
ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് എ.കെ ആന്റണിയെ പ്രവേശിപ്പിച്ചത്. എ.കെ ആന്റണിയുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞത് കാരണമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24 മണിക്കൂര്‍ നിരീക്ഷണം വേണമെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Post Your Comments