Kerala
- Nov- 2017 -4 November
ബസ് അപകടത്തില്‍ അഞ്ചു മരണം
കണ്ണൂര്‍ : ബസ് അപകടത്തില്‍ അഞ്ചു മരണം. കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം നടന്നത്. രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചതാണ് അപകട കാരണം. സംഭവത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു.
Read More » - 4 November
പോണ്ടിച്ചേരിയില്‍ വാഹന രജിസ്ട്രേഷന് നടത്തിയ സംഭവം; വാഹന ഉടമകൾക്കെതിരെ നടപടി
കൊച്ചി: നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയില്‍ വാഹന രജിസ്ട്രേഷന് നടത്തിയ സംഭവത്തില്‍ വാഹന ഉടമകള്‍ക്കെതിരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. സംസ്ഥാനത്തു നിന്നു വാങ്ങി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത 1187…
Read More » - 4 November
കമൽ ഹാസനെതിരെ വധഭീഷണി മുഴക്കിയ വർഗീയ നേതാക്കളെ അറസ്റ്റ് ചെയ്യണം-മുഖ്യമന്ത്രി
തിരുവനന്തപുരം•കൊലപാതക- ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാസിസ്റ്റ് മനസ്സുള്ള മത -വർഗീയ ശക്തികളെ നിയമപരമായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കമല്‍ ഹാസന്റെ തല വെട്ടണമെന്ന ഹിന്ദുമഹാസഭയുടെ ഭീഷണിയോട്…
Read More » - 4 November
തിരുവനന്തപുരം ടി-20: കാണികള്‍ക്കായി യാത്രാസൗകര്യമൊരുക്കി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം•നവംബര്‍ ഏഴിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യാ – ന്യൂസിലന്‍ഡ് അന്താരാഷ്ട്ര T-20 മത്സരത്തോടനുബന്ധിച്ച് കാണികള്‍ക്കായി കെ.എസ്.ആര്.ടി.സി യാത്രാസൗകര്യം ഒരുക്കും. മത്സര ദിവസം ഉച്ച…
Read More » - 4 November
കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വെള്ളിയും നികുതി വകുപ്പ് ഇന്റലിജന്‍സ് പിടികൂടി
തിരുവനന്തപുരം: കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വെള്ളിയും നികുതി വകുപ്പ് ഇന്റലിജന്‍സ് പിടികൂടി. നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്ന അവസരത്തിലാണ് ഇവ പിടികൂടിയത്. മൂന്ന് കിലോ സ്വര്‍ണവും ഏഴ്…
Read More » - 4 November
കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം തകരപ്പറമ്പില്‍ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു. കരാര്‍ ജീവനക്കാരനായ പള്ളിക്കല്‍ സ്വദേശി ഗോപിനാഥക്കുറപ്പ് (39) ആണ് മരിച്ചത്. വൈദ്യുത പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടം നടന്നത്.
Read More » - 4 November
സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു: നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം•മന്ത്രി തോമസ്ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് നടത്തിയ ലാത്തിചാര്‍ജിലും ജലപീരങ്കിപ്രയോഗത്തിലും പാറശ്ശാല മണ്ഡലം ജനറല്‍ സെക്രട്ടറി വിപിന്‍, സജി മണിനാട് എന്നിവര്‍ക്ക്…
Read More » - 4 November
പോണ്ടിച്ചേരിയില്‍ വാഹന രജിസ്ട്രേഷന് നടത്തിയ വാഹന ഉടമകൾക്കെതിരെ നടപടി
കൊച്ചി: നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയില്‍ വാഹന രജിസ്ട്രേഷന് നടത്തിയ സംഭവത്തില്‍ വാഹന ഉടമകള്‍ക്കെതിരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. സംസ്ഥാനത്തു നിന്നു വാങ്ങി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത 1187…
Read More » - 4 November
യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്: രണ്ടുപേരുടെ നില ഗുരുതരം
തിരുവനന്തപുരം•മന്ത്രി തോമസ്ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് നടത്തിയ ലാത്തിചാര്‍ജിലും ജലപീരങ്കിപ്രയോഗത്തിലും പാറശ്ശാല മണ്ഡലം ജനറല്‍ സെക്രട്ടറി വിപിന്‍, സജി മണിനാട് എന്നിവര്‍ക്ക്…
Read More » - 4 November
ഗെയില്‍ സമരക്കാര്‍ക്കു എതിരെ കേസ്
കോഴിക്കോട്: ഗെയില്‍ സമരക്കാര്‍ക്കു എതിരെ കേസ് എടുത്തു. ഗെയിലിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉദേഗ്യസ്ഥരെ കയ്യേറ്റം നടത്തി, ജോലി തടസപ്പെടുത്തി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ഗെയില്‍…
Read More » - 4 November
സിവിൽ സർവീസ് ഹൈടെക്ക് കോപ്പിയടി: രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: കേരളത്തിൽ സിവിൽ സർവീസ് മെയിൻ പരീക്ഷയിലെ ഹൈടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട് അറസ്റ്റ്. തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റു ചെയ്തത് ഹൈടെക് കോപ്പിയടിക്ക് ഐപിഎസ് ഉദ്യോഗസ്ഥനായ…
Read More » - 4 November
തോമസ് ചാണ്ടി വിഷയത്തില്‍ സ്ഥിതി ഗൗരവകരം: കാനം
തിരുവനന്തപുരം : ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് എതിരെയായ കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സ്ഥിതി ഗൗരവകരമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു.…
Read More » - 4 November
വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം പത്തനംതിട്ടയിലും
പത്തനംതിട്ട•ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ വോഡഫോണ്‍ പത്തനംതിട്ടയില്‍ സൂപ്പര്‍നെറ്റ് സേവനം അവതരിപ്പിച്ചു. പത്തനംതിട്ട എംപി ആന്റോ ആന്റണി വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം ഉത്ഘാടനം ചെയ്തു. ഇതോടെ…
Read More » - 4 November
സാധാരണക്കാരുടെ അന്നംമുട്ടിക്കാതിരിക്കാനായി ‘നന്മ’ പദ്ധതിയുമായി ഒരു നഗരസഭാ; ഇവിടെ ഊണിന് 30 ഉം ചായയ്ക്ക് ആറും
തിരുവനന്തപുരം : സാധാരണക്കാരുടെ അന്നംമുട്ടിക്കാതിരിക്കാനായി ‘നന്മ’ പദ്ധതിയുമായി ഒരു നഗരസഭാ. ഇപ്പോൾ 100 രൂപ വരെയാണ് നല്ല ഒരു ഉച്ചയൂണിന് ഹോട്ടലുകളില്‍ ഈടാക്കുന്നത്. ഇതോടെ സാധാരണക്കാരായ ‘പുറംഭക്ഷണക്കാര്ക്ക്’…
Read More » - 4 November
ത്രിത്വം ഫ്ളാറ്റ് കൈമാറ്റത്തില്‍ വിശ്വാസ വഞ്ചന: ടാറ്റ റിയല്റ്റിക്കെതിരെ കേസെടുത്തു
കൊച്ചി•കൊച്ചി മറൈന്‍ ഡ്രൈവിലെ ത്രിത്വം പാര്‍പ്പിട സമുച്ചയത്തിലെ ഫ്ളാറ്റ്, സമയപരിധി കഴിഞ്ഞും ഉടമയ്ക്ക് കൈമാറാത്തതിനും ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയെന്ന് പറഞ്ഞ് സര്‍ഫാസി നിയമപ്രകാരം നടപടി ആരംഭിക്കുകയും…
Read More » - 4 November
തോമസ് ചാണ്ടിക്കെതിരായ കോടതി ഉത്തരവ്: പരസ്യപ്രതികരണത്തിനില്ലെന്ന് മന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ കോടതി ഉത്തരവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിനില്ലെന്ന് തോമസ് ചാണ്ടിയുടെ ഓഫീസ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മന്ത്രിയുടെ ഓഫീസ് പറഞ്ഞു. മന്ത്രി…
Read More » - 4 November
ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം
പുല്ലുകണ്ടം: ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി പുല്ലുകണ്ടത്ത് പാലമറ്റത്തിൽ ജോമിൻ പി.ജോൺ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12.30 ഓടയാണ് അപകടം നടന്നത്. സഹോദരൻ…
Read More » - 4 November
പിണറായി വിജയനേയും തോമസ് ചാണ്ടിയേയും രൂക്ഷമായി വിമര്‍ശിച്ച് അഡ്വ തമ്പാന് തോമസ്
കൊച്ചി ; മുഖ്യമന്ത്രി പിണറായി വിജയനേയും തോമസ് ചാണ്ടിയേയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സോഷ്യലിസ്ററ് നേതാവ് അഡ്വ തമ്പാന് തോമസ്. അധികാരം വിലയ്ക്ക് വാങ്ങി അതിലൂടെ നേട്ടങ്ങള്‍…
Read More » - 4 November
ജിഷ വധക്കേസ്: ബന്ധുക്കളുടെ പങ്ക് തെളിഞ്ഞു: അന്വേഷണം ജിഷയുടെ പിതാവിന്റെ പരാതിയെ തുടർന്ന്
കാഞ്ഞങ്ങാട് : മടിക്കൈ ജിഷ വധക്കേസില്‍ ബന്ധുക്കളുടെ ഗൂഡാലോചനാകുറ്റം തെളിഞ്ഞു. ഇതോടെ കേസില്‍ ഭര്‍തൃ സഹോദരഭാര്യ ഒന്നാംപ്രതിയാകും .ജിഷയുടെ കൊലപാതകത്തില്‍ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്നാരോപിച്ച് ആക്ഷന്‍ കമ്മിറ്റിയും ജിഷയുടെ…
Read More » - 4 November
യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Read More » - 4 November
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്ക് നേരെ ആക്രമണം : ട്രാന്‍സ്ജെന്‍ഡര്‍ വേഷധാരികള്‍ അറസ്റ്റില്‍
കൊച്ചി : ഹൈക്കോടതി ജംക്ഷനില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കു നേരെ ട്രാന്‍സ്ജെന്‍ഡര്‍ വേഷധാരികളുടെ ആക്രമണം. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ഭൂമിക (20), വൈറ്റില…
Read More » - 4 November
പ്രധാനമന്ത്രിക്ക് കത്തെഴുതി ആവശ്യമുന്നയിച്ച അഞ്ചാം ക്ളാസുകാരിക്ക് ഉടനടി പരിഹാരവുമായി മോദി
നെടുമങ്ങാട് : സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ തീര്‍ഥക്ക് അമ്പരപ്പിക്കുന്ന വേഗത്തിൽ മറുപടിയുമെത്തി. നെടുമങ്ങാട് ഉപജില്ലയിലെ വേങ്കോട്ടുമുക്ക് യു.പി.എസിലെ അഞ്ചാം ക്ലാസുകാരിയായ തീര്‍ഥയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയ…
Read More » - 4 November
കോഴിക്കോട്ടേക്ക് കൊണ്ടുവന്ന 1.69 കോടിയുടെ കുഴൽപ്പണം പിടികൂടി
പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണയില്‍ 1.69 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കോഴിക്കോട് സ്വദേശികളായ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഭാഗത്തുനിന്നു കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് ഇവരെ അറസ്റ്റ്…
Read More » - 4 November
തോമസ് ചാണ്ടിയ്ക്കെതിരെ ത്വരിതന്വേഷണത്തിന് ഉത്തരവ്
കോട്ടയം : മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച കോടതി പത്തുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.…
Read More » - 4 November
ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്
കൊച്ചി: ഐഒസി പ്ലാന്റില്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. ഉദയംപേരൂര്‍, ചേളാരി, കൊല്ലം യൂണിറ്റുകളിലാണ് തൊഴിലാളികള്‍ പണിമുടക്കിയതോടെ വിവിധ ഏജന്‍സികളിലേക്കുള്ള പാചകവാതക…
Read More »