തിരുവല്ല: കുറ്റൂരിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കുറ്റൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം കളിയ്ക്കൽ വീട്ടിൽ ഇന്ദിരാമ്മയുടെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.
Read Also : ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവം: തീർത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങൾ
ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. വലിയ ശബ്ദത്തോടെയാണ് കിണർ ഇടിഞ്ഞു താഴ്ന്നത്. ആൾമറ ഇടിഞ്ഞു വീണതോടെ മോട്ടോർ ഉൾപ്പെടെ മണ്ണിനടിയിൽ പെട്ടു. വളരെ പഴക്കമുള്ളതും 25 അടി താഴ്ചയുള്ള കരിങ്കല്ല് കെട്ടിയ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.
Read Also : സൂര്യന് ജ്വലിച്ചു നില്ക്കുന്ന സായാഹ്നങ്ങൾ ഉല്ലാസകരമാക്കാന്‍ പറ്റിയ കേരളത്തിലെ ബീച്ചുകൾ
Post Your Comments