Kerala
- Oct- 2017 -14 October
സോളാർ കേസ് ; മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം ; സോളാർ കേസ് മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങി ഉമ്മൻ ചാണ്ടി. “വിവരാവകാശ നിയമ പ്രകാരം സോളാർ റിപ്പോർട്ട് കിട്ടിയില്ലെങ്കിൽ നേരിട്ട് മുഖ്യമന്ത്രിയെ കാണുമെന്ന്” ഉമ്മൻ ചാണ്ടി…
Read More » - 14 October
സംസ്ഥാനത്ത് മഴയുടെ തീവ്രതയെ കുറിച്ചും നീണ്ടു നില്‍ക്കുന്നതിനെ കുറുച്ചും റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത. തീരദേശ പ്രദേശങ്ങളിലും മലയോരമേഖലകളിലും കനത്ത മഴ പെയ്യും. ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല ജാഗ്രതാ നിര്‍ദേശം…
Read More » - 14 October
ജയിലില്‍ കഴിയുന്ന ദീര്ഘകാലതടവുകാരെ വിട്ടയക്കുന്നു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വനിതാ ജയിലിലും 14 വര്‍ഷത്തിലേറെയായി തടവില്‍ക്കഴിയുന്ന 31പേരെ വിട്ടയക്കാന്‍ ജയില്‍ ഉപദേശകസമിതി ശുപാര്‍ശചെയ്തു. മുമ്പ് ശിക്ഷാ ഇളവുകള്‍ക്കൊന്നും പരിഗണിക്കാത്തവരും പരോള്‍പോലും…
Read More » - 14 October
സി.പി.എം നേതാവ് അന്തരിച്ചു
പാലക്കാട്: കെ.എസ്.ടി.എ മുന്‍ ജനറല്‍ സെക്രട്ടറി റഷീദ് കണിച്ചേരി അന്തരിച്ചു. എം.ബി രജേഷ് എം.പിയുെട ഭാര്യാ പിതാവാണ്. സി.പി.എം പാലക്കാട് പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു…
Read More » - 14 October
സോളാർ കേസ്: ബാലകൃഷ്ണപിള്ളക്കും ഗണേഷിനുമെതിരെ പരാതി നൽകിയേക്കും
കൊട്ടാരക്കര: സോളാർ വിഷയം കത്തി നിൽക്കുമ്പോൾ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്.ബാലകൃഷ്ണപിള്ള, മകന് കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എ എന്നിവര്‍ക്കെതിരെയും പരാതി നൽകാനുറച്ച് കോൺഗ്രസ്. സോളര്‍ കേസില്‍ സരിത…
Read More » - 14 October
ഭക്ഷ്യമന്ത്രിയുടെ നാട്ടില്‍ അനധികൃതമായി 300 ചാക്ക് അരി
ആലപ്പുഴ: ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ നാട്ടില്‍ അനധികൃതമായി 300 ചാക്ക് അരി കണ്ടെത്തി. അനധികൃതമായി സൂക്ഷിച്ച 300 ചാക്ക് റേഷന്‍ അരി റെയ്ഡില്‍ പിടിച്ചെടുത്തു. ചേര്‍ത്തല നഗരത്തിലെ…
Read More » - 14 October
ഐ.എസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളില്‍ ലീഗ് നേതാവിന്റെ മകനും : എന്‍.ഐ.എയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
മലപ്പുറം: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളില്‍ മുസ്ലിം ലീഗ് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനുമെന്ന് എന്‍.ഐ.എ. റിപ്പോര്‍ട്ട്. 2005-06 വര്‍ഷം തൃശൂര്‍ എന്‍ജിനിയറിങ് കോളജില്‍ പഠനം…
Read More » - 14 October
ആലുവ അപകടം : നിർത്താതെ പോയ ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ
കൊച്ചി: ആലുവ മുട്ടത്ത് വച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷം നിര്‍ത്തതെ പോയ ലോറിയും ഡ്രൈവറും പോലീസ് പിടിയിലായി. ലോറി അന്യ സംസ്ഥാന തൊഴിലാളി ആണ്…
Read More » - 14 October
സോളാര്‍ കേസ് ദേശീയ തലത്തില്‍ രാഹുല്‍ഗാന്ധിക്കും കനത്ത തിരിച്ചടിയായി മാറുന്നു :അഴിമതി, ലൈംഗീക ആരോപണം തുടങ്ങിയവയിൽ കടുത്ത ഉത്ക്കണ്ഠ
ന്യൂഡല്‍ഹി: കേരളത്തിലെ ഉന്നത രാഷ്ടീയ നേതാക്കൾക്കെതിരെ വന്ന അഴിമതി ലൈംഗീക ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് കടുത്ത നിരാശ. അഴിമതി മാത്രമല്ല ലൈംഗീക ആരോപണവും ഉണ്ടെന്നറിഞ്ഞപ്പോഴാണ് രാഹുലിന് കടുത്ത…
Read More » - 14 October
വ്യാപകമായി സൗജന്യ വൈഫൈ: കരാര്‍ ബിഎസ്എന്‍എല്ലിന്
തിരുവനന്തപുരം : സംസ്ഥാന സർക്കാരുമായി ഏറ്റവും വലിയ പദ്ധതിക്ക് കൈകോര്‍ക്കാനൊരുങ്ങി ബിഎസ്എൻഎൽ. സംസ്ഥാനത്തെ പൊതുഇടങ്ങളിൽ 2000 വൈഫൈ ഹോട്സ്പോട്ടുകൾ സ്ഥാപിക്കുന്നതിനുള്ള കരാർ ബിഎസ്എൻഎല്ലിന്. അവസാനഘട്ടം മൂന്നു കമ്പനികൾ…
Read More » - 13 October
സംസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട
നെടുമ്പാശേരി: സംസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. 18 കിലോ എഫ്രിഡിനും 600 ഗ്രാം എൻഅസൈറ്റൽ അന്ത്രാനിലിക് ആസിഡുമാണ് പിടികൂടിയത്. അന്തരാഷ്ട്ര വിപണയിൽ ഒരു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണിത്.…
Read More » - 13 October
റോഡുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നവര്‍ക്കെതിരെ കർശന നടപടിയെന്ന് ജി. സുധാകരൻ
തിരുവനന്തപുരം: റോഡുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ജി സുധാകരന്റെ നിർദേശം. ഗതാഗതത്തിനുള്ള റോഡ് മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതും കയ്യേറുന്നതും സര്‍ക്കാര്‍…
Read More » - 13 October
റേപ്ഡ്രഗ് കേരളത്തിലും; പെൺകുട്ടികളെ ജാഗ്രതൈ
റേപ്ഡ്രഗ് എന്ന് അറിയപ്പെടുന്ന ഒരു തരാം ഡ്രഗാണ് റോഹിപ്നോള്. കേരളത്തിലെ വിപണിയില്‍ ഇത് സജീവമായിക്കൊണ്ടിരിക്കുകയാണ്. ഈ ഡ്രഗ് ശീതളപാനിയങ്ങളിലോ മറ്റ് സാധനങ്ങളിലോ കലര്‍ത്തി പെണ്‍കുട്ടികള്‍ക്ക് നല്കി ചതിയില്‍…
Read More » - 13 October
പ്രയാറിന് എതിരെ കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനു എതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. പ്രയാറിന്റെ മനസിലുള്ളത് ദുഷിച്ച ചിന്തകളാണ്. അത് വിളമ്പാനുള്ള സ്ഥാനമല്ല തിരുവിതാംകൂർ…
Read More » - 13 October
യു.ഡി.എഫ് ഹർത്താൽ; നയം വ്യക്തമാക്കി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇൗമാസം 16ന് യു.ഡി.എഫ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താലിന്റെ വിജയത്തിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബലപ്രയോഗമോ അക്രമമോ നടത്തരുത്.…
Read More » - 13 October
സോളാര്‍ കേസ് അന്വേഷണ ഉത്തരവിന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനം
തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണ ഉത്തരവ് തിങ്കളാഴ്ച്ച. ഇതിനുള്ള കരട് ചീഫ് സെക്രട്ടറിയുടെ ഓഫീസ് തയ്യാറാക്കി. ഉത്തരവ് ഇറക്കുന്നത് കൂടുതല്‍ നിയമപരിശോധനയക്ക് ശേഷമായിരിക്കും . സോളാര്‍ കേസില്‍…
Read More » - 13 October
ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകൾ അനിവാര്യമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്
കൊച്ചി: കേരളത്തിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ അനിവാര്യമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്. കോടതി വിധിയെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും ക്യാമ്പസുകള്‍ കൂടുതല്‍ ജനാധിപത്യവത്ക്കരിക്കുകയാണ് വേണ്ടതെന്നും അതില്ലാത്തതിന്റെ ഫലം…
Read More » - 13 October
അപകടത്തില്‍ പരിക്കേറ്റ സ്ത്രീക്ക് സഹായവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് അപകടത്തില്‍ പരിക്കേറ്റ സ്ത്രീക്ക് സഹായവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ . പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങി വരുന്ന വേളയിലാണ് കെ കെ ശൈലജ…
Read More » - 13 October
ഇ കോമേഴ്സ് വെബ്സൈറ്റുകളുടെ സഹായത്തോടെ കാര്മോഷ്ടാക്കള് പിടിയില്‍
തിരുവനന്തപുരം: ഇ കോമേഴ്സ് വെബ്സൈറ്റുകളുടെ സഹായത്തോടെ കാര്മോഷ്ടാക്കള് പിടിയില്‍. സംസ്ഥാനത്ത് സെന്‍ട്രല്‍ ലോക്കിങ്ങും അലാറവുമുള്ള കാറുകളുടെ മോഷണം വ്യാപകമായതോടെയാണ് പോലീസ് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ എത്തിയത്. കഴിഞ്ഞദിവസം തലസ്ഥാനത്ത്…
Read More » - 13 October
പ്രമുഖ വിദ്യാർത്ഥി പ്രസ്ഥാനത്തിനു എതിരെ ക്യാമ്പയിൻ നടത്തിയ വിദ്യാർഥി ഭാവിനേതാക്കളുടെ പട്ടികയിൽ
ന്യൂഡൽഹി: പ്രമുഖ വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ക്യാമ്പയിൻ നടത്തിയ വിദ്യാർഥി ഭാവിനേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ചു. അഭിപ്രായ സ്വാതന്ത്ര്യ പോരാളിയെന്ന വിശേഷണവുമായി ഡൽഹി സർവകലാശാല വിദ്യാർഥി…
Read More » - 13 October
ടി.പി ചന്ദ്രശേഖരൻ വധം; വി.ടി ബൽറാമിനെതിരെ പരാതി
പാലക്കാട്: ടി.പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ വി.ടി ബൽറാം എം.എൽ.എയെ ബൽറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ട് പാലക്കാട് പോലീസ് മേധാവി മുമ്പാകെ പരാതി.…
Read More » - 13 October
ശബരിമലയിലെ സ്ത്രീ പ്രവേശനം; വിവാദ പരമാര്‍ശവുമായി പ്രയാര്‍
ശബരിമലയിലെ സ്ത്രീ പ്രവേശനം വിഷയത്തില്‍ വിവാദ പരമാര്‍ശവുമായി വേദസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. സ്ത്രീ പ്രവേശനം കോടതി അനുവദിച്ചാലും അന്തസുള്ള സ്ത്രീകള്‍ ആരും ശബരിമല കയറില്ല. കേസ്…
Read More » - 13 October
മെഡിക്കല്‍ കോളേജ് ആശുപത്രി മുഴുവന്‍ ഒരൊറ്റ നെറ്റ്വര്ക്കിന് കീഴിലാക്കുന്നു
തിരുവനന്തപുരം: ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിനോടനുബന്ധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും ഒരൊറ്റ നെറ്റ്വര്ക്കിന് കീഴിലാക്കുന്നു. ഒ.പി. വിഭാഗം, അത്യാഹിത വിഭാഗം, വാര്‍ഡുകള്‍, തീവ്ര…
Read More » - 13 October
സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഉരുള്‍പൊട്ടല്‍. കോഴിക്കോട് കക്കയം ഡാമിന് സമീപമാണ് ഇത്തവണ ഉരുള്‍പൊട്ടിയത്. കനത്തമഴ കാരണമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. സംഭവത്തെ തുടർന്ന് നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്.…
Read More » - 13 October
സോളാർ കേസിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഹൈക്കമാൻഡ്
ന്യൂഡൽഹി: സോളാർ കേസിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡ്. സംസ്ഥാന നേതാക്കൾ കൂട്ടത്തോടെ കേസിൽ ഉൾപ്പെട്ടതിൽ പാർട്ടിക്ക് ആശങ്കയുണ്ടെന്നു കോൺഗ്രസ് ഉപധ്യാക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യം…
Read More »