Latest NewsKeralaNews

ഡി​സം​ബ​ർ ഒ​ന്നി​ന് പൊ​തു അ​വ​ധിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ ഒ​ന്നി​ന് കേ​ര​ള സ​ർ​ക്കാ​ർ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ​വാ​ർ​ത്തയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡി​സം​ബ​ർ ഒ​ന്നി​നു പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീസ് വ്യക്തമാക്കി.

ഇ​ത് സം​ബ​ന്ധി​ച്ച് ഏ​റെ സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ന്ന​പ്പോ​ഴാ​ണു സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. ന​ബി​ദി​നം പ്ര​മാ​ണി​ച്ച് ഒ​ന്നാം തീ​യ​തി സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തെ​ന്നാ​യി​രു​ന്നു വ്യാ​ജ വാ​ർ​ത്ത​ക​ളി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. അ​ന്നേ ദി​വ​സം എം​ജി സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി​യ​താ​യും പ്ര​ച​ര​ണ​മു​ണ്ടാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button