Latest NewsKerala

ബസ് ജീവനക്കാർ വിദ്യാർത്ഥികളെ മര്‍ദ്ദിച്ചു

എറണാകുളം ; സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥികളെ മര്‍ദ്ദിച്ചു.  കൊച്ചി നെട്ടൂരിലാണ് സംഭവം. മരട്‌ ഐഐടിയിലെ 5 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയായിരുന്നു ആക്രമണം. പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ ലോക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ജീവനക്കാർ കുസ്റ്റഡിയിൽ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button