
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ ഇന്ന് വ്യാഴാഴ്ച കോണ്ഗ്രസ് ഹർത്താൽ. സിപിഎം പ്രവർത്തകർ മേപ്പയ്യൂരിലെ മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് കോണ്ഗ്രസ് വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തത്.
Post Your Comments