KeralaLatest NewsNews

സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം

വടകര : കോഴിക്കോട് വടകരയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറ് ഉണ്ടായി. രണ്ടു കാറുകള്‍ അടിച്ചു തകര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button