
തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ പാര്‍ക്കിനെതിരെ വീണ്ടും അന്വേഷണം. അന്‍വറിന്റെ പാര്‍ക്കിനുള്ളത് വെറും നൂറ് രൂപയുടെ ലൈസന്‍സ് മാത്രമാണ്. പാര്‍ക്കിനുള്ള ലൈസന്‍സ് ചെറുകിട വ്യവസായ യൂണിറ്റിന്റേതാണെന്നും ആരോപണം. ഫയര്‍ ആന്‍ഡ് സേഫ്റ്റി ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് പാര്‍ക്കിനെതിരെയുള്ള പരാതി. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചെന്ന് മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.
Post Your Comments