Kerala
- Sep- 2023 -21 September
വഴിത്തർക്കം, മത്സ്യത്തൊഴിലാളിയെയും കുടുംബത്തെയും വെട്ടി പരിക്കേൽപിച്ചു: മധ്യവയസ്കൻ പിടിയിൽ
ചേർത്തല: വഴിത്തർക്കത്തെ തുടർന്ന് മത്സ്യത്തൊഴിലാളിയെയും കുടുംബത്തെയും വെട്ടി പരിക്കേൽപിച്ച മധ്യവയസ്കൻ പിടിയിൽ. മാരാരിക്കുളം വടക്ക് 14-ാം വാർഡിൽ ചാരാങ്കാട്ട് ആന്റണി തോമസിനെ(56)യാണ് അർത്തുങ്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാരാരിക്കുളം…
Read More » - 21 September
ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് വില്ക്കൽ: അഞ്ചംഗ സംഘം പിടിയിൽ
പത്തനാപുരം: വിവിധ ജില്ലകളില്‍ നിന്ന് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍ക്കുന്ന അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. പത്തനംതിട്ട തേപ്പുപാറ മുരുകൻകുന്ന് രാഖി ഭവനിൽ രാഹുൽ (29), കാവടി…
Read More » - 21 September
ബാറ്ററി കാണാതായതിന് പരാതി നൽകി, വിരോധത്തിൽ യുവാവിന് നേരെ ആക്രമണം: മുഖ്യപ്രതി പിടിയിൽ
നേമം: വിളപ്പിൽശാല മരത്തകിടിയിൽ വാഹനത്തിന്റെ ബാറ്ററി കാണാതായതിന് പരാതി നൽകിയതിലുള്ള വിരോധത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. വിളപ്പിൽശാല കാവിൻപുറം പുന്നശ്ശേരി രതീഷ് ഭവനിൽ…
Read More » - 21 September
മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച: ദമ്പതികളുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ചെങ്ങന്നൂർ: മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെ മാല കവരുന്ന സംഘം പൊലീസ് പിടിയിൽ. പത്തനംതിട്ട റാന്നി പഴവങ്ങാടി കരികുളം കള്ളിക്കാട്ടില്‍ ബിനു തോമസ് (32), ചെങ്ങന്നൂര്‍…
Read More » - 21 September
മ്ലാവിനെ കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തി: നാലുപേർ അറസ്റ്റിൽ
അഞ്ചൽ: മ്ലാവിനെ കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തിയ സംഘത്തിലെ നാലുപേർ അഞ്ചൽ വനപാലക സംഘത്തിന്റെ പിടിയിലായി. കുളത്തൂപ്പുഴ തലപ്പച്ച ചാമവിള പുത്തൻവീട്ടിൽ തോമസ് ബേബി (തലപ്പച്ച ബിജു…
Read More » - 21 September
ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബേക്കറിയില്‍ ബഹളമുണ്ടാക്കിയ സംഭവം: ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന്
നെടുമ്പാശേരി: നെടുമ്പാശേരി കരിയാടില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന്. കണ്ട്രോള് റൂം എസ്ഐ സുനിലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സുനിലിനെതിരെ കേസെടുത്ത് വകുപ്പ് തല അന്വേഷണം…
Read More » - 21 September
ബന്ധുവായ സ്ത്രീയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു: പ്രതി പിടിയിൽ
പേരൂര്‍ക്കട: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മുട്ടട മരപ്പാലം പട്ടം താണുപിള്ള ജങ്ഷന് സമീപം റോഡരികത്ത് വീട്ടില്‍ ജോണി (54) ആണ് അറസ്റ്റിലായത്. പേരൂര്‍ക്കട പൊലീസ്…
Read More » - 21 September
ബിയർ നൽകാത്തതിന് അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
കിളിമാനൂർ: ബിയർ നൽകാത്തതിന് അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പുളിമാത്ത് പയറ്റിങ്ങാക്കുഴി തെക്കുംകര പുത്തൻവീട്ടിൽ കൊച്ചുമോൻ എന്ന ബിനുരാജിനെ(45)യാണ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ പൊലീസ് ആണ്…
Read More » - 21 September
ഒരു ലക്ഷത്തിലേറെ കുടിശിക: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ ഇന്ന് നിർത്തും
തിരുവനന്തപുരം: മിൽമ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം നിർത്തും.1 കോടി 19 ലക്ഷം രൂപ കുടിശിക അടക്കാത്തത് കൊണ്ടാണ് പാൽ വിതരണം…
Read More » - 21 September
പതിനേഴുകാരിയെ പീഡിപ്പിച്ചു: രണ്ടാനച്ഛന് 43 വർഷം തടവും പിഴയും
ചെറുതോണി: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 43 വർഷം തടവും 39,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി.ജി. വർഗീസാണ്…
Read More » - 21 September
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ വനിതാ എസ്ഐയെ കാറുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തി: കോൺസ്റ്റബിൾമാർ അറസ്റ്റിൽ
സംഭാൽ: വനിതാ സബ് ഇൻസ്പെക്ടറെ കാറുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ട് പോലീസ് കോൺസ്റ്റബിൾമാർ അറസ്റ്റില്‍. കോൺസ്റ്റബിൾമാരായ പവൻ ചൗധരി, രവീന്ദ്രന് എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയില്‍…
Read More » - 21 September
വ്യക്തിവിരോധത്താൽ യുവാവിന്റെ വീട് അടിച്ചു തകർത്തു: പ്രതി പിടിയിൽ
പേരൂർക്കട: വ്യക്തിവിരോധത്താൽ യുവാവിന്റെ വീട് അടിച്ചു തകർത്തയാൾ പൊലീസ് പിടിയിൽ. തളിയൽ സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ(38) ആണ് അറസ്റ്റിലായത്. Read Also : ഇഡി…
Read More » - 21 September
ഇഡി തന്നെ മര്‍ദ്ദിച്ചെന്ന സിപിഎം നേതാവിന്റെ പരാതിയും പൊലീസ് നടപടിയും വിലപോയില്ല: ഇഡി അന്വേഷണവുമായി മുന്നോട്ട്
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ഇഡി സംഘത്തിന് മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. മര്‍ദ്ദിച്ചെന്ന സിപിഎം നേതാവിന്റെ പരാതിയിലുള്ള പൊലീസ് നടപടി കാര്യമാക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥരെ…
Read More » - 21 September
മുൻവൈരാഗ്യം മൂലം യുവാവിനെ വെട്ടിപ്പരിക്കൽപ്പിച്ചു: മധ്യവയസ്കൻ അറസ്റ്റിൽ
പേരൂർക്കട: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കുറവൻകോണം മരപ്പാലം സ്വദേശി ജോണി(54) ആണ് അറസ്റ്റിലായത്. പേരൂർക്കട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ16-നായിരുന്നു കേസിനാസ്പദമായ സംഭവം…
Read More » - 21 September
4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു; താനൂര്‍ കസ്റ്റഡി മരണത്തില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്താണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച…
Read More » - 21 September
ബിജെപി സംസ്ഥാന ഘടകത്തെ കെജെപി എന്ന് പരിഹസിക്കുന്നതിന് പിന്നിൽ കോൺഗ്രസ് തന്ത്രം,അണികൾ ആ പേര് ഉപയോഗിക്കരുത്: പി രഘുനാഥ്
കോഴിക്കോട്: ബിജെപി സംസ്ഥാന ഘടകത്തെ കെജെപി എന്ന് പരിഹസിക്കുന്നതിനെതിരെ പരസ്യ പ്രതികരണവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. കെ ജെ പി പ്രയോഗത്തിന് പിന്നിൽ കോൺഗ്രസ് മനസ്സുള്ളവരാണ്. പാർട്ടി…
Read More » - 21 September
ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടിയെന്നാരോപിച്ച് അതിഥിത്തൊഴിലാളിയുടെ ക്രൂരമര്‍ദ്ദനം: ആറാംക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ
മലപ്പുറം: ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടിയെന്നാരോപിച്ച് അതിഥിത്തൊഴിലാളി ക്രൂരമായി മർദ്ദിച്ച ആറാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ. കഴുത്തിന് മാരക പരിക്കേറ്റ കുട്ടി നിലവില്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » - 21 September
പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: വിചാരണ ഇന്ന് മുതല്‍
കണ്ണൂർ: കണ്ണൂർ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിചാരണ ഇന്ന് തുടങ്ങും. തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയാണ് കേസിൽ വാദം കേൾക്കുക. 2022 ഒക്ടോബർ 22ന് നടന്ന…
Read More » - 21 September
തിരുവോണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാനെ കണ്ടെത്താനായില്ല, ടിക്കറ്റെടുത്തത് തമിഴ്നാട് സ്വദേശിയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: തിരുവോണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ചയാളെ ഇനിയും കണ്ടെത്താനായില്ല. വാളയാറിലെ ഏജൻസിയിൽ നിന്ന് ടിക്കറ്റ് വാങ്ങിയത് തമിഴ്നാട് സ്വദേശി ഗോകുലം നടരാജൻ ആണെന്നാണ് വിവരം. എന്നാൽ,…
Read More » - 21 September
പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു: യുവാവിന് 12 വർഷം തടവും 40,000 രൂപ പിഴയും
കാട്ടാക്കട: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ യുവാവിന് 12 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അമ്പൂരി…
Read More » - 21 September
യുഎഇ പ്രസിഡന്റിന്റെ ഡ്രൈവറില്‍ നിന്ന് വ്യാജ സിദ്ധൻ തട്ടിയത് കോടികള്‍, ഇടയ്ക്കിടെ ദുബായ് സന്ദർശനവും!
മലപ്പുറം: സിദ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായി കാണിച്ച് കൊളത്തൂര്‍ ചന്തപ്പടി വടക്കേതില്‍ അബ്ദുല്‍ ലത്തീഫ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി. കൊണ്ടോട്ടി…
Read More » - 21 September
ബേക്കറിയിൽ കയറി രാത്രി പരാക്രമം: യുവതിക്കും കുട്ടിക്കും അടക്കം മർദനമേറ്റു, എസ്ഐയെ തടഞ്ഞുവെച്ച് നാട്ടുകാർ
നെടുമ്പാശ്ശേരി: രാത്രി ബേക്കറിയിൽ കയറി രാത്രി പരാക്രമം നടത്തിയ എസ്ഐയെ തടഞ്ഞുവെച്ച് നാട്ടുകാർ. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനു കീഴിലുള്ള കൺട്രോൾ റൂം വെഹിക്കിളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ സുനിലിനെയാണ്…
Read More » - 21 September
വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ ആക്രമിച്ചു: രണ്ടുപേർ പിടിയിൽ
പേരൂര്‍ക്കട: വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ ആക്രമിച്ചവർ പൊലീസ് പിടിയിൽ. ബാലരാമപുരം റസല്‍പുരം ശാന്തി ഭവനില്‍ ശ്രീജിത്ത്, റസല്‍പുരം ഹാര്‍ബര്‍ പാര്‍ക്ക് സതി ഭവനില്‍ ശ്രീരഞ്ജു എന്നിവരാണ്…
Read More » - 21 September
പ്രഭാതസവാരിക്കിടെ കാറിടിച്ച് വയോധികന് ദാരുണാന്ത്യം
ഈരാറ്റുപേട്ട: പ്രഭാതസവാരിക്കിടെ വയോധികൻ കാറിടിച്ച് മരിച്ചു. ഈരാറ്റുപേട്ട കടുവാമൂഴി വക്കാപറമ്പ് വാഴമറ്റം ഈസ റാവുത്തർ (75 ) ആണ് മരിച്ചത്. Read Also : പ്രമേഹവും കൊളസ്ട്രോളും…
Read More » - 21 September
ഐഎസ്എൽ: കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം, രാത്രി 11.30 വരെ മെട്രോ സർവീസുകൾ നടത്തും
കൊച്ചി: ഐഎസ്എൽ മത്സരങ്ങളെ തുടർന്ന് കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാത്രി 11.30 വരെ മെട്രോ സർവീസുകൾ നടത്തും. ഐഎസ്എൽ പത്താം സീസണിലെ ആദ്യ മത്സരമാണ്…
Read More »