തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ ഗവര്‍ണര്‍ വെറും കാഴ്ചക്കാരനാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇൗ സ്ഥിതി തുടര്‍ന്നാല്‍ കേന്ദ്രഇടപെടല്‍ ആവശ്യപ്പെടുമെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി.
തന്‍റെ ചുമതല നിര്‍വഹിക്കാനുള്ള തന്‍റേടം ഗവര്‍ണര്‍ കാട്ടണം. സമാധാനചര്‍ച്ചയിലെ ധാരണകള്‍ തെറ്റിച്ച് സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹ പറഞ്ഞു.
Post Your Comments