ്പ് ലക്ഷ്മണനെ ആദൂര്‍…
Read More » - 25 September
മുസ്ലിംകളായത് കൊണ്ടാണ് റോഹിങ്ക്യകളെ തീവ്രവാദികളാക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: റോഹിങ്ക്യകള്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരായത് കൊണ്ടാണ് തീവ്രവാദികളായി മുദ്രകുത്തുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുക്കളെയും മുസ്ലിംകളെയും ചേരിതിരിച്ചുള്ള വര്‍ഗീയതയാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയമെന്നും യെച്ചൂരി ആരോപിച്ചു.…
Read More » - 25 September
അടുത്ത ജന്മത്തില് ദളിതനായി ജനിക്കണം: പി.സി.ജോര്‍ജ്ജ്
കണ്ണൂര്‍: അടുത്ത ജന്മത്തില് പൂണൂല് ധരിക്കുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന രാജ്യ സഭ എം.പി സുരേഷ് ഗോപിയുടെ പ്രസ്താവനക്ക് പ്രത്യക്ഷ മറുപടിയുമായി പി.സി ജോര്‍ജ് എം.എല്‍.എ. അടുത്ത ജന്മത്തില്…
Read More » - 25 September
കുത്തിവയ്പ്പിലൂടേയും രക്തം സ്വീകരിച്ചും എച്ച് ഐ വി ബാധിതരായത് നാലുവര്‍ഷത്തിനിടെ ആറു കുട്ടികള്‍ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
കൊച്ചി : സുരക്ഷിതമല്ലാത്ത കുത്തിവയ്പിലൂടെയും രക്തം സ്വീകരിച്ചതിലൂടെയും കേരളത്തില്‍ എച്ച് ഐ വി ബാധകളുണ്ടാകുന്നുവെന്നതിന് സ്ഥിരീകരണം. ഇത്തരത്തില്‍ നാലു വര്‍ഷത്തിനിടെ സംസ്ഥാനത്ത് എച്ച്ഐവി ബാധിച്ചത് ആറു…
Read More » - 25 September
ഫേസ്ബുക്കില്‍ ഫോട്ടോസ് ഇടുന്നവര്‍ക്ക് മുന്നറിയിപ്പ് : ഫോട്ടോ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കുന്ന സംഘം വ്യാപകം
തിരുവനന്തപുരം: ഫേസ്ബുക്കില്‍ മാറി മാറി ഫോട്ടോസ് ഇടുന്നവര്‍ വെട്ടിലാകുന്നു. സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കുന്ന സംഘം സംസ്ഥാനത്ത് വ്യാപകം. ഇത്തരത്തില്‍ സ്ത്രീകളുടെ ഫോട്ടോ…
Read More » - 25 September
ഇനി സര്‍ക്കാര്‍ നല്‍കും സൗജന്യ ഉച്ചഭക്ഷണം
തിരുവനന്തപുരം: ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത പാവങ്ങള്‍ക്കിതാ സഹായ ഹസ്തങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ‘വിശപ്പുരഹിത കേരളം പദ്ധതി’യുടെ ഭാഗമായി സ്വകാര്യ ഹോട്ടലുകളുമായി സഹകരിച്ച് അശരണര്‍ക്കും സാധുക്കള്‍ക്കും ഉച്ചഭക്ഷണം…
Read More » - 25 September
കുവൈറ്റ് ചാണ്ടിയെ പ്രവാസികളും കൈവിട്ടു : തോമസ് ചാണ്ടി അഗ്നിശുദ്ധി വരുത്തണമെന്നാവശ്യം
കുവൈറ്റ് സിറ്റി: കുവൈറ്റ് ചാണ്ടി എന്നറിയപ്പെടുന്ന മന്ത്രി തോമസ് ചാണ്ടിയെ പ്രവാസികളും കൈവിട്ടു. ആരോപണങ്ങളില്‍ കുവൈറ്റിലെ മലയാളി സമൂഹത്തിനും അതൃപ്തി. മന്ത്രി സ്ഥാനമൊഴിഞ്ഞ് അഗ്നിശുദ്ധി വരുത്തണമെന്നാണ് പല…
Read More » - 25 September
വൈദ്യുതി ബോർഡിലെ ആശ്രിതനിയമനം നിർത്തലാക്കാൻ ശുപാർശ
തിരുവനന്തപുരം: വൈദ്യുതിബോര്‍ഡില്‍ ആശ്രിതനിയമനം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.എ.എം.) ശുപാർശ നൽകി. 2014 മുതലുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഐ.ഐ.എം. ഇതിനുമുമ്പും റിപ്പോര്‍ട്ട്…
Read More » - 24 September
മാര്‍ത്തോമ്മാ സഭയുടെ യുവജനസഖ്യം തെരഞ്ഞെടുപ്പ് വൻ വിവാദത്തിലേക്ക്
തിരുവല്ല ; ഇന്ന് നടന്ന മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ യുവജനസഖ്യം തെരഞ്ഞെടുപ്പ് വന്‍ വിവാദത്തിലേക്ക്. സഭയുടെ യുവജന വിഭാഗമായ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ കേന്ദ്രതല ഭാരവാഹികളെ നിശ്ചയിച്ച…
Read More » - 24 September
അച്ഛന്റെ പാതയിൽ മകനും; പി.സി ജോര്‍ജിന്റെ മകനും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്
കോട്ടയം: അച്ഛന്റെ പാത പിന്തുടർന്ന് മകനും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പൂഞ്ഞാർ എംഎല്‍എ പി.സി ജോര്‍ജിന്റെ മകനായ ഷോണ്‍ ജോര്‍ജും ചുവട് വയ്ക്കുന്നു. പൂഞ്ഞാര്‍ കേന്ദ്രമായുള്ള മീനച്ചില്‍ ഈസ്റ്റ്…
Read More » - 24 September
വികാരിയച്ചന്റെ പ്രണയം: പള്ളിക്കുള്ളില്‍നിന്ന് അച്ചനെയും യുവതിയെയും നാട്ടുകാര്‍ പിടികൂടി
തൃശ്ശൂര്‍: വികാരിയച്ചനും യുവതിയും ഒളിച്ചോടി.രണ്ട് കുട്ടികളുടെ മാതാവുമായിട്ടാണ് വികാരിയച്ചന് അവിഹിതബന്ധമുണ്ടായത്. സിഎംഐ സഭ തൃശൂര്‍ ചിയ്യൂര് ഇടവക വികാരി സോണി ആന്റണിയാണ് സണ്ഡേസ്കൂള് അധ്യാപികയുടെകൂടെ ഒളിച്ചോടിയത്. ഭാര്യയെ…
Read More » - 24 September
ജയലളിതയുടെ മരണത്തെ സംബന്ധിച്ച് സ്റ്റാലിൻ പറയുന്നത്
ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിൻ. സിബിഐ അന്വേഷണം വേണമെന്നാണ് സ്റ്റാലിൻ ആവശ്യപ്പെടുന്നത്.…
Read More » - 24 September
ജാതി താലപ്പൊലി നിര്‍ത്തലാക്കുക : യുവസമിതി സംസ്ഥാന സമ്മേളനം
തിരുവനന്തപുരം•വൈക്കത്തഷ്ടമി മഹോത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ജാതി തിരിച്ചുള്ള താലപ്പൊലി അവസാനിപ്പിക്കണമെന്ന് യുവസമിതി. നവോത്ഥാന മൂന്നേറ്റങ്ങളില്‍ വൈക്കത്തിന്റെ ചരിത്ര പശ്ചാത്തലത്തെ നിഷേധിക്കുന്ന ഇത്തരം ജാതീയ വിവേചനങ്ങള്‍ തിരികെഎത്തുന്നത് ആശങ്കാജനകമാണ്.…
Read More » - 24 September
സംസ്ഥാനത്ത് സംഘർഷം; നാലു പേർക്ക് വെട്ടേറ്റു
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ചെങ്ങറയിൽ സംഘർഷം. ഭൂസമരം നടത്തുന്ന ചെങ്ങറ സമരഭൂമിയിലാണ് സംഘർഷം ഉണ്ടായത്. സമരഭൂമിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നാലു പേർക്ക് പരിക്കേറ്റു. ഇതിൽ വെട്ടേറ്റ രണ്ടു…
Read More » - 24 September
മതപരിവര്‍ത്തനം; എൻഐഎ കേരളത്തിൽ പ്രത്യേക ക്യാമ്പ് ആരംഭിക്കുന്നു
കേരളത്തിൽ തുടരെ നടക്കുന്ന ദുരൂഹ മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഐഎ പ്രത്യേക ക്യാമ്പ് ആരംഭിച്ചു
Read More » - 24 September
മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള മെഡിസിനല്‍ ഡ്രഗ്സ് വിദ്യാര്‍ത്ഥികളിലേക്ക്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്. മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള ഡ്രഗ്സാണ് വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത്. പെരുന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലുമാണ് ഇത് വ്യാപകമാകുന്നത്. വിദ്യാര്‍ത്ഥികളേയും വിദ്യാഭ്യാസ…
Read More » - 24 September
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കൂട്ടരാരാജി
കോന്നി•പത്തനംതിട്ട ജില്ലയില്‍ സി.പി.ഐയില്‍ കൂട്ടരാജി. കോന്നി താഴം ലോക്കൽകമ്മിറ്റി ലോക്കൽകമ്മിറ്റി സെക്രട്ടറിയുൾപ്പെടെ 80 പേരാണ് സി.പി.ഐയില്‍ നിന്നും രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നത്. സി.പി.ഐ കോന്നിതാഴം ലോക്കൽകമ്മിറ്റി സെക്രട്ടറി…
Read More » - 24 September
നാളെ പണിമുടക്ക്
കൊച്ചി ; കൊച്ചിയിലെ ഓൺലൈൻ ടാക്സി ജീവനക്കാർ ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കുന്നു. യുവതികൾ ഓൺലൈൻ ടാക്സി ജീവനക്കാരനെ മർദ്ധിച്ചതിനെ തുടർന്നാണ് ജീവനക്കാർ സമരത്തിന് ആഹ്വാനം ചെയ്തത്.…
Read More » - 24 September
പാഠപുസ്തക അച്ചടി; വിദ്യാഭ്യാസ വകുപ്പിന് വിമർശനവുമായി ടോമിൻ തച്ചങ്കരി
വിദ്യാഭ്യാസവകുപ്പിനെതിരെ വിമര്‍ശനവുമായി പാഠപുസ്തക അച്ചടി ഏറ്റെടുത്ത കെബിപിഎസിന്റെ എംഡി ടോമിന് തച്ചങ്കരി
Read More » - 24 September
ദേശീയ ദിനത്തില്‍ സൗദിയെ ലക്ഷ്യമാക്കി വന്ന മിസൈല്‍ തകര്‍ത്തു
റിയാദ്•ദേശീയ ദിനത്തില്‍ സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. യെമനിലെ അക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന സൗദി സഖ്യസേനയുടെ പ്രധാന…
Read More » - 24 September
ഇനിയൊരു പെണ്ണിനും എന്റെ വിധി വരരുത്: വധുവിന്റെ ആത്മഹത്യാക്കുറിപ്പ് വൈറലാകുന്നു
വിവാഹം ഉറപ്പിച്ചാല്‍ വധുവും വരനും അടുത്തിടപഴകുന്നത് സര്‍വ്വ സാധാരണമാണ്. അതിന് വീട്ടുകാര്‍ എതിര്‍ക്കാറുമില്ല. എന്നാല്‍, ഇവിടെ സംഭവിച്ചത് മറ്റൊരു ദുരന്തമാണ്. വിവാഹം ഉറപ്പിച്ച പയ്യന്റെ കൂടെ പെണ്ണിനെ…
Read More » - 24 September
ഹാദിയ കേസ്: സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് എംസി ജോസഫൈൻ
സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തി സമൂഹത്തില്‍ കാലുഷ്യം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി കമ്മീഷന് അദ്ധ്യക്ഷ എം സി ജോസഫൈന്.
Read More » - 24 September
ചരിത്രം സൃഷ്ടിക്കാൻ ഒരു മലയാളി ഒരുങ്ങുന്നു
ലോക ചരിത്രത്തിൽ ആദ്യമായി കൈകാലുകള്‍ ബന്ധിച്ച് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുവാന്‍ ഒരുങ്ങുകയാണ് കൊല്ലം ആലപ്പാട് സ്വദേശി രതീഷ്
Read More » - 24 September
പൂജാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
തൃശൂര്‍: പൂജാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശൂര് ചേലക്കര പൂലക്കോട് കോട്ടപ്പുറം സുബ്രമഹ്ണ്യം സ്വാമി ക്ഷേത്രത്തിലെ പൂജാരി ഗോപിയെ (30)ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 24 September
യൂണിയന് തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ മുദ്രാവാക്യം സംഘ്പരിവാര്‍ അസഹിഷ്ണുതയ്ക്ക് സമാനമെന്ന് വി.ടി ബല്‍റാം
ഹൈദരാബാദ് സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ഭാഗമായി എസ്എഫ്ഐ, സഖ്യ സംഘടനകള്‍ക്കെതിരെ ഉയര്‍ത്തിയ അപകീര്‍ത്തികരമായ മുദ്രാവാക്യത്തിനെതിരെ വി ടി ബല്‍റാം എംഎല്‍എ. എംഎസ്എഫുകാരെ നോക്കി മലയാളികളായ എസ്എഫ്ഐ…
Read More »