Kerala
- Oct- 2017 -2 October
ആര്‍എസ്എസ് പ്രവര്ത്തകന് പഥസഞ്ചലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് ആര്‍എസ്എസ് നടത്തിയ പഥസഞ്ചലനത്തിനിടെ ആര്‍എസ്എസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു.പാപ്പനംകോട് സിജിഎസ് നഗറില്‍ നീതു നിവാസില്‍ ഉണ്ണി കൃഷ്ണന് ആണ് തിരുവനന്തപുരം പാപ്പനംകോട് നഗറിന്റെ…
Read More » - 2 October
ഏഴരപ്പൊന്നാന പരിശോധന; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പുറത്ത്
ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. പരിശോധന ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. തന്ത്രി കണഠര് രാജീവര് പൊന്നാനകൾക്കു കേടുപാടു സംഭവിച്ചിട്ടുണ്ടെന്നും…
Read More » - 2 October
ജിയോയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഇളവ്; നഷ്ടം കോടികൾ
തിരുവനന്തപുരം: റിലയൻസ് ജിയോയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഇളവ്. കുറവു വരുത്തിയത് ജിയോയുടെ കേബിളുകൾ ഇടുന്നതിനായി വെട്ടിപ്പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള തുകയിലാണ്. സംസ്ഥാന സർക്കാർ റിലയൻസിന് ഇളവു നൽകാൻ…
Read More » - 2 October
രാജീവ് വധത്തിന്റെ കാരണം പ്രമുഖന്റെ നീല ചിത്രം വീണ്ടെടുക്കാനെന്ന് ആരോപണം: മറ്റു സുപ്രധാന രേഖകൾ കടത്താനും ശ്രമം
ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ സംശയിക്കപ്പെടുന്ന ഒരു പ്രമുഖന്റെ നീലച്ചിത്രം രാജീവ് പകര്‍ത്തിയെന്നും ഇതിന്റെ സി ഡി വീണ്ടെടുക്കാന്‍ കൂടിയായിരുന്നു ക്വട്ടേഷന്‍…
Read More » - 2 October
റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊലപാതകം : പ്രതികളില്‍ നിന്ന് അഡ്വ.സി.പി ഉദയഭാനുവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ല
ചാലക്കുടി : പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ചക്കര ജോണിയും രഞ്ജിത്തും ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ല. കൊല നടന്ന ദിവസം അഡ്വ.…
Read More » - 2 October
കേരളോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കു കുടിക്കാൻ നൽകിയ സോഡയിൽ ചത്ത ചിലന്തി
ചെങ്ങന്നൂർ : ആലാ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കു കുടിക്കാൻ നൽകിയ സോഡയിൽ ചത്ത ചിലന്തിയെ കണ്ടത് വിവാദമാകുന്നു. കുട്ടികൾക്ക് കൊടുക്കാൻ അടുത്തുള്ള കടയിൽ നിന്ന് വാങ്ങിയ…
Read More » - 2 October
ഏറ്റുമാനൂരിൽ ഓംബുഡ്സ്മാനെ തടഞ്ഞു
കേരളത്തിലെ പുരാതന പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.ഇന്ന് രാവിലെയാണ് വാര്‍ത്തയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ക്ഷേത്ര ഐതീഹ്യങ്ങളുമായി ആഴത്തില്‍ …
Read More » - 2 October
മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില : സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ പ്രതികാരനടപടി തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം കൂട്ടാന്‍ മുഖ്യമന്ത്രി ഇടപെട്ട് ഉണ്ടാക്കിയ ധാരണ നടപ്പായില്ല. ഒത്ത് തീര്‍പ്പുണ്ടാക്കി രണ്ട് മാസം പിന്നിട്ടിട്ടും ശമ്പളം കൂട്ടിയില്ലെന്ന്…
Read More » - 2 October
കൊല്ലത്തെ പെൺകുട്ടിയുടെ മരണം; വീട്ടുകാരെ നാടുകടത്തി
കൊല്ലം: പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചല്‍ ഏരൂരിലെ ഏഴുവയസുകാരിയുടെ കുടുംബത്തെ നാട്ടുകാര്‍ നാടുകത്തിയതായി ആരോപണം. ദുർനടപ്പുകാരെന്ന് ആരോപിച്ചാണ് ഇവരെ നാടുകടത്തിയത്. നാട്ടുകാർ വീട് ആക്രമിച്ചിട്ടും പോലീസ് നോക്കി നിൽക്കുകയാണുണ്ടായത്.…
Read More » - 2 October
ദീപൻ ശിവരാമന്റെ പുതിയ നാടകം തൃശൂരിൽ
ഖസാഖിന്റെ ഇതിഹാസം നാടകം സംവിധാനം ചെയ്ത ദീപന് ശിവരാമൻ വീണ്ടുമെത്തുന്നു. ഇത്തവണ റോബര്‍ട്ട് വെയ്ന്‍ സംവിധാനം ചെയ്ത ജര്‍മ്മന്‍ ചലച്ചിത്രമായ ദ കാബിനറ്റ് ഓഫ് ഡോ. കലിഗരിയുടെ…
Read More » - 2 October
മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധത്തിൽ നിന്ന് ഉണ്ടായതാണ്; കുമ്മനം രാജശേഖരൻ
കേരള സർക്കാർ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധത്തിൽ നിന്ന് ഉണ്ടായതാണെന്ന് കുമ്മനം…
Read More » - 2 October
നടിയെ ആക്രമിച്ച കേസ്: ക്രൂരമായ പീഡന ദൃശ്യങ്ങൾ പ്രധാന തെളിവാകും: കുറ്റപത്രം ഉടൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രൂരമായ പീഡനം വെളിപ്പെടുന്ന പോലീസ് നേരത്തെ കണ്ടെത്തിയ ദൃശ്യം കോടതിയില്‍ പ്രധാന തെളിവാകും. കേസിൽ അറസ്റ്റിലായ ദിലീപിന് 90 ദിവസം കഴിയുമ്പോൾ…
Read More » - 2 October
അമ്മയെ ആരുനോക്കുമെന്ന തര്‍ക്കം: ഒടുവില്‍ മക്കള്‍ കണ്ടെത്തിയ വഴി
അഞ്ചല്‍: അമ്മമാരെ നോക്കാന്‍ പോലും മക്കള്‍ക്ക് സമയമില്ല, ഇഷ്ടമില്ല. പ്രായമായ അമ്മയാണെങ്കില്‍ പറയുകയേ വേണ്ട. എവിടെയെങ്കിലും കൊണ്ടുപോയി തള്ളും. ഇവിടെ സംഭവിച്ചത് മനസ്സു നുറുക്കും. തൊണ്ണൂറ്റി എട്ട്…
Read More » - 2 October
നടിയെ ആക്രമിച്ച കേസ് പ്രത്യേക കോടതിയിലേയ്ക്ക്
തിരുവനന്തപുരം : മലയാള സിനിമാരംഗത്തെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയ നടിയെ ആക്രമിച്ച കേസ് പ്രത്യേക കോടതിയിലേയ്ക്ക്. ഒക്ടോബര്‍ ആറിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍…
Read More » - 2 October
ആദിവാസി യുവതി മരിച്ചത് പട്ടിണി കിടന്ന് : ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
മലപ്പുറം: അച്ചനള കോളനിയില്‍ മാനസികരോഗിയായ മാതി എന്ന യുവതി മരിച്ചത് പട്ടിണികിടന്നെന്ന് റിപ്പോർട്ട്. മാനസിക രോഗിയായിരുന്നു മാതി ചികിത്സയിലിരിക്കുമ്പോൾ മരണമടഞ്ഞതിനെ തുടർന്ന് മൃതദേഹം കിലോമീറ്ററുകളോളം ചുമന്നു കൊണ്ടുപോയത്…
Read More » - 2 October
എ.ടി.എം കൗണ്ടറില്‍ മോഷണത്തിനെത്തിയത് വിദഗ്ധ സംഘം
കാസര്‍ഗോഡ് : കാനറ ബാങ്കിന്റെ പെരിയ ശാഖയുടെ എ.ടി.എം കൗണ്ടറില്‍ മോഷണത്തിനെത്തിയത് ”വിദഗ്ധ സംഘ”മെന്നു പോലീസ് റിപ്പോര്‍ട്ട്. രണ്ടുപേര്‍ മാത്രമാണ് അകത്തുകടന്നത്. കറുത്ത െകെയുറകളും ഓറഞ്ച് നിറത്തിലുള്ള…
Read More » - 2 October
തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്ഥാനമോഹികളെന്ന് ടിസി മാത്യു
ഇടുക്കി: ബസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് ടി സി മാത്യു. തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്ഥാനമോഹികളാണെന്നും അദ്ദേഹം പറഞ്ഞു. ലോധ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ്…
Read More » - 2 October
നഗരഹൃദയത്തെ ചുമ്പിക്കാനൊരുങ്ങി കൊച്ചി മെട്രോ
കൊച്ചി : കൊച്ചി മെട്രോ പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൌണ്ട് വരെ ചൊവ്വാഴ്ച സര്‍വീസ് തുടങ്ങും. ഇവിടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.പാലാരിവട്ടംമുതല്‍ മഹാരാജാസ് കോളേജ് വരെ…
Read More » - 2 October
ഒമ്പതുമാസത്തിനിടെ ജയിലിലായത് 63 വിദ്യാര്‍ത്ഥികള്‍
പാലക്കാട്: ലഹരിക്കടത്ത് കേസില്‍ ഒമ്പതുമാസത്തിനിടെ ജയിലിലായത് 63 വിദ്യാര്‍ത്ഥികളെന്ന് റിപ്പോര്‍ട്ട്. കഞ്ചാവും ലഹരിനല്‍കുന്ന ഗുളികകളുമുള്‍പ്പെടെ കടത്തിയ കേസിലാണ് പിടിയിലായത്. തമിഴ്നാട്ടിലും മറ്റുമാണ് വിദ്യാര്‍ത്ഥികള്‍ ലഹരി കടത്തിയത്. 19-നും…
Read More » - 2 October
ചാലക്കുടിയിലെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍
തൃശൂര്‍: പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവർ പിടിയിൽ. ജോണി രാജ്യം വിട്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന്…
Read More » - 2 October
പാര്‍ട്ട് ടൈം, താത്കാലിക ജീവനക്കാർക്കും ഇനി സൗജന്യ റേഷൻ
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ പാര്‍ട്ട് ടൈം, താത്കാലിക ജീവനക്കാർക്കും സൗജന്യ റേഷൻ നൽകാൻ തീരുമാനം. നേരത്തേ തയ്യാറാക്കിയ പട്ടികയില്‍നിന്ന് പുറത്തായവരാണ് ഇവര്‍. ഇതില്‍ ഏറെപ്പേരും നേരത്തേ ബി.പി.എല്‍.…
Read More » - 1 October
സംസ്ഥാനത്ത് വീണ്ടും തമിഴ്നാട് സ്വദേശിക്ക് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിക്കപ്പെട്ടു
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തമിഴ്നാട് സ്വദേശിക്ക് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിക്കപ്പെട്ടു. വെട്ടേറ്റ തമിഴ്നാട്ടുകാരനാണ് ഇത്തവണ ഗുരുതരമായ അനാസ്ഥയുടെ ഇരയായി മാറിയത്. കുറ്റിപ്പുറത്തു വച്ച് വെട്ടേറ്റ തമിഴ്നാട്…
Read More » - 1 October
പത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തെക്കുറിച്ച് യേശുദാസ് പറയുന്നത്
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രദര്‍ശനം ഉടനില്ലെന്നു വ്യക്തമാക്കി ഗായകന് യേശുദാസ്. ഈ തീരുമാനത്തിനു പിന്നില്‍ ആരുടെയും നിര്‍ബന്ധമില്ല. മറിച്ച് ഇങ്ങനെ തീരുമാനിക്കാന്‍ ഉള്ള കാര്യം ദൈവഭയമാണെന്നും യേശുദാസ് പറഞ്ഞു.…
Read More » - 1 October
500 കുപ്പി വിദേശമദ്യം പിടികൂടി
ഏലപ്പാറ: 500 കുപ്പി വിദേശമദ്യം പിടികൂടി. ഏലപ്പാറ വാഗമൺ റൂട്ടിൽ വർക്ഷോപ്പ് നടത്തുന്ന തണ്ണിക്കാനം കൃഷ്ണഭവനിൽ ഗോപാലകൃഷ്ണനെ(44) സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽനിന്നും വർക്ഷോപ്പിലെ…
Read More » - 1 October
ഫിറോസിന്റെ മരണത്തിന് ഇടയാക്കിയ വാഹനം കണ്ടെത്തി
നിലമ്പൂർ•നിലമ്പൂർ, ജനതപ്പടിയിൽ വെച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെറുവത്ത്ക്കുന്നിൽ താമസിക്കുന്ന കളത്തിങ്ങതൊടി ഫിറോസിനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ ഗുഡ്സ് ഓട്ടോറിക്ഷ എടക്കരയിൽ വെച്ച് നിലമ്പൂർ സി.ഐയുടെ…
Read More »