Latest NewsKeralaNews

കേരള തീരത്ത് ശക്തമായ തിരമാലയ്ക്കു സാധ്യത

നാളെ കേരള തീരത്ത് ശക്തമായ തിരമാലയ്ക്കു സാധ്യത. കൊല്ലം,ആലപ്പുഴ,കൊച്ചി,പൊന്നാനി എന്നിവിടങ്ങളിലാണ് കടലാക്രമണ സാധ്യത. ഇവിടെ ജാഗ്രതാ നിര്‍ദേശം നല്‍കി. 10 കിലോ മീറ്റര്‍ അകലെ തിരമാല ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button