Kerala
- Dec- 2017 -9 December
ഓഖി ദുരന്തം : ഡിഎൻഎ പരിശോധനയിലൂടെ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത വിധം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്ന മൃതദേഹം ഡിഎൻഎ പരിശോധനയിലാണു തിരിച്ചറിഞ്ഞത്. അടിമലത്തുറ…
Read More » - 9 December
ഓഖി: 1843 കോടി രൂപയുടെ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി നിവേദനം നല്കി
ഓഖി ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്തുണ്ടായ നഷ്ടങ്ങള്‍ കണക്കിലെടുത്ത് 1843 കോടി രൂപയുടെ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്…
Read More » - 9 December
ഓഖി : 1843 കോടി രൂപയുടെ കേന്ദ്ര സാഹയം ആവശ്യപ്പെട്ട് കേരളം
ഓഖി ദുരന്തം കേന്ദ്രത്തോട് സംസ്ഥാനം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. 1843 കോടി രൂപയുടെ കേന്ദ്ര സാഹയം വേണം. അടിയന്തരമായി 300 കോടി അനുവദിക്കണം. 13,436 മത്സത്തൊഴിലാളികള്‍ക്കു വീട്…
Read More » - 9 December
ഓഖി; വിവിധ സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ട മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാന്‍ നടപടി
ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ട കേരളത്തില്‍നിന്നുള്ള മത്സ്യത്തൊഴികളെയും ബോട്ടുകളെയും തിരികെ എത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. അതത് സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ…
Read More » - 9 December
ഓഖി ദുരന്തം : ഒരു മൃതദേഹം കൂടി കണ്ടെത്തി
ആലപ്പുഴ: ഓഖി ദുരന്തത്തിൽപെട്ട് മരിച്ച ഒരാളുടെ കൂടി മൃതദേഹം ആലപ്പുഴ തീരപ്രദേശത്ത് കണ്ടെത്തി. മൃതദേഹം രാത്രി പത്തോടെ കൊല്ലം അഴീക്കൽ തീരത്ത് എത്തിക്കും. മറൈൻ എൻഫോഴ്സ്മെന്റ്-ഫിഷറീസ് വിഭാഗം…
Read More » - 9 December
തിരച്ചില്‍ തുടരണമെന്ന് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: കപ്പലുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍ ആവശ്യപെ്പട്ടു. കോസ്റ്റ്ഗാര്‍ഡ്, വ്യോമ-നാവികസേന എന്നിവരോട് ഇക്കാര്യം ഇതിനോടകം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി സേനാവിഭാഗങ്ങള്‍ക്കും…
Read More » - 9 December
സർക്കാരിനു എതിരെ ജേക്കബ് തോമസ്
സർക്കാരിനു എതിരെ ഡിജിപി ജേക്കബ് തോമസ് രംഗത്ത്. അഴിമതിക്കു എതിരെ നിലക്കൊള്ളാനായി ജനം പേടിക്കുന്നതായി ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ച്ചയില്ല. അഴിമതി കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. സുനാമി…
Read More » - 9 December
ഉപരോധം അവസാനിപ്പിച്ചു
മത്സ്യത്തൊഴിലാളികൾ നടത്തി വന്ന ഉപരോധം അവസാനിപ്പിച്ചു. നെയ്യാറ്റിൻക്കരയിൽ നടത്തി വന്ന ഉപരോധമാണ് അവസാനിപ്പിച്ചത്. എഡിഎമ്മുയായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഓഖി രക്ഷാപ്രവർത്തനങ്ങളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഉപരോധം…
Read More » - 9 December
ഇടഞ്ഞോടിയ ആന തോട്ടില്‍ വീണു
കോഴിക്കോട്: കടലുണ്ടില്‍ ഇടഞ്ഞോടിയ ആന തോട്ടില്‍ വീണു. അയ്യപ്പന്‍വിളക്കിനെത്തിയ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചീരോത്ത് രാജീവ് എന്ന ആനയാണ് ട്രെയിനിന്റെ ശബ്ദം കേട്ട് വിരണ്ടോടിയത്. അയ്യപ്പന് വിളക്കിനോടനുബന്ധിച്ച് പൂജക്കായി…
Read More » - 9 December
അശ്ലീല വീഡിയോ കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒന്‍പതുകാരിയെ പീഡിപ്പിച്ചത് നാല് കൊല്ലം; സഹികെട്ടപ്പോള്‍ അദ്ധ്യാപികയോട് കുട്ടി പറഞ്ഞത് നിര്‍ണ്ണായകമായി
തൊടുപുഴ: അശ്ലീല ദൃശ്യങ്ങള്‍ കാട്ടി ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ചത് നാല് വര്‍ഷം. അവസാനം കുട്ടി അദ്ധ്യാപികയോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി. കേസിലെ…
Read More » - 9 December
യുവതിക്കു നേരെ അശ്ലീല പ്രയോഗം ; യുവാവ് പിടിയിൽ
മഞ്ചേശ്വരം: യുവതിക്കു നേരെ അശ്ളീല പ്രയോഗം യുവാവ് പിടിയിൽ. ഹൊസങ്കടി കനില ബഡാജെയിലെ ഉമറുല്‍ ഫാറൂഖിനെ (28) യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം…
Read More » - 9 December
കാണാതായ അവസാന ആളെയും രക്ഷപ്പെടുത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരും: മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ കാണാതായ അവസാന ആളെയും രക്ഷപ്പെടുത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. തെരച്ചില്‍ നിര്‍ത്തരുതെന്ന് നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എത്രപേരെ കണ്ടുകിട്ടാനുണ്ട്…
Read More » - 9 December
2017 ലെ സഹകരണ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു
കൊച്ചി : ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന 2017 ലെ സഹകരണ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു. സഹകരണ ഓര്‍ഡിനന്‍സിനെതിരെ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന എ.കെ. ബാലകൃഷ്ണനടക്കമുള്ളവര്‍…
Read More » - 9 December
വീരേന്ദ്രകുമാറിന് വീണ്ടും തിരിച്ചടി: യു.ഡി.എഫ് വിടില്ലെന്നു പ്രഖ്യാപിച്ച ഘടകങ്ങള്‍ക്ക് പിന്തുണയുമായി ആറ് ജില്ലാ കമ്മിറ്റികള്‍ രംഗത്ത്
കോഴിക്കോട്: ഇടതുപക്ഷത്തേക്ക് പോകാനൊരുങ്ങുന്ന എം.പി വീരേന്ദ്രകുമാറിന് തിരിച്ചടി. യു.ഡി.എഫ് വിടില്ലെന്നു പ്രഖ്യാപിച്ച ഘടകങ്ങള്‍ക്ക് പിന്തുണയുമായി ആറ് ജില്ലാ കമ്മിറ്റികള്‍ കൂടി രംഗത്തെത്തി. കോഴിക്കോട്, കണ്ണൂര്‍ ഘടകങ്ങള്‍ക്കാണ് ഇപ്പോള്‍…
Read More » - 9 December
സുപ്രധാന ആവശ്യവുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം ; 10 ദിവസം കൂടി കപ്പൽ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരണമെന്ന ആവശ്യവുമായി സർക്കാർ. ഇത് സംബന്ധിച്ച് സേനാ വിഭാഗങ്ങൾക്കും കോസ്റ്റ് ഗാർഡിനും ചീഫ് സെക്രട്ടറി കത്തയച്ചു. അതേസമയം…
Read More » - 9 December
മഞ്ഞ മാറ്റി കറുപ്പ് നിറത്തിൽ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
ഗോവ : ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നാദ്യമായി എവേ കിറ്റ് അണിഞ്ഞ് ഹോം ഗ്രൗണ്ടിന് പുറത്ത് കളിക്കും. സ്ഥിരം അണിഞ്ഞിരുന്ന മഞ്ഞക്കുപ്പായം മാറ്റിയാണ് ബ്ലാസ്റ്റേഴ്സ്…
Read More » - 9 December
വെളിച്ചെണ്ണയുടെ മാത്രമല്ല, മറ്റ് എണ്ണകളുടെയും വില കുതിക്കുന്നു
തൃശ്ശൂര്‍: വിപണിയില്‍ വെളിച്ചെണ്ണയുടെ വില ഉയര്‍ന്നതിന് പിന്നാലെ മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയും കുത്തനെ ഉയര്‍ന്നു. നിലവില്‍ വെളിച്ചെണ്ണയുടെ വില ക്വിന്റലിന് 18,700 രൂപയും ചില്ലറവിപണിയില് 240…
Read More » - 9 December
ഓഖി ചുഴലിക്കാറ്റ്; മരിച്ചവരുടെ കുടുംബത്തിന് ജോലി; കൂടതല്‍ വാഗ്ദാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപവീതം നല്കിയ സര്‍ക്കാര്‍ ഇവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി…
Read More » - 9 December
കക്കാടംപൊയിലില്‍ നിര്‍മ്മിച്ച റോപ് വേ പൊളിച്ചു മാറ്റുന്നതിൽ തീരുമാനമായില്ല
കോഴിക്കോട്: പി.വി.അന്‍വര്‍ എം.എല്‍.എ കക്കാടംപൊയിലില്‍ നിര്‍മ്മിച്ച റോപ് വേ പൊളിച്ചു മാറ്റുന്ന കാര്യത്തില്‍ തീരുമാനമില്ല. പഞ്ചായത്തിന്റെ പോലും അനുമതിയില്ലാതെയാണ് റോപ്പ്വേ ടവറുകള്‍ നിര്‍മ്മിച്ചത്. തടയണ മാത്രമല്ല, തൊട്ടു…
Read More » - 9 December
ഗെയില്‍ പദ്ധതിയുടെ പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞു
കണ്ണൂര്‍: ഗെയില്‍ പദ്ധതിയുടെ പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞു. കണ്ണൂര്‍ പാനൂരിലാണ് ഗെയില്‍ പദ്ധതിയുടെ പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞത്. അറിയിപ്പ് നല്‍കാതെ പണി തുടങ്ങിയെന്നാരോപിച്ച് 64 കിലോമീറ്റര്‍ ദൂരത്തേക്കുള്ള…
Read More » - 9 December
നവജാത ശിശുവിന്റെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവം; അമ്മ അറസ്റ്റില്‍
ഇടുക്കി: ഇടുക്കി മരക്കാട്ടുകുടിയില് എട്ടു ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടവന്‍കരയില്‍ ബിനുവിന്റെ ഭാര്യ സന്ധ്യയാണ്…
Read More » - 9 December
ഉദ്ഘാടനം കഴിഞ്ഞ് അടുത്ത ദിവസം തടയണ പൊളിഞ്ഞു
കോഴിക്കോട് : മന്ത്രി ഉദ്ഘാടനം ചെയ്ത തടയണ ഒറ്റ ദിവസംകൊണ്ട് പൊളിഞ്ഞു.മുക്കം കാരശ്ശേരി പഞ്ചായത്തിലാണ് സംഭവം നടന്നത്.ഇന്നലെയാണ് മന്ത്രി മാത്യു ടി. തോമസ് തടയണയുടെ ഉദ്ഘാടനം നിർവഹിച്ചത്.
Read More » - 9 December
സമരം ഒത്തു തീർപ്പായി
കൊച്ചി ;ചെല്ലാനം സമരം ഒത്തുതീർപ്പായി. സമരക്കാരുമായുള്ള ചർച്ചയിലാണ് സമരം ഒത്തു തീർന്നത്. കടൽഭിത്തി നിർമാണം ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഭിത്തി നിർമാണം…
Read More » - 9 December
കെ.എസ്.ആര്.ടി.സി സ്കാനിയ കാറിലിടിച്ച് രണ്ട് മരണം (ചിത്രങ്ങള്‍)
ചേര്‍ത്തല•കെ.എസ്.ആര്.ടി.സി സ്കാനിയ ബസ് കാറിലിടിച്ച് കയറി രണ്ടുമരണം. കാര്‍ ഓടിച്ചിരുന്ന തണ്ണീര്‍മുക്കം സ്വദേശി ഹരീഷും സമീപത്ത് നില്‍ക്കുകയായിരുന്ന കഞ്ഞിക്കുഴി സ്വദേശി ശിവറാമുമാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക്…
Read More » - 9 December
വ്യാജമുന്നറിയിപ്പ്, ഖേദം പ്രകടിപ്പിച്ച് ദുരന്ത നിവാരണ അതോറിറ്റി
കോഴിക്കോട്: വ്യാജമുന്നറിയിപ്പ് നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് ദുരന്ത നിവാരണ അതോറിറ്റി. അടുത്ത 48 മണിക്കൂറില്‍ കടലില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാദ്ധ്യതയുണ്ടെന്നും തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള മുന്നറിയിപ്പ് തെറ്റായി…
Read More »