Kerala
- Oct- 2017 -13 October
ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകൾ അനിവാര്യമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്
കൊച്ചി: കേരളത്തിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ അനിവാര്യമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്. കോടതി വിധിയെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും ക്യാമ്പസുകള്‍ കൂടുതല്‍ ജനാധിപത്യവത്ക്കരിക്കുകയാണ് വേണ്ടതെന്നും അതില്ലാത്തതിന്റെ ഫലം…
Read More » - 13 October
അപകടത്തില്‍ പരിക്കേറ്റ സ്ത്രീക്ക് സഹായവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് അപകടത്തില്‍ പരിക്കേറ്റ സ്ത്രീക്ക് സഹായവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ . പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങി വരുന്ന വേളയിലാണ് കെ കെ ശൈലജ…
Read More » - 13 October
ഇ കോമേഴ്സ് വെബ്സൈറ്റുകളുടെ സഹായത്തോടെ കാര്മോഷ്ടാക്കള് പിടിയില്‍
തിരുവനന്തപുരം: ഇ കോമേഴ്സ് വെബ്സൈറ്റുകളുടെ സഹായത്തോടെ കാര്മോഷ്ടാക്കള് പിടിയില്‍. സംസ്ഥാനത്ത് സെന്‍ട്രല്‍ ലോക്കിങ്ങും അലാറവുമുള്ള കാറുകളുടെ മോഷണം വ്യാപകമായതോടെയാണ് പോലീസ് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ എത്തിയത്. കഴിഞ്ഞദിവസം തലസ്ഥാനത്ത്…
Read More » - 13 October
പ്രമുഖ വിദ്യാർത്ഥി പ്രസ്ഥാനത്തിനു എതിരെ ക്യാമ്പയിൻ നടത്തിയ വിദ്യാർഥി ഭാവിനേതാക്കളുടെ പട്ടികയിൽ
ന്യൂഡൽഹി: പ്രമുഖ വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ക്യാമ്പയിൻ നടത്തിയ വിദ്യാർഥി ഭാവിനേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ചു. അഭിപ്രായ സ്വാതന്ത്ര്യ പോരാളിയെന്ന വിശേഷണവുമായി ഡൽഹി സർവകലാശാല വിദ്യാർഥി…
Read More » - 13 October
ടി.പി ചന്ദ്രശേഖരൻ വധം; വി.ടി ബൽറാമിനെതിരെ പരാതി
പാലക്കാട്: ടി.പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ വി.ടി ബൽറാം എം.എൽ.എയെ ബൽറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ട് പാലക്കാട് പോലീസ് മേധാവി മുമ്പാകെ പരാതി.…
Read More » - 13 October
ശബരിമലയിലെ സ്ത്രീ പ്രവേശനം; വിവാദ പരമാര്‍ശവുമായി പ്രയാര്‍
ശബരിമലയിലെ സ്ത്രീ പ്രവേശനം വിഷയത്തില്‍ വിവാദ പരമാര്‍ശവുമായി വേദസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. സ്ത്രീ പ്രവേശനം കോടതി അനുവദിച്ചാലും അന്തസുള്ള സ്ത്രീകള്‍ ആരും ശബരിമല കയറില്ല. കേസ്…
Read More » - 13 October
മെഡിക്കല്‍ കോളേജ് ആശുപത്രി മുഴുവന്‍ ഒരൊറ്റ നെറ്റ്വര്ക്കിന് കീഴിലാക്കുന്നു
തിരുവനന്തപുരം: ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിനോടനുബന്ധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും ഒരൊറ്റ നെറ്റ്വര്ക്കിന് കീഴിലാക്കുന്നു. ഒ.പി. വിഭാഗം, അത്യാഹിത വിഭാഗം, വാര്‍ഡുകള്‍, തീവ്ര…
Read More » - 13 October
സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഉരുള്‍പൊട്ടല്‍. കോഴിക്കോട് കക്കയം ഡാമിന് സമീപമാണ് ഇത്തവണ ഉരുള്‍പൊട്ടിയത്. കനത്തമഴ കാരണമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. സംഭവത്തെ തുടർന്ന് നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്.…
Read More » - 13 October
സോളാർ കേസിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഹൈക്കമാൻഡ്
ന്യൂഡൽഹി: സോളാർ കേസിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡ്. സംസ്ഥാന നേതാക്കൾ കൂട്ടത്തോടെ കേസിൽ ഉൾപ്പെട്ടതിൽ പാർട്ടിക്ക് ആശങ്കയുണ്ടെന്നു കോൺഗ്രസ് ഉപധ്യാക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യം…
Read More » - 13 October
മെഡിക്കൽ ടൂറിസം കേരളത്തിന്റെ വികസനത്തിന് ആക്കം കൂട്ടും: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
തിരുവനന്തപുരം: മെഡിക്കൽ ടൂറിസം കേരളത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്ന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. മെഡിക്കൽ ടൂറിസത്തിന്റെ സാധ്യത കേരളം ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല. പാരമ്പര്യവൈദ്യശാസ്ത്രത്തെയും സ്പെഷ്യാലിറ്റി ആശുപത്രികളുടെയും…
Read More » - 13 October
വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി
കോയമ്പത്തൂര്‍: വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ഒന്നരകിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചത്. ഇവ ശ്രീലങ്കയില്‍ നിന്നും കോയമ്പത്തൂര്‍ വിമാനത്താവളം വഴി…
Read More » - 13 October
ബോബി ബസാർ ഉദ്ഘാടനം ചെയ്തു
പാലക്കാട്: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകിക്കൊണ്ട് സ്ത്രീ ശാക്തീകരണം നടപ്പിലാക്കാൻ ഇന്ത്യയിൽ ബോബി ബസാർ എന്ന പേരിൽ 2900 സൂപ്പർ മാർക്കറ്റുകൾ…
Read More » - 13 October
സംസ്ഥാനത്ത് ബസ് അപകടം; 30 പേർക്ക് പരിക്ക്
കോഴിക്കോട്: സംസ്ഥാനത്ത് ബസ് അപകടം. നാദാപുരത്താണ് സംഭവം നടന്നത്. രണ്ടു സ്വകാര്യ ബസുകൾ തമ്മിൽ നാദാപുരം താലൂക്ക് ആശുപത്രിക്കു സമീപം കൂട്ടിയിടച്ചതാണ് അപകട കാരണം. സംഭവത്തിൽ 30…
Read More » - 13 October
ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
തൃശൂർ: പാലക്കാട്-തൃശൂർ ദേശീയപാതയിൽ മണ്ണുത്തിക്കടുത്ത് കാളത്തോട് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ടിപ്പറിന്റെ ഡ്രൈവറടക്കം ഏഴു പേർക്ക് പരിക്ക്. രാവിലെ 8.45 ഓടെ കാളത്തോട് സെന്ററിൽ…
Read More » - 13 October
കോടതിയലക്ഷ്യം: ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി: ചീഫ് സെക്രട്ടറി ഡോ കെ എം എബ്രഹാമിന് സുപ്രിംകോടതിയുടെ കോടതി അലക്ഷ്യ നോട്ടീസ്. തെരുവ് നായയുടെ കടിയേറ്റ് മരിച്ച കോട്ടയം അയര്‍ക്കുന്നം സ്വദേശി ഡോളിയുടെ കുടുംബത്തിന്…
Read More » - 13 October
ആർഷ വിദ്യാ സമാജം : മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രധാന വിധി
കൊച്ചി: ആർഷ വിദ്യ സമാജത്തിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും അഡിഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകി. മുന്‍പേ സമാജത്തിലെ അന്തേവാസികളെ ഒഴിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. വേണ്ടത്ര അന്വേഷണം…
Read More » - 13 October
സോളാർ കേസ്സ് ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എ.ഹേമചന്ദ്രന്
തിരുവനന്തപുരം ; സോളാര്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി എ.ഹേമചന്ദ്രന്. യുഡിഎഫ് സർക്കാരിന്റെ കാലത്തെ സോളാര്‍ കേസ് അന്വേഷണ സംഘത്തലവനായിരുന്നു ഇദ്ദേഹം. പോലീസ് നടപടികളില്‍…
Read More » - 13 October
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി നേതൃത്വം ; സംസ്ഥാനത്ത് 11 മണ്ഡലങ്ങള്‍ക്ക് പ്രത്യേക പരിഗണന
തിരുവനന്തപുരം : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി നേതൃത്വം. ഇതിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. കേരളത്തില്‍ ബിജെപിയോട് ഒരു അനുകൂല തരംഗം സൃഷ്ടിച്ചെടുക്കാന്‍…
Read More » - 13 October
ശബരിമല സ്ത്രീ പ്രവേശനം ;കോടതി വിധി സ്വാഗതം ചെയ്ത് കടകംപള്ളി സുരേന്ദ്രൻ
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം കോടതി വിധി സ്വാഗതം ചെയ്ത് കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ സ്ത്രീകൾ സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി…
Read More » - 13 October
പ്രവാസികള്‍ക്ക് ആശ്വാസമായി പുതുക്കിയ പെന്ഷന് വിതരണം
ദോഹ : പ്രവാസ ജീവിതം അവസാനിപ്പിച്ച് വന്നവര്‍ക്ക് ആശ്വാസമായി സംസ്ഥാനസര്‍ക്കാറിന്റെ പുതുക്കിയ പെന്ഷന് വിതരണം ആരംഭിച്ചു. നാമമാത്രമായ തുകയായ 500 രൂപ ഒറ്റയടിക്ക് 2000 രൂപയായാണ്…
Read More » - 13 October
ദീപാവലിക്ക് പടക്കങ്ങള്‍ പൊട്ടിക്കുന്നതില്‍ നിയന്ത്രണം
തിരുവനന്തപുരം: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ശബ്ദമേറിയ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാത്രി 10നും രാവിലെ 6നും ഇടയില്‍…
Read More » - 13 October
ശിവശ്ക്തിയോഗ കേന്ദ്രത്തിന്റെ മതില് ചാടി രക്ഷപ്പെട്ട യുവതി പറഞ്ഞത് ഞെട്ടലുളവാക്കുന്ന കാര്യങ്ങള്‍ ; മതപരിവര്‍ത്തനവും പിന്നെ വേറെ ചിലതും
തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രത്തി നെതിരെ ആരോപണങ്ങളുമായി പെണ്‍കുട്ടി രംഗത്ത്. യോഗാകേന്ദ്രത്തിലെ ക്രൂര പീഡനങ്ങളെ തുടര്‍ന്ന് മതില്‍ച്ചാടി രക്ഷപ്പെട്ട കണ്ണൂര്‍ പിണറായി സ്വദേശി അഷിതയാണ് ഞെട്ടിക്കുന്ന…
Read More » - 13 October
യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കോതമംഗലം: യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോതമംഗലം സ്വകാര്യ ബസ് സ്റ്റാന്റിനടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കൊമ്ബനാട് സ്വദേശി ജയനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സംഭവുമായി ബന്ധപ്പെട്ട് ജയന്റെ സുഹൃത്തിനെ…
Read More » - 13 October
ദേശീയതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രങ്ങള്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധ്യത
ദേശവിരുദ്ധ സിനിമകൾ ഇത്തവണത്തെ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിയ്ക്കാനാണ് സർക്കാർ തീരുമാനം.
Read More » - 13 October
വധു മാറിയെന്നാരോപിച്ചു വിവാഹത്തിൽ നിന്നും യുവാവ് പിന്മാറി: പോലീസ് സ്റ്റേഷനിൽ നടന്നത് നാടകീയ സംഭവങ്ങൾ
കാസർഗോഡ്: വധുവിനെ മാറ്റിക്കാണിച്ചുവെന്നാരോപിച്ച് യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറി. എന്നാൽ പെൺവീട്ടുകാർ പോലീസിനെ സമീപിച്ചതോടെ കഥയ്ക്ക് നാടകീയമായ ക്ലൈമാക്സ്. കണ്ണൂര്‍ എടക്കാട് സ്വദേശിയായ യുവാവാണ് വിദ്യാനഗറിലെ പെൺകുട്ടിയുമായുള്ള…
Read More »