Kerala
- Sep- 2017 -28 September
ഭാര്യയെന്ന് അവകാശപ്പെട്ട് ഗള്‍ഫില്‍ ജോലിയുള്ള യുവതിയ്ക്കായി രണ്ട് യുവാക്കള്‍ തമ്മില്‍ റോഡില്‍ അടിപിടി
കാസര്‍ഗോഡ്: ഗള്‍ഫിലുള്ള യുവതി സ്വന്തം ഭാര്യയാണെന്ന് അവകാശപ്പെട്ട് നടുറോഡില്‍ സംഘട്ടനത്തിലേര്‍പ്പെട്ട രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ കൊല്ലങ്കാന സ്വദേശിയായ സ്റ്റാനി റോഡ്രിഗസ് (40),…
Read More » - 28 September
സ്ത്രീകളുടെ ആക്രമണത്തിനു ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസിന്റെ കാര്യത്തില്‍ സുപ്രധാന നിലപാടുമായി പോലീസ്
കൊച്ചി: സ്ത്രീകളുടെ ആക്രമണത്തിനു ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ് റദ്ദാക്കുന്നതിന്റെ സാധ്യകള്‍ പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശ് അറിയിച്ചു. ഡ്രൈവര്‍ കുറ്റക്കാരനോയെന്നു അന്വേഷിക്കും. കുറ്റക്കാരനല്ലെന്ന്…
Read More » - 28 September
യു.എ.ഇ ജയിലുകളിലെ ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാന്‍ വിദേശ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.…
Read More » - 28 September
പാട്ട് പാടി സദസ്സിനെ കയ്യിലെടുത്ത് വി.എസ്
തിരുവനന്തപുരം: പാട്ട് പാടി സദസ്സിനെ കയ്യിലെടുത്ത് മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ. വിഎസിന്റെ ഗാനാലാപനം ജി.ദേവരാജന്റെ പേരിലുള്ള ശക്തിഗാഥ പുരസ്കാരം സമ്മാനിക്കുന്നതിനിടെയായിരുന്നു. വിഎസ് പാടിയത്…
Read More » - 28 September
സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് വി എം സുധീരന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന് രംഗത്ത്. മദ്യനയവുമായി ബന്ധപ്പെട്ടാണ് വി.എം സുധീരന് സംസ്ഥാന സര്‍ക്കാരിനെ…
Read More » - 28 September
ലോകരാജ്യങ്ങള്‍ക്ക് ആരാധ്യനായ ഷാര്‍ജ ഷേക്കിന്റെ പുണ്യ പ്രവര്‍ത്തി : ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ വിവിധ രാജ്യങ്ങളിലെ കുറ്റവാളികളെ മോചിപ്പിക്കുന്നു : വീഡിയോ കാണാം
ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുന്നത് പിണറായി വിജയന് പറഞ്ഞിട്ടാണെന്ന തള്ളുകളോട് സോഷ്യല്‍ മീഡിയ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന തടവുകാരെ നാട്ടിലേക്ക്…
Read More » - 28 September
ആര്‍ഷ വിദ്യാ സമാജം പൂട്ടാനുള്ള പഞ്ചായത്തിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു
ആര്‍ഷ വിദ്യാ സമാജം അടയ്ക്കുന്നതിനുള്ള പഞ്ചായത്തിന്റെ നീക്കത്തെ ഹൈക്കോടതി തടഞ്ഞു. വേണ്ടത്ര അന്വേഷണങ്ങള്‍ നടത്താതെ സ്ഥാപനം അടയ്ക്കുന്നതിനുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്ന ആര്‍ഷ വിദ്യാ സമാജത്തിന്റെ…
Read More » - 28 September
പെണ്‍കുട്ടിയുടെ കൊലപാതകം: ബാലാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലം: ഏരൂരിൽ ഏഴുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഏരൂരിൽ ബുധനാഴ്ച കാണാതായ ഏഴ് വയസുകാരിയുടെ…
Read More » - 28 September
പെയിന്റടി വിവാദം: ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: പോലീസ് സ്റ്റേഷന് പെയിന്റടി വിവാദത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ബെഹ്റയ്ക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. പോലീസ് സ്റ്റേഷനുകൾക്ക് പെയിന്റ്ടിക്കാൻ ഒരു…
Read More » - 28 September
നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് തോമസ് ചാണ്ടി നടത്തിയതെന്ന് കുമ്മനം രാജശേഖരന്
ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കായൽ സംരക്ഷണ നിയമം തുടങ്ങി 17ൽപ്പരം നിയമങ്ങൾ ചാണ്ടി ലംഘിച്ചുവെന്നും…
Read More » - 28 September
യുവാവിനെ നടുറോഡിലിട്ട് മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍
തിരുവനന്തപുരം: ചിറയന്‍കീഴില്‍ യുവാവിനെ നടുറോഡിലിട്ട് മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. രണ്ടാം പ്രതി ശ്രീജിത്തിനെയാണ് ആറ്റിങ്ങല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒന്നാം പ്രതി അനന്തുവിനെ…
Read More » - 28 September
ദിലീപിന് സന്ദര്‍ശക നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി
ആലുവ: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആലുവ സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന് സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. മനുഷ്യാവകാശ…
Read More » - 28 September
കൊച്ചി മെട്രോ; പാലാരിവട്ടം -മഹാരാജാസ് സര്‍വീസിന് അനുമതിയായി
കൊച്ചി: കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള പാതയില്‍ സര്‍വീസിന് അനുമതി. മെട്രോറെയില്‍ സുരക്ഷ കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി ലഭിച്ചത്.…
Read More » - 28 September
ദിലീപിന്റെ റിമാന്‍ഡ് കാലാവധിയില്‍ മാറ്റം
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം 12 നീട്ടുന്നതായി കോടതി അറിയിച്ചു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് നീട്ടിയത്. വീഡിയോ…
Read More » - 28 September
മന്ത്രി പദവിയില്‍ തിരിച്ചെത്തുന്നതിനെ കുറിച്ച് ഇ.പി. ജയരാജന്
കോട്ടയം:മന്ത്രി പദവിയില്‍ തിരിച്ചെത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും തിരിച്ചുവരാന്‍ വേണ്ടിയല്ല രാജിവച്ചതെന്നും വ്യക്തമാക്കി മുന്‍മന്ത്രി ഇ.പി. ജയരാജന്. വിവാദമുണ്ടായപ്പോള്‍ അധികാരത്തില്‍ പിന്നെയും കടിച്ചുതൂങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്കു തോന്നുന്ന സ്നേഹം…
Read More » - 28 September
അക്കൗണ്ട് ഉടമ അറിയാതെ ബാങ്കിൽ നിന്ന് പണം പിൻവലിച്ചു; സി.പി.എം. ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി
വണ്ടൂര്‍: ബാങ്ക് ഇടപാടില്‍ തിരിമറിനടത്തി ഒന്നരലക്ഷം രൂപയോളം തട്ടിയെടുത്തെന്ന പരാതിയെ തുടർന്ന് സി.പി.എം നേതാവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. വണ്ടൂര്‍ ലോക്കല്‍ സെക്രട്ടറിയും, സി.ഐ.ടി.യു. ജില്ലാ നേതാവുമായ ടി.കെ.…
Read More » - 28 September
പ്രാർഥന ചൊല്ലി മരണത്തിനൊരുങ്ങി : ഞെട്ടിക്കുന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തി ഫാദർ ടോം ഉഴുന്നാലിൽ
യെമനിലെ ഏഡനിൽനിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിപ്പിക്കുന്നത് ആയിരുന്നു. 2016 മാർച്ച് നാല് – തെക്കൻ യെമനിലെ ഏഡനിൽ ബലിയർപ്പണവും പ്രാതലും…
Read More » - 28 September
നടന് ജയിലിലാവാന്‍ കാരണം കാലദോഷമെന്ന് വെള്ളാപ്പള്ളി
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടൊരു നടനാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നടന് ജയിലിലാവാന്‍ കാരണം കാലദോഷമാണെന്നും ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍…
Read More » - 28 September
സച്ചിന്റെ കൈകള്‍ ഇനി ശ്രേയയ്ക്ക്; അപൂർവ ശസ്ത്രക്രിയയ്ക്ക് സാക്ഷിയായി കേരളജനത
കൊച്ചി: ഇരുകൈകളും ഒരേ സമയം മാറ്റിവയ്ക്കുന്ന അപൂര്‍വ ശസ്ത്രക്രിയ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ വിജയകരമായി പൂർത്തിയായി. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച എറണാകുളം…
Read More » - 28 September
കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം : കൊല്ലം ഏരൂരില്‍ ഇന്നലെ കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുളത്തുപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്…
Read More » - 28 September
കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി നടപ്പിലാക്കുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ അന്തര്‍ സംസ്ഥാന ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഒക്ടോബര്‍ 5 ന് നിലവില്‍വരും. ആദ്യഘട്ടത്തില്‍ 31 അന്തര്‍ സംസ്ഥാന സര്‍വ്വീസുകളും 11…
Read More » - 28 September
നടന് ദിലീപിന്റെ റിമാന്റ് കാലാവധി ഇന്ന് പൂര്‍ത്തിയാകും
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ റിമാന്റ് കാലാവധി ഇന്ന് പൂര്‍ത്തിയാകും. വീഡിയോ കോണ്‍ഫറന്‍സിംഗില്‍ കൂടി 14 ദിവസത്തേക്ക് കൂടി റിമാന്റ് പുതുക്കിയേക്കും. ദിലീപിന്റെ…
Read More » - 28 September
പുതുവൈപ്പ് ടെര്‍മിനല്‍; വിദഗ്ധ സമിതിയുടെ തെളിവെടുപ്പ് ഇന്ന്
ഐഒസിയുടെ പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായി സമരം നടന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ തെളിവെടുപ്പ് ഇന്ന് നടക്കും. എറണാകുളം ഗസ്റ്റ് ഹൗസില്‍ രാവിലെ പതിനൊന്നേകാലിനാണ് തെളിവെടുപ്പ്…
Read More » - 28 September
വിമർശകരെ ഞെട്ടിച്ച് രാമലീലക്ക് ഗംഭീര ബുക്കിംഗ്
ഏറെ വിവാദങ്ങൾക്ക് ശേഷം രാമലീല ഇന്ന് തിയേറ്ററിൽ എത്തുകയാണ്. കേരളത്തിൽ മാത്രം 150 + സ്ക്രീനിസിലാണ് ചിത്രം ഇന്ന് എത്തുന്നത്. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസായി…
Read More » - 28 September
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള കേന്ദ്രസർക്കാരിന്റെ മാതൃവന്ദനയോജന പദ്ധതി കേരളത്തിലും
കുറ്റിപ്പുറം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദനയോജന പദ്ധതി കേരളത്തിലേക്കും. പദ്ധതി നടപ്പാകുന്നതോടെ ഈ വര്‍ഷം ജനുവരി ഒന്നിനോ അതിനുശേഷമോ ഗര്‍ഭം ധരിച്ചവര്ക്കോ മുലയൂട്ടുന്ന അമ്മമാർക്കോ 5,000 രൂപയുടെ…
Read More »