Kerala
- Nov- 2017 -8 November
ദിലീപിനെതിരെ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ് പലതും എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊച്ചി: ദിലീപിനെതിരെ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ് പലതും എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലാകും മുമ്പ് ദിലീപ് ഡി.ജി.പി. ലോക്നാഥ് ബെഹ്റയെ പലവട്ടം വിളിച്ചതിന്റെ…
Read More » - 8 November
അശാസ്ത്രീയപ്രചാരകരെ മറന്നേക്കാം; വാക്സിന് യജ്ഞം വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മോഹന്‍ലാല്‍
വാക്സിന് യജ്ഞം വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍. വാക്സിനേപ്പറ്റി അഭിപ്രായം വിളമ്പുന്ന അശാസ്ത്രീയ പ്രചാരകരെ മറക്കാനാണ് അദ്ദേഹം പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് .വാക്സിന്…
Read More » - 8 November
ക്ഷേത്രം ഏറ്റെടുക്കൽ: ഇന്ന് ഹിന്ദു ഐക്യവേദി ഹർത്താൽ
തൃശൂർ: തൃശൂർ ജില്ലയിൽ ബുധനാഴ്ച ഹിന്ദു ഐക്യവേദി ഹർത്താൽ. ഗുരുവായൂര്‍ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പൊലീസ് സംരക്ഷണത്തില്‍ ദേവസ്വം ബോര്‍ഡ്…
Read More » - 8 November
തോമസ് ചാണ്ടിക്കെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഡിവിഷന് ബഞ്ച് പിന്മാറി
കൊച്ചി: തോമസ് ചാണ്ടിക്കെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഡിവിഷന് ബഞ്ച് പിന്മാറി. തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള് ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കന്പനി പൊതുസ്ഥലം…
Read More » - 7 November
കാര്യവട്ടം ; ക്രിക്കറ്റ് കാണാനെത്തിയ ആരാധകൻ കുഴഞ്ഞു വീണു മരിച്ചു
ക്രിക്കറ്റ് കാണാനെത്തിയ ആരാധകൻ കുഴഞ്ഞു വീണു മരിച്ചു.സുഹൃത്തുക്കളുമൊത്ത് ഇന്ത്യ – ന്യൂസിലാന്‍ഡ് ക്രിക്കറ്റ് മത്സരം കാണാനെത്തിയ വയനാട് സ്വദേശിയാണ് മരിച്ചത്.ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അംഗം കൂടിയായ നൗഷാദ്…
Read More » - 7 November
കാണികളെ പ്രശംസിച്ച് കോഹ്ലി
തിരുവനന്തപുരം ; കാണികളെയും കാര്യവട്ടം സ്റ്റേഡിയത്തെയും പുകഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. സ്റ്റേഡിയം മികച്ചതെന്നും.കാണികളുടെ പിന്തുണയ്ക്ക് നന്ദിയെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയിലെ…
Read More » - 7 November
റീപോസ്റ്റ്മോര്ട്ടത്തില് യുവാവിന്റെ തലയോട്ടിയില്‍ നനഞ്ഞ തുണി; ഫോറന്‍സിക് വിദഗ്ധന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
കോട്ടയം: പത്തനംതിട്ടയില്‍ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സിന്‍ജോമോന്റെ റീപോസ്റ്റ്മോര്ട്ടത്തില് തലച്ചോറ് കാണാനില്ലെന്ന വാർത്തയിൽ പ്രതികരണവുമായി ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ജിനേഷ് പി.എസ്. തന്റെ ഫേസ്ബുക്ക്…
Read More » - 7 November
കാറില്‍ കടത്തുകയായിരുന്ന കോടികണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി
പെരിന്തല്‍മണ്ണ: കാറില്‍ കടത്തുകയായിരുന്ന കോടികണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. പെരിന്തല്‍മണ്ണയിൽ പൂപ്പലത്തുവച്ച്, ഇന്നോവ കാറില്‍ കടത്തുകയായിരുന്ന നോട്ടുകളാണ് ഇത് കൂടാതെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.…
Read More » - 7 November
സംസ്ഥാനത്ത് ആർഎസ്എസ് കാര്യാലയത്തിനുനേരേ ബോംബ് എറിഞ്ഞു
കൂത്തുപറമ്പ്: സംസ്ഥാനത്ത് ആർഎസ്എസ് കാര്യാലയത്തിനുനേരേ ബോംബ് എറിഞ്ഞു. തൊക്കിലങ്ങാടിയിലാണ് സംഭവം നടന്നത്. ഇന്നു വെെകിട്ട് നാലോടെയായിരുന്നു ബോംബേറ് ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബോംബ് ആക്രമണത്തിൽ കാര്യാലയത്തിനു…
Read More » - 7 November
പൂട്ടു കുത്തിത്തുറന്ന് ക്ഷേത്രം ഏറ്റെടുത്ത നടപടി മതസ്വാതന്ത്ര ധ്വംസനമെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പൂട്ടു കുത്തിത്തുറന്ന് ക്ഷേത്രം ഏറ്റെടുത്ത നടപടി മതസ്വാതന്ത്ര ധ്വംസനവും ഭരണഘടനാ ലംഘനവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വ്യക്തമാക്കി. വിവിധ…
Read More » - 7 November
രാജ്യാന്തര മത്സരങ്ങൾക്ക് സ്ഥിരം വേദിയാകാൻ കാര്യവട്ടം സ്പോർട്സ് ഹബ്
കാര്യവട്ടം സ്പോർട്സ് ഹബ് ഭാവിയിൽ കൂടുതൽ രാജ്യാന്തര മത്സരങ്ങൾക്ക് വേദിയാകുമെന്ന് സ്റ്റേഡിയം നിർമാതാക്കളായ ഐ എൽ ആൻഡ് എഫ് എസ് സി ഇ ഒ അജയ് പാണ്ഡെ.…
Read More » - 7 November
ഇടിമിന്നലേറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കൊല്ലം: ഇടിമിന്നലേറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മൈലാപ്പൂര് സ്വദേശികളായ സെയ്തലി, അജാസ്, നബീല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊല്ലം അയത്തില്‍ എന്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 7 November
സാമൂഹിക പ്രവർത്തക വിദ്യ കണ്ടെത്തി; കളക്ടർ ദിവ്യ എസ് ഐയ്യർ താങ്ങായി, തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ യാചിച്ച് വന്നിരുന്ന മലപ്പുറം സ്കൂളിലെ മുൻ അധ്യാപികയായിരുന്ന വത്സ ടീച്ചറുടെ കഥയിങ്ങനെ
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷയാചിക്കുന്ന സ്ത്രീയെ അവിചാരിതമായാണ് വിദ്യ എന്ന യുവതി കണ്ടെത്തിയത്. തന്റെ സമീപത്ത് നിന്ന് ചെടിയില്‍ നിന്നും കായപൊട്ടിച്ച് കഴിക്കുകയായിരുന്ന അവരുടെ വിശപ്പിന്റെ…
Read More » - 7 November
200 ഓളം അനാഥാലയങ്ങള്‍ പൂട്ടുന്നു
തിരുവനന്തപുരം: 200 ഓളം അനാഥാലയങ്ങള്‍ പൂട്ടുന്നു. അനാഥാലയങ്ങള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതു പൂട്ടാന്‍ സംസ്ഥാന ഓര്‍ഫനേജ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ…
Read More » - 7 November
വീടിനു സമീപത്തു മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ട് ചെയ്തപ്പോള്‍ കണ്ടത്
പത്തനംതിട്ട: യുവാവിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ട് ചെയ്തപ്പോള്‍ തലച്ചോറും മുൻ നിരയിലെ പല്ലും കാണാനില്ല. തിരുവോണ നാളില്‍ വീടിനു സമീപത്തു മരിച്ച നിലയില്‍ കാണപ്പെട്ട പത്തനംതിട്ട റാന്നി…
Read More » - 7 November
സമരം പിന്‍വലിച്ചു
കൊച്ചി: സമരം പിന്‍വലിച്ചു. ഒരു വിഭാഗം ഡ്രൈവര്‍മാരുടെ എട്ടു ദിവസം നീണ്ട സമരമാണ് അവസാനിപ്പിച്ചത്. ഇവര്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലാണ് സമരം നടത്തി വന്നിരുന്നത്. ഇന്നു ഡ്രൈവര്‍മാര്‍…
Read More » - 7 November
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതു വിദ്യാര്‍ത്ഥി സംഘടന
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതു വിദ്യാര്‍ത്ഥി സംഘടന. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ ഐവൈഎഫാണ് മന്ത്രിക്കു എതിരെ രംഗത്തു വന്നിരിക്കുന്നത്. തോമസ്…
Read More » - 7 November
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാസർഗോഡ്: കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസർഗോഡ് കുടുവിൽ അശോകന്റെ മകൾ സുധീഷയെയാണ്(15) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ…
Read More » - 7 November
കെഎസ്ആര്‍ടിസി ഇന്ധന കുടിശിക അടയ്ക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ഇന്ധന കുടിശിക അടയ്ക്കണമെന്ന് സുപ്രീംകോടതി. ഇളവ് അനുവദിക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കുടിശികയിനത്തില്‍ 90 കോടി രൂപയാണ് അടയ്ക്കേണ്ടത്. തുക സംസ്ഥാന സര്‍ക്കാരോ കെഎസ്ആര്‍ടിസിയോ…
Read More » - 7 November
ബിജെപി ഓഫീസിന്റെ ജനല്‍ തകര്‍ത്ത സംഭവം : 35 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ആഡൂര് : ബിജെപി ഓഫീസിന്റെ ജനല്‍ തകര്‍ത്ത സംഭവത്തില്‍ 35 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അഡൂരിലെ ബിജെപി ഓഫീസിന്റെ ജനല്‍ ചില്ലകള്‍ തകര്‍ത്ത സംഭവത്തില്‍ ബിജെപി പഞ്ചായത്ത്…
Read More » - 7 November
‘രക്തപതാകത്തണലില്‍ വിരിയും കുവൈറ്റ് ചാണ്ടി സിന്ദാബാദ്’; പണത്തിനു മീതെ സിപിഎമ്മും പാതിരിയും പറക്കില്ല; പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കും സിപിഎമ്മിനും നേരെ കടുത്ത വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കർ. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം കേരളം മുഴുവന്‍ ചര്‍ച്ചയായി കഴിഞ്ഞിട്ടും,…
Read More » - 7 November
ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍
തൃശൂര്‍ : തൃശൂരില്‍ നാളെ ഹര്‍ത്താല്‍. ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6…
Read More » - 7 November
തോമസ് ചാണ്ടി വിഷയത്തില്‍ നിയമോപദേശം വൈകില്ലെന്ന് റവന്യൂമന്ത്രി
തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം വിഷയത്തിൽ നിയമോപദേശം വൈകില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. തന്റെ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും നിലപാട് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും…
Read More » - 7 November
രാജീവ് വധക്കേസിൽ തെളിവെടുപ്പ് നടത്തുന്നു
തൃശൂർ : ചാലക്കുടി രാജീവ് വധക്കേസിൽ പ്രതിയായ അഭിഭാഷകൻ സി.പി ഉദയഭാനുവിനെ പാലക്കാട് മുതല മടയിലെ ഭൂമിയിൽ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തുന്നു.കൊല്ലപ്പെട്ട രാജീവ് ഇടനിലക്കാരനായിനിന്ന് വാങ്ങാൻ…
Read More » - 7 November
നാളെ ഹര്‍ത്താല്‍
തൃശൂര്‍ : തൃശൂരില്‍ നാളെ ഹര്‍ത്താല്‍. ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6…
Read More »