Kerala
- Sep- 2017 -24 September
യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ദുരൂഹസാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നടക്കാവ് സ്വദേശി ഷാഹിലാണ് മരിച്ചത്. സംഭവത്തിൽ നാല് പേർ പോലീസ് പിടിയിലായി.
Read More » - 24 September
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
കൊച്ചി: കഞ്ചാവു വിൽപ്പനയ്ക്കിടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. തേവര മാർക്കറ്റിനു സമീപത്തുവച്ച് കോളജ് വിദ്യാർഥികൾക്കു കഞ്ചാവ് കൈമാറുന്നതിനിടെയാണ് യുവാവ് പോലീസ് പിടിയിലായത്. 750 ഗ്രാം…
Read More » - 24 September
ആ ചിത്രം ലോക സിനിമാ വിഭാഗത്തില്‍ തന്നെ ഉൾപ്പെടുത്തണം : കമൽ
തിരുവനന്തപുരം : ഐ.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘സെക്സി ദുര്‍ഗ’ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചിത്രം ലോക…
Read More » - 24 September
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ വീണ്ടും ട്വിസ്റ്റ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വഴിത്തിരിവില്‍. ദിലീപിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ലക്ഷ്യയിലെ ജീവനക്കാരന് മൊഴി മാറ്റി. പള്‍സര്‍ സുനി കാവ്യ മാധാവന്റെ…
Read More » - 24 September
തോമസ് ചാണ്ടിക്കെതിരെ നടപടി വൈകരുതെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: അഴിമതി ആരോപണ വിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടി, മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു റവന്യു മന്ത്രിക്കു കത്തുനല്‍കുമെന്നും…
Read More » - 24 September
തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റത്തിന് കൂടുതല്‍ തെളിവുകള്‍
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റത്തിന് കൂടുതല്‍ തെളിവുകള്‍. തോമസ് ചാണ്ടിയുടെ കൈയേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ തയാറാക്കിയത് ഉപഗ്രഹ ദൃശ്യങ്ങളുടെ സഹായത്തോടെ ആണെന്നാണ് സൂചന.…
Read More » - 24 September
ഈ സൂക്കേട് എന്താണെന്നറിയാന്‍ റോക്കറ്റ് സയന്‍സ് ഒന്നും അറിയണ്ട; ഡ്രൈവറെ ആക്രമിച്ച യുവതികൾക്ക് പിന്തുണയുമായി രശ്മി നായര്‍
കൊച്ചി: ഊബര്‍ ടാക്സി ഡ്രൈവറെ നടുറോഡില്‍ ആക്രമിച്ച യുവതികളെ പിന്തുണച്ച് രശ്മി ആര് നായര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രശ്മി നടിമാർ കൂടിയായ ഇവരെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍…
Read More » - 24 September
കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്കെതിരെ വധശ്രമത്തിന് കേസ്
മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ കാമുകിയായ യുവതി അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി ഖൈറുന്നിസയാണ് അറസ്റ്റിലായത്. യുവതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന ടൂറിസ്റ്റ്…
Read More » - 24 September
ചരിത്ര നിമിഷം; സൗദി സ്റ്റേഡിയത്തില്‍ ആദ്യമായി സ്ത്രീകളെത്തി
സൗദിക്ക് ഇത് ചരിത്ര നിമിഷം. കയ്യില്‍ സൗദിയുടെ ദേശീയ പതാകയേന്തി ആദ്യമായി സ്ത്രീകള്‍ കൂട്ടത്തോടെ കിങ് ഫഹദ് സ്റ്റേഡിയത്തിലെത്തി. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഈ ചരിത്ര…
Read More » - 24 September
ടാക്സി ഡ്രൈവറെ ആക്രമിച്ച സംഭവം വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: കൊച്ചിയിൽ ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ യുവതികൾ ചേർന്ന് മര്‍ദ്ദിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പോലീസ് കമ്മീണർക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം…
Read More » - 24 September
തോമസ് ചാണ്ടിയുടെ വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറിയെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ.തുടർച്ചയായ രണ്ടാം ദിവസവും മുഖ്യമന്ത്രിയോട് മാദ്ധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം മറുപടി…
Read More » - 24 September
മന്ത്രി തോമസ് ചാണ്ടിയുടെ കോലം കത്തിച്ചു
കൊച്ചി: മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പ്രവര്‍ത്തകര്‍ തോമസ്സ് ചാണ്ടിയുടെ കോലം കത്തിച്ചു.…
Read More » - 24 September
കോഴിക്കോട് ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്
കോഴിക്കോട്: കല്ലാച്ചിയില്‍ ബോംബ് പൊട്ടിതെറിച്ച് ഒരാള്‍ക്ക് പരുക്ക്. ഇന്ന് രാവിലെ പറമ്പ് കിളക്കുന്നതിനിടെ കല്ലാച്ചി സ്വദേശി ബാലനാണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിന്‍ പ്രവേശിപ്പിച്ചു.
Read More » - 24 September
ബിജെപി ദേശീയ എക്സിക്യുട്ടീവ് യോഗത്തിനു ഇന്നു തുടക്കം
ന്യൂഡല്‍ഹി: രണ്ടു ദിവസം നീളുന്ന ബിജെപിയുടെ ദേശീയ എക്സിക്യുട്ടീവ് യോഗത്തിനു ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ…
Read More » - 24 September
അവധി ദിവസത്തിൽ 10 കോടിയുടെ ഭാഗ്യവാനുവേണ്ടി മാത്രം ബാങ്ക് തുറന്നു; ഓണം ബമ്പർ ലോട്ടറി അടിച്ച മുസ്തഫയുടെ വിശേഷങ്ങളിലൂടെ
പരപ്പനങ്ങാടി: പ്രതീക്ഷിച്ചിരിക്കാതെയാണ് പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചുഴലിയിലെ മൂട്ടത്തറമ്മല്‍ മുസ്തഫയെ ഭാഗ്യം തേടിയെത്തിയത്. എന്നാൽ കോടികൾ കയ്യിലെത്തുമ്പോഴും വീടിന്റെ പണി നടത്തണം, മക്കള്‍ക്കൊക്കെ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണം, കൊപ്ര…
Read More » - 24 September
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളെ കുറിച്ച് ഉമ്മന്‍ ചാണ്ടി പറയുന്നത്
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളെ കുറിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത് ഇങ്ങനെ. ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ളതടക്കം…
Read More » - 24 September
ഹാദിയ കേസ്: വനിതാ കമ്മീഷന് സുപ്രീംകോടതിയെ സമീപിയ്ക്കുന്നു
കൊച്ചി: ഹാദിയ കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹാദിയ സ്വന്തം വീട്ടില്‍ അവകാശലംഘനം നേരിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ നടപടി. ഹാദിയയേയും കുടുംബാംഗങ്ങളെയും…
Read More » - 24 September
അടുത്തയാഴ്ച തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി
തൃശൂര്‍: അടുത്തയാഴ്ച തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി ദിവസങ്ങള്‍ അടുപ്പിച്ച് വന്നതാണ് അവധിക്ക് കാരണം. ഇത് ബാങ്ക് ഇടപാടുകാരെ ബാധിക്കാന്‍…
Read More » - 24 September
മുസ്ലീം പള്ളിക്കു നേരെ ആക്രമണം
പത്തനംതിട്ട: അടൂരില്‍ മുസ്ലീം പള്ളിക്കു നേരെ ആക്രമണം. ആക്രമണത്തില്‍ പള്ളിയുടെ ജനല്‍ ചില്ലുകളും ഇമാമിന്റെ മുറിയും അടിച്ചു തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ…
Read More » - 24 September
മുന്നണിയിലും സി.പി.എമ്മിലും തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചുള്ള നിലപാടിനു വ്യക്തത വരുന്നു
തിരുവനന്തപുരം: മുന്നണിയിലും സി.പി.എമ്മിലും തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചുള്ള നിലപാടിനു വ്യക്തത വരുന്നു. ചാണ്ടിയെയും സര്‍ക്കാരിനെയും കലക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഭരണ-പ്രതിപക്ഷങ്ങളില്നിന്നുണ്ടായ പ്രതിഷേധം ശക്തമായതോടെ കടുത്ത പ്രതിരോധത്തിലായി. മുന്നണിയിലും…
Read More » - 24 September
പെട്രോളും ഡീസലും അന്‍പതു രൂപയില്‍ താഴെ വില്ക്കാന് കഴിയും; കെ. സുരേന്ദ്രന്
കോട്ടയം: രാജ്യത്ത് പെട്രോളും ഡീസലും അന്‍പതു രൂപയില്‍ താഴെ വില്ക്കാന് കഴിയുമെന്ന് ബിജെപി സംസ്ഥാന നേതാവ് കെ. സുരേന്ദ്രന്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 24 September
ഓണം ബമ്പർ നറുക്കെടുപ്പ്; ധനമന്ത്രിക്കും സമ്മാനം
തൃശൂർ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബർ നറുക്കെടുപ്പിൽ ധനമന്ത്രി ടി.എം. തോമസ് ഐസക്കിനും സമ്മാനം. 500 രൂപയാണ് സമ്മാനമായി ലഭിച്ചത്. തിരൂരിൽ പ്രവർത്തിക്കുന്ന ജില്ലാ ലേബർ…
Read More » - 24 September
മുഖ്യമന്ത്രിയുടെ ഭരണമികവ് വേങ്ങരയില്‍ വോട്ടായി മാറുമെന്ന് വൈദ്യുതി മന്ത്രി
മലപ്പുറം: പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണമികവ് വേങ്ങരയില്‍ വോട്ടായി മാറുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വേങ്ങരയില്‍ പ്രചരണാര്‍ഥം എത്തിയ മന്ത്രി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ്…
Read More » - 24 September
അവയവദാനത്തില്‍ കുറവ്; കാരണങ്ങള്‍ കണ്ടെത്തി ആരോഗ്യ വകുപ്പ്
കേരളത്തില്‍ നിലനിന്നു വരുന്ന അവയവദാന ചടങ്ങുകള്‍ക്ക് കുറവുണ്ടാതായി കണക്കുകള്‍. അവയവദാനം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ധേശത്തോടെ 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ മൃതസഞ്ജീവനി പദ്ധതി നടപ്പിലാക്കിയത്. പദ്ധതി പ്രകാരം ഈ…
Read More » - 24 September
നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങൾക്ക് മറുപടിയുമായി വിഎസ് ശിവകുമാര്‍
തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എംഎല്‍എ രംഗത്ത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്…
Read More »