Kerala
- Sep- 2017 -27 September
സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
തിരൂര്‍: തിരൂര്‍ ഉണ്യാലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്യാല്‍ ഡിവൈഎഫ്എ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അസ്ഹറുദ്ദീനാണ്…
Read More » - 27 September
സിഎംപി ജനറല്‍ സെക്രട്ടറി കെ ആര് അരവിന്ദാക്ഷന് അന്തരിച്ചു
കോഴിക്കോട്: സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്. അരവിന്ദാക്ഷന് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. എംവി രാഘവന്റെ വിശ്വസ്തനായിരുന്ന അരവിന്ദാക്ഷന് ഇടതുപക്ഷത്തുള്ള സിഎംപിയുടെ പ്രധാന…
Read More » - 27 September
ഷാര്‍ജയില്‍ തടവില്‍ക്കഴിയുന്ന 149 ഇന്ത്യക്കാര്‍ക്ക് മോചനം
തിരുവനന്തപുരം: ഷാര്‍ജയില്‍ തടവില്‍ക്കഴിയുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങളിലൊഴികെ സാമ്പത്തിക കുറ്റകൃത്യങ്ങളിലും നിസ്സാര കേസുകളിലും ഉള്‍പ്പെട്ട 149 ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്ത പ്രസ്താവനയില്‍…
Read More » - 27 September
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
തിരുവനന്തപുരം: കവടിയാര്‍ ജംഗ്ഷനില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി കത്തിനശിച്ചു. രണ്ട് ഫയര്‍ എന്‍ജിനുകളെത്തിയാണ് തീയണച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവർ പെട്ടെന്ന് പുറത്ത്…
Read More » - 27 September
തീവണ്ടികള്‍ റദ്ദാക്കി
തിരുവനന്തപുരം: കായംകുളം-കൊല്ലം പാതയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചില തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കി. എറണാകുളം-കൊല്ലം പാസഞ്ചര്‍, കൊല്ലം-കോട്ടയം പാസഞ്ചര്‍, എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം-എറണാകുളം മെമു (ആലപ്പുഴ…
Read More » - 27 September
ഇന്ന് ഹർത്താൽ
പാലക്കാട്:ഇന്ന് (ബുധനാഴ്ച്ച) പാലക്കാട് ഒറ്റപ്പാലം നഗരപരിധിയിൽ കോൺഗ്രസ്സ് ഹർത്താൽ. ഇന്നലെ വൈകിട്ട് ഒറ്റപ്പാലത്തുണ്ടായ ഡിവൈഎഫ്ഐ-യൂത്ത് കോണ്‍ഗ്രസ് സംഘട്ടനത്തിൽ ആറു പേർക്കു പരിക്കേറ്റിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ്സ് ഹർത്താലിന്…
Read More » - 26 September
അവള് പറഞ്ഞതെല്ലാം കള്ളം: ആര്‍ഷ വിദ്യാ സമാജത്തിനെതിരെ പരാതി നല്കിയ പെണ്‍കുട്ടിയുടെ അമ്മ
കണ്ണൂര്‍•ആര്‍ഷ വിദ്യാസമാജത്തിനെതിരെ തന്റെ മകള്‍ ഉന്നയിച്ച പരാതികള്‍ കളവാണെന്ന് മാതാവ്. വിദ്യാസമാജത്തിനെതിരെ രംഗത്ത് വന്ന ശേത്വയുടെ മാതാവാണ് ആരോപണങ്ങള്‍ തള്ളിയത്. മകളോടൊപ്പം 22 ദിവസം സമാജത്തില്‍ താമസിച്ചിരുന്നതായും…
Read More » - 26 September
നാളെ ഹർത്താൽ
പാലക്കാട്: നാളെ പാലക്കാട് ഒറ്റപ്പാലം നഗരപരിധിയിൽ കോൺഗ്രസ്സ് ഹർത്താൽ. വൈകിട്ട് ഒറ്റപ്പാലത്തുണ്ടായ ഡിവൈഎഫ്ഐ-യൂത്ത് കോണ്‍ഗ്രസ് സംഘട്ടനത്തിൽ ആറു പേർക്കു പരിക്കേറ്റിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ്സ് ഹർത്താലിന് ആഹ്വാനം…
Read More » - 26 September
പഞ്ചസാര വേണമെന്ന് അമേരിക്കയില്‍നിന്ന് വാട്സ്ആപ്പ് സന്ദേശം: സംഭവിച്ചതിങ്ങനെ
വീട്ടിലേക്കുളള പലചരക്കുസാധനങ്ങള്‍ വരെ വാട്സ് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുന്ന അവസ്ഥവരെ എത്തി. തിരുവല്ലയിലാണ് സംഭവം. വിദേശത്ത് ജോലിതേടിപ്പോയ മക്കളാണ് നാട്ടിലെ പ്രായമായ മാതാപിതാക്കള്‍ക്ക് സാധനങ്ങള്‍ ഓണ്‍ലൈന്‍…
Read More » - 26 September
ജോലിതേടി ഗള്‍ഫിലേക്ക് പോയ യുവാവ് മരിച്ച നിലയിൽ
പാണത്തൂര്‍: ജോലിതേടി ഗള്‍ഫിലേക്ക് പോയ യുവാവ് മരിച്ച നിലയിൽ. പാണത്തൂര്‍ താന്നിവേരിയില് ബെന്നിയുടെ മകന് ബെനിറ്റോ ബെന്നി (21)യെയാണ് ദോഹയിലെ താമസസ്ഥലത്ത് മരിച്ചതായ വിവരം ബന്ധുക്കൾക്ക് ലഭിച്ചത്.…
Read More » - 26 September
മുഖ്യമന്ത്രിക്ക് നല്കിയ വാക്ക് പാലിച്ച് ഷാര്‍ജ സുല്‍ത്താന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ വാക്ക് പാലിച്ച് ഷാര്‍ജ സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി. മുഖ്യമന്ത്രിക്ക് നല്കിയ വാക്ക് പാലിച്ച് സുല്‍ത്താന്‍ ഷാര്‍ജയിലെ ജയിലുകളില്‍ നിന്ന്…
Read More » - 26 September
ചിത്രയെ പ്രശംസിച്ച് മോഹന്‍ലാല്‍
പാലാക്കാട്: ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ പി.യു ചിത്രയെ പ്രശംസിച്ച് സിനിമാ താരം മോഹന്‍ലാല്‍. ഒടിയന് സിനിയുടെ ഷൂട്ടിംഗിനു വേണ്ടി പാലാക്കാട് മുണ്ടൂരലെത്തിയ…
Read More » - 26 September
യുവതികളുടെ ക്രൂര മര്‍ദ്ദനത്തിനിരയായ ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരെ കേസ് എടുത്ത സംഭവം ; സുപ്രധാന ഉത്തരവുമായി ഐജി
കൊച്ചി: യുവതികളുടെ ക്രൂര മര്‍ദ്ദനത്തിനിരയായ ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരെ കേസ് എടുത്തതിനെതിരെ മധ്യഖേലാ ഐ.ജി പി. വിജയന് അന്വേഷണത്തിന് ഉത്തരവിട്ടു. യുവതികളുടെ മർദ്ദനമേറ്റ് തല പൊട്ടിയ ഷെഫീഖിനെതിരെ…
Read More » - 26 September
മമ്മൂട്ടി ആരാധകര്‍ക്കെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം
മമ്മൂട്ടി ആരാധകര്‍ക്കെതിരെ എംഎല്‍എ വിടി ബല്‍റാം രംഗത്ത്. ഫേസ്ബുക്കിലാണ് എംഎല്‍എ പ്രതികരിച്ചിരിക്കുന്നത്. മെഗാതാരം മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ ബലിയാടായിക്കൊണ്ടിരിക്കുന്ന യുവ നടി രേഷ്മ…
Read More » - 26 September
അവള് പറഞ്ഞതെല്ലാം കള്ളം: ആര്‍ഷ വിദ്യാ സമാജത്തിനെതിരെ പരാതി നല്കിയ പെണ്‍കുട്ടിയുടെ അമ്മ
കണ്ണൂര്‍•ആര്‍ഷ വിദ്യാസമാജത്തിനെതിരെ തന്റെ മകള്‍ ഉന്നയിച്ച പരാതികള്‍ കളവാണെന്ന് മാതാവ്. വിദ്യാസമാജത്തിനെതിരെ രംഗത്ത് വന്ന ശേത്വയുടെ മാതാവാണ് ആരോപണങ്ങള്‍ തള്ളിയത്. മകളോടൊപ്പം 22 ദിവസം സമാജത്തില്‍ താമസിച്ചിരുന്നതായും…
Read More » - 26 September
വിഡി സതീശന് തന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്ന് കെപി ശശികല
തിരുവനന്തപുരം: വിഡി സതീശന് എംഎല്‍എയ്ക്കെതിരെ പരാതിയുമായി കെപി ശശികല. വിഡി സതീശന് തന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്ന് ശശികല ആരോപിച്ചു. പറവൂരിലെ വിവാദ പ്രസംഗത്തില്‍ അടിസ്ഥാന രഹിതമായ പരാതി…
Read More » - 26 September
സോളാർ കമ്മീഷൻ റിപ്പോർട്ട് കൈമാറിയ ശേഷമുള്ള ആദ്യ പ്രതികരണവുമായി സരിത
തിരുവനന്തപുരം:” മുഖ്യമന്ത്രിക്കു കൈമാറിയ സോളാര്‍ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലും അന്വേഷണ കമ്മീഷനിലും വിശ്വാസം ഉണ്ടെന്ന്” സരിത എസ് നായർ. റിപ്പോർട്ട് കൈമാറിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സരിത.…
Read More » - 26 September
ഓടയില്‍ അജ്ഞാതന്റെ അഴുകിയ ജഡം കണ്ടെത്തി
ആലുവ: ഓടയില്‍ പഴക്കമാര്‍ന്ന ജഡം കണ്ടെത്തി. ആരാണെന്ന് വ്യക്തമല്ല. കൈയിലേയും കാലിലേയും തൊലി അടര്‍ന്നനിലയിലാണ് ജഡം. ആലുവ മാര്‍ക്കറ്റിന് മുന്‍വശത്തെ ഓടയിലാണ് സംഭവം. മാര്‍ക്കറ്റിന് മുന്‍വശം ദേശീയപാതയുടെ…
Read More » - 26 September
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു പങ്കുമില്ലെന്ന് ജയശങ്കര്‍
കൊച്ചി: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു പങ്കുമില്ലെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍. ഉമ്മന്‍ ചാണ്ടി പണം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ കൊടിയ ശത്രുക്കള്‍ പോലും പറയില്ല. എന്നാല്‍,…
Read More » - 26 September
യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതിയെന്ന് സംശയിക്കുന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ
കോട്ടയം ; യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയും കടപ്ലാമറ്റം കൂവെള്ളൂര്ക്കുന്ന കോളനിയിൽ അറയ്ക്കല്‍കുന്നേല്‍ കുഞ്ഞുമോള്‍ മാത്യു (42) ആണ്…
Read More » - 26 September
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ നിര്‍ണായക വിവരങ്ങള്‍ സോളാര്‍ കമ്മീഷനില്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചന. മുഖ്യമന്ത്രിയുടെ ഓഫീസിനു വീഴ്ച്ച പറ്റിയതായി കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് പുറത്തു…
Read More » - 26 September
അധ്യാപകന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി
കണിയാപുരം: അധ്യാപകന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി . കണിയാപുരം ആക്സിസ് ടൂട്ടോറിയല്‍ കോളേജിലാണ് സംഭവം നടന്നത്. ആക്സിസ് ടൂട്ടോറിയല്‍ കോളേജിലെ അധ്യാപകനായ വിഷ്ണുവിനു എതിരെയാണ് പരാതി. ആറാം…
Read More » - 26 September
ടോമിച്ചന് മുളകുപാടത്തിന്റെ രണ്ടാമത്തെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം
കൊച്ചി: രാമലീലയക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മതാവ് ടോമിച്ചന് മുളകുപാടം നല്കിയ രണ്ടാമത്തെ ഹര്‍ജിയും ഹൈക്കോടതി തള്ളി. സിനിമയില്‍ നായകനായ ദിലീപ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍…
Read More » - 26 September
കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാന്‍ഡ് റിട്ടേണിംഗ് ഓഫീസര്‍ സുദര്ശന് നാച്ചിയപ്പനുമായുള്ള കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ ചാണ്ടി നിലപാട് വ്യക്തമാക്കിയത്.…
Read More » - 26 September
സോളാര്‍ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: സോളാര്‍ കേസില്‍ ജസ്റ്റീസ് ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു . മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2013 ഒക്ടോബറിലാണ് റിട്ട.…
Read More »