Kerala
- Sep- 2017 -25 September
ഹണിപ്രീത് ഹൈക്കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: പീഡനക്കേസില്‍ കോടതി ശിക്ഷിച്ച വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീത് ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം തേടിയാണ് ഹണിപ്രീത് ഡല്‍ഹി…
Read More » - 25 September
ബെഹ്റയ്ക്കെതിരായ ഹർജിയിൽ വിജിലിൻസിന്റെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹറയ്ക്കെതിരായ ഹർജിയിൽ നിലപാട് വ്യക്തമാക്കി വിജിലൻസ്. ബെഹറയ്ക്കെതിരായ ഹർജി നിലനിൽക്കുന്നതല്ലെന്നാണ് വിജിലൻസ് കോടതിയിൽ വ്യക്തമാക്കി. കളർ കോഡ് നിർദേശിച്ച നടപടി കേന്ദ്ര നിർദേശപ്രകാരമായിരുന്നു.…
Read More » - 25 September
ആർഷ വിദ്യാ സമാജം പൂട്ടിക്കും എന്ന് ഭീഷണി ഉയരുമ്പോള്‍ കേരളം മുഴുവന്‍ പുതിയത് തുടങ്ങാനുള്ള പദ്ധതിയുമായി ഹിന്ദു ഹെല്പ് ലൈന്‍
കൊച്ചി•ആതിര വിഷയവുമായി ബന്ധപെട്ട് തൃപ്പൂണിത്തുറയിലെ ആര്‍ഷ വിദ്യാ സമാജം പൂട്ടിക്കുമെന്നു ഒരു കൂട്ടര്, എന്നാല്‍ പിന്നെ കേരളം മുഴുവന്‍ തുടങ്ങാനുള്ള പ്രവര്‍ത്തനം ആരംഭിച്ചെന്ന് ഹിന്ദു ഹെല്പ് ലൈന്‍.…
Read More » - 25 September
കെ. എം മാണിയെ ക്ഷണിച്ച് മുസ്ലീം ലീഗ്
മലപ്പുറം: കെ. എം മാണിയെ ക്ഷണിച്ച് മുസ്ലീം ലീഗ്. വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരള കോണ്‍ഗ്രസ് നേതാവിനെ ലീഗ് ക്ഷണിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി…
Read More » - 25 September
വിവാഹ വാഗ്ദാനം നല്കി 21 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ
വിവാഹിതയായ 21കാരിയായ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി
Read More » - 25 September
ആര്‍ഷവിദ്യാ സമാജം കേസ് കഴമ്പില്ലെന്ന് തിരിച്ചറിഞ്ഞ് പോലീസ്: അന്തേവാസികളായ പെണ്‍കുട്ടികള്‍ പരാതിക്കാരിക്കും വാര്‍ത്ത നല്കിയ ചാനലിനുമെതിരെ പോലീസില്‍ പരാതി നല്‍കിയതായി സൂചന.
മലപ്പുറം•ആര്‍ഷവിദ്യാ സമാജത്തിനെ നല്കിയ പരാതിയില്കഴമ്പില്ലെന്ന് തിരിച്ചറിഞ്ഞ് പോലീസ്. ഒരു യുവ ഡോക്ടര്‍ നല്കിയ പരാതിയെ തുടര്‍ന്ന് കണ്ടനാട്ടെ യോഗ വിദ്യാ കേന്ദ്രത്തെ ചുറ്റിപ്പറ്റി വാര്‍ത്തകള്‍ ഇന്നലെ മുതല്‍…
Read More » - 25 September
വേങ്ങരയിൽ വോട്ട് ചോരില്ല കാരണം ഇതാണ്
വേങ്ങരയിൽ വോട്ട് ചോർത്താൻ അപരന്മാരില്ലെന്ന ആശ്വാസത്തിലാണ് വേങ്ങരയിലെ മുന്നണി സ്ഥാനാര്‍ത്ഥികള്‍.
Read More » - 25 September
സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി കുറച്ചെന്ന വാര്‍ത്തകള്‍; സത്യാവസ്ഥ വെളിപ്പെടുത്തി ഋഷിരാജ് സിംഗ്
കണ്ണൂര്‍: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി കുറച്ചെന്ന വാർത്തകളോട് പ്രതികരിച്ച് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും അടുത്ത് നിന്ന്…
Read More » - 25 September
ഉമ്മന്‍ചാണ്ടിക്ക് നിര്‍ണായക ദിനം ; സുപ്രധാന റിപ്പോർട്ട് നാളെ സമർപ്പിക്കും
തിരുവനന്തപുരം•ഉമ്മന്‍ചാണ്ടിക്ക് നിര്‍ണായക ദിനം. സുപ്രധാന സോളാർ കമ്മീഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും. ജസ്റ്റിസ് ശിവരാജൻ നാളെ വൈകിട്ട് മൂന്ന് മണിക്കായിരിക്കും റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുക.
Read More » - 25 September
തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം; നടപടികളെ കുറിച്ച് റവന്യു മന്ത്രി
ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം സംബന്ധിച്ച് തീരുമാനമെടുക്കാനാവില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്
Read More » - 25 September
സംസ്ഥാനത്ത് 12 ഡിജിപിമാര്‍ എന്തിനെന്നു ഹൈക്കോടതി
സംസ്ഥാനത്ത് 12 ഡിജിപിമാര്‍ എന്തിനെന്നു ഹൈക്കോടതി ചോദിച്ചു. ശങ്കര്‍ റെഡ്ഡിയുടെ ഹര്‍ജി പരിഗണിക്കുന്ന വേളയിലായിരുന്നു കോടതിയുടെ പരമാര്‍ശം. ഇത്രയും ഡിജിപിമാര്‍ ഉണ്ടായിട്ടും വിജിലന്‍സ് ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ് എന്നും ഹൈക്കോടതി…
Read More » - 25 September
സർക്കാരിനും ആർ.സി.സിയ്ക്കും കോടതിയുടെ നോട്ടീസ്
കൊച്ചി: സര്‍ക്കാരിനും തിരുവനന്തപുരത്തെ ആര്.സി.സിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. അര്‍ബുദ രോഗ ചികിത്സയ്ക്കെത്തിയ ഒമ്പതു വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിലാണ് നോട്ടീസ് അയച്ചത്. കുട്ടിയുടെ പിതാവ് കുറ്റക്കാര്‍ക്കെതിരെ…
Read More » - 25 September
വര്‍ക്കലയില്‍ മാധ്യമപ്രവര്‍ത്തകനെ എസ്ഐയും സംഘവും വീട്ടില്‍കയറി മര്‍ദ്ദിച്ചു
തിരുവനന്തപുരം: പോലീസിന്റെ അനാസ്ഥയെക്കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ എസ്ഐയും സംഘവും വീട്ടില്‍കയറി മര്‍ദ്ദിച്ചു. കേരള കൗമുദിയുടെ പ്രാദേശിക ലേഖകന്‍ സജീവ് ഗോപാലനെയാണ് വര്‍ക്കല എസ്ഐയുടെ നേതൃത്വത്തില്‍…
Read More » - 25 September
സോളാര്‍ കമ്മീഷനെതിരെ അഭിഭാഷകന് ഹൈക്കോടതിയില്‍
കൊച്ചി: സോളാര്‍ കമ്മീഷനെതിരെ അഭിഭാഷകന് ഹൈക്കോടതിയില്‍. കമ്മീഷന്റെ അഭിഭാഷകന് അഡ്വ. ഹരികുമാറാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ലഭിക്കേണ്ട പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയുമായിട്ടാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. സോളാര്‍…
Read More » - 25 September
60 നഴസുമാരെ പിരിച്ചുവിട്ടു
കോട്ടയം: നഴസുമാര്‍ക്ക് എതിരെ പ്രതികാര നടപടിയുമായി സ്വകാര്യ ആശുപ്രതി. കോട്ടയം ഭാരത് ആശുപ്രതിയില്‍ സമരം നടത്തുന്ന എല്ലാ നഴസുമാരെയും പിരിച്ചുവിട്ടു. 60 നഴസുമാരെയാണ് മാനേജ്മെന്റ് പുറത്താക്കിയത്. സമരം…
Read More » - 25 September
പ്രവാസികള്‍ക്കായി ഷാര്‍ജ ഭരണാധികാരിയോട് കേരളത്തിന്റെ ഏഴ് ആവശ്യങ്ങള്‍
തിരുവനന്തപുരം : പ്രവാസികളുടെ ക്ഷേമത്തിനായി ഷാര്‍ജ ഭരണാധികാരിയ്ക്ക് കേരളം ഏഴ് ആവശ്യങ്ങള്‍ അടങ്ങിയ രേഖ സമര്‍പ്പിച്ചു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്…
Read More » - 25 September
കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി തീരുമാനം ഇങ്ങനെ
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ഭയന്ന് കാവ്യാ മാധവനും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച കേസില്‍ കോടതി തീരുമാനം ഇങ്ങനെ. കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ…
Read More » - 25 September
വാറ്റ് ചാരായം കഴിച്ച് മരണം
കോഴിക്കോട്: വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ആള് മരിച്ചു. കോഴിക്കോട് കക്കാടം പൊയില്‍ സ്വദേശി കപ്പപറമ്പില്‍ മോഹന്‍ദാസാണ് 62) മരിച്ചത്. വാറ്റ് ചാരായം കഴിച്ചതിനെതുടര്‍ന്ന് അവശനായ ഇയാള്‍ മൂന്ന്…
Read More » - 25 September
ജാമ്യാപേക്ഷയില്‍ വീണ്ടും തിരിച്ചടി
യുവനടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഭവത്തിൽ പള്‍സര്‍ സുനിക്ക് നേരിട്ടു ബന്ധമുണ്ടെന്ന് കോടതി വ്യക്തമാക്കി.…
Read More » - 25 September
വള്ളത്തോള്‍ പുരസ്കാരം പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം പ്രഖ്യാപിച്ചു . കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ പുരസ്കാരത്തിന് അര്‍ഹനായി. ‘ശ്യാമമാധവം’ എന്ന കൃതിയ്ക്കാണ് പുരസ്കാരം. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
Read More » - 25 September
വീട്ടില്‍ കയറി മാലപൊട്ടിക്കാന്‍ ശ്രമിച്ചവരെ വീട്ടമ്മ നേരിട്ടതിങ്ങനെ
കോതമംഗലം: വീട്ടില്‍ കയറി മാല പൊട്ടിയ്ക്കാന്‍ ശ്രമിച്ച മോഷ്ടാക്കളെ വീട്ടമ്മ ചെറുത്തു തോല്‍പ്പിച്ചു. അയിരൂര്‍പ്പാടം ചെമ്പക്കോട്ടുകുടി പൗലോസിന്റെ ഭാര്യ സാറാമ്മ (66) യാണ് മോഷ്ടാക്കളെ ധീരമായി നേരിട്ടത്.…
Read More » - 25 September
ബന്ധുക്കളെ അമ്പരപ്പിച്ച് സംസ്കാരച്ചടങ്ങിനിടെ മരിച്ച യുവാവ് കണ്ണുതുറന്നു
കാസര്‍ഗോഡ്: സംസ്കാരച്ചടങ്ങിനിടെ മരിച്ച യുവാവ് കണ്ണ് തുറന്നു. കാസര്‍ഗോഡ് ആദൂര്‍ കൊയക്കുട്ലുവിലെ ലക്ഷ്മണനാണ് തന്റെ ശവദാഹത്തിനുള്ള ഒരുക്കത്തിനിടെ ബന്ധുക്കളെ അമ്പരപ്പിച്ച് കണ്ണുതുറന്നത്. ഒരാഴ്ച മുമ്പ് ലക്ഷ്മണനെ ആദൂര്‍…
Read More » - 25 September
മുസ്ലിംകളായത് കൊണ്ടാണ് റോഹിങ്ക്യകളെ തീവ്രവാദികളാക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: റോഹിങ്ക്യകള്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരായത് കൊണ്ടാണ് തീവ്രവാദികളായി മുദ്രകുത്തുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുക്കളെയും മുസ്ലിംകളെയും ചേരിതിരിച്ചുള്ള വര്‍ഗീയതയാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയമെന്നും യെച്ചൂരി ആരോപിച്ചു.…
Read More » - 25 September
അടുത്ത ജന്മത്തില് ദളിതനായി ജനിക്കണം: പി.സി.ജോര്‍ജ്ജ്
കണ്ണൂര്‍: അടുത്ത ജന്മത്തില് പൂണൂല് ധരിക്കുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന രാജ്യ സഭ എം.പി സുരേഷ് ഗോപിയുടെ പ്രസ്താവനക്ക് പ്രത്യക്ഷ മറുപടിയുമായി പി.സി ജോര്‍ജ് എം.എല്‍.എ. അടുത്ത ജന്മത്തില്…
Read More » - 25 September
കുത്തിവയ്പ്പിലൂടേയും രക്തം സ്വീകരിച്ചും എച്ച് ഐ വി ബാധിതരായത് നാലുവര്‍ഷത്തിനിടെ ആറു കുട്ടികള്‍ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
കൊച്ചി : സുരക്ഷിതമല്ലാത്ത കുത്തിവയ്പിലൂടെയും രക്തം സ്വീകരിച്ചതിലൂടെയും കേരളത്തില്‍ എച്ച് ഐ വി ബാധകളുണ്ടാകുന്നുവെന്നതിന് സ്ഥിരീകരണം. ഇത്തരത്തില്‍ നാലു വര്‍ഷത്തിനിടെ സംസ്ഥാനത്ത് എച്ച്ഐവി ബാധിച്ചത് ആറു…
Read More »