Kerala
- Nov- 2017 -13 November
വയറ്റില്‍ രണ്ടു കത്തികള്‍ കുത്തി നില്ക്കുന്ന നിലയില്‍ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി : വയോധികയുടെ മരണത്തില്‍ ദുരൂഹത
നെന്മാറ: വയറ്റില്‍ രണ്ടു കത്തികള്‍ കുത്തി നില്ക്കുന്ന നിലയില്‍ വയോധികയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. അടിവയറ്റിലും വയറിന്റെ ഇടതു ഭാഗത്തും കത്തികളുമായി കിണറ്റില്‍ മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു…
Read More » - 13 November
അനുയായികളായ ക്രിമിനലുകളെ നിയന്ത്രിക്കാൻ പിണറായി എന്താണ് ചെയ്യുന്നത്? പിണറായി മറുപടി പറയണമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി പ്രവര്ത്തകന് ആനന്ദിന്റെ കൊലപാതകത്തെ അപലപിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തന്റെ അനുയായികളായ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ എന്തു നടപടിയാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി…
Read More » - 13 November
മരണം നടന്ന വീട്ടില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കോഴിയിറച്ചി : ഞെട്ടലോടെ പൊലീസുകാര്‍ ആ സത്യം മനസിലാക്കി : 30 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ഫ്ളാഷ് ബാക്ക്
പത്തനംതിട്ട: മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാക കേസിന്റെ ഫ്ളാഷ് ബാക്ക് ഓര്‍ത്തെടുത്ത് പൊലീസുകാര്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുകുമാര കുറുപ്പ് കേസ് വീണ്ടും പുനര്‍ജനിക്കുകയാണ്…
Read More » - 13 November
ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു
തിരുവനന്തപുരം : ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ബി.ജെ.പി.സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. രാവിലെ തുടങ്ങിയ ഉപരോധം ഉച്ചവരെ നീളും. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും സമരക്കാർ…
Read More » - 13 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്
ഗുരുവായൂർ: ആർ എസ് എസ് പ്രവർത്തകൻ ആനന്ദിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെപ്പറ്റി സൂചന ലഭിച്ചതായും പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ്. എന്നാൽ ഇവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്…
Read More » - 13 November
മൂന്നു പോലീസ് സ്റ്റേഷന് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
തൃശൂര്‍ : തൃശ്ശൂരിലെ ജില്ലയിലെ മൂന്നു പോലീസ് സ്റ്റേഷന് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശ്ശൂരിലെ മൂന്നു പോലീസ് സ്റ്റേഷന് പരിധിയില്‍ കലക്ടര്‍…
Read More » - 13 November
നെട്ടൂര്‍ കായലില്‍ യുവാവിന്റെ മൃതദ്ദേഹം : കൊല്ലപ്പെട്ട യുവാവ് എറണാകുളം ജില്ലക്കാരനല്ല
കൊച്ചി ; നെട്ടൂര്‍ കായലില്‍ യുവാവിനെ കൊലപ്പെടുത്തിയ തള്ളിയ സംഭവത്തില്‍ പൊലീസ് അന്വേഷണം അയല്‍ സംസ്ഥാനത്തേക്കും വ്യാപിപ്പിച്ചു. കൊലചെയ്യപ്പെട്ട യുവാവ് എറണാകുളം ജില്ലക്കാരനല്ലെന്ന് പ്രാഥമിക പരിശോധനയില്‍…
Read More » - 13 November
പി.ജയരാജന് എതിരെ നടപടിക്ക് വഴിതുറന്ന് സംസ്ഥാന സമിതി
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം. സംസ്ഥാന സമിതിയില്‍ പി.ജയരാജന് എതിരെ നടപടിക്ക് വഴിതുറന്ന് വിമര്‍ശനം. പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ജയരാജന്…
Read More » - 13 November
ഹജ്ജ് അപേക്ഷാപത്രം ഓണ്‍ലൈനില്‍
കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നതിനുള്ള അപേക്ഷാപത്രം പ്രസിദ്ധീകരിച്ചു. 15 മുതല്‍ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായാണ്…
Read More » - 12 November
കോളേജില്‍ പോവുകയായിരുന്ന ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടികള്‍ ചെയ്തത്
ലക്നോ•ഒരു ആണ്‍കുട്ടിയെ മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ലക്നോവില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടി കോച്ചിംഗിനായി പോകുമ്പോള്‍ അതുവഴി…
Read More » - 12 November
മദ്യത്തിനു ലഹരി വര്‍ധിപ്പിക്കാനായി യുവാക്കള്‍ ഉപയോഗിക്കുന്ന വസ്തുവിനെക്കുറിച്ച് പോലീസിന്റെ വെളിപ്പെടുത്തല്‍
മദ്യത്തിനു ലഹരി വര്‍ധിപ്പിക്കാനായി യുവാക്കള്‍ ഉപയോഗിക്കുന്ന വസ്തുവിനെക്കുറിച്ച് പോലീസ് വെളിപ്പെടുത്തി. സാധാരണ ഗതിയില്‍ മാരാകമായ പല വസ്തുക്കളും ചേര്‍ത്താണ് മദ്യത്തിനു ലഹരി കൂട്ടുന്നത്. പക്ഷേ പോലീസ് കണ്ടെത്തിയത്…
Read More » - 12 November
രണ്ടു മണിക്കൂർ കൊണ്ട് ഒറ്റ ടേക്കിൽ ഒരു സിനിമ : നേടിയത് ലോക റെക്കോർഡ്
‘വിപ്ലവം ജയിക്കാനുള്ളതാണ്’.പേരുപോലെ തന്നെ ഒരു വിപ്ലവം സൃഷ്ടിച്ചാണ് ഈ ചിത്രം പൂർത്തിയായത് . ഏറ്റവും കൂടുതൽ നേരം ഒറ്റ ടേക്കിൽ ഷൂട്ട് ചെയ്ത മലയാളസിനിമയെന്ന യുആർഎഫ് വേൾഡ്…
Read More » - 12 November
വൃദ്ധ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ
പാലക്കാട്: വൃദ്ധ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ . പാലക്കാട് നെന്മാറയിലാണ് സംഭവം. വല്ലങ്ങി വിപിൻ നിവാസിൽ മാരിയമ്മാളിന്റെ (84) മൃതദേഹമാണ് കണ്ടെത്തിയത്. വൃദ്ധയുടെ വയറ്റിൽ നിരവധി കുത്തുകളേറ്റിട്ടുണ്ട്.…
Read More » - 12 November
പിണറായി വിജയനെയും ട്രോമ കെയര്‍ പദ്ധതിയെയും പ്രശംസിച്ച് നടന് വിജയ്യുടെ അച്ഛൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും ട്രോമ കെയര്‍ പദ്ധതിയെയും പ്രശംസിച്ച് നടൻ വിജയ്യുടെ അച്ഛനായ എസ്.എ. ചന്ദ്രശേഖര്‍. കേരളരാഷ്ട്രീയത്തെക്കുറിച്ച് കേൾക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഒരുപാട് നല്ല…
Read More » - 12 November
പി.വി അന്‍വര്‍ എംഎല്‍എയ്ക്കു എതിരെയായ പരാതി സ്പീക്കര്‍ മുഖ്യമന്ത്രിക്കു കൈമാറി
തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എയ്ക്കു എതിരെയായ പരാതി സ്പീക്കര്‍ ശ്രീരാമകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. പി.വി അന്‍വര്‍ എംഎല്‍എയ്ക്കു എതിരെ സ്പീക്കറിനു ലഭിച്ച പരാതിയാണ് മുഖ്യമന്ത്രിക്കു…
Read More » - 12 November
തോമസ് ചാണ്ടി രണ്ടു ദിവസത്തനികം രാജി വയ്ക്കാന്‍ സാധ്യത
ഗതാതഗത മന്ത്രി തോമസ് ചാണ്ടി രണ്ടു ദിവസത്തനികം രാജി വയ്ക്കാന്‍ സാധ്യത. ഇന്നു ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രി രാജി വയക്കണമെന്നാണ് മിക്കവരും ആവശ്യപ്പെട്ടത്. മുന്നണി യോഗത്തില്‍…
Read More » - 12 November
മണ്ഡല കാലത്തെ സർവീസുകൾ പ്രഖ്യാപിച്ച് കെ എസ് ആർ ടി സി
ശബരിമല സീസൺ പ്രമാണിച്ച് കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു. ചെന്നൈ -തിരുവനന്തപുരം സർവീസുകളാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തു നിന്നും തിരുനെൽവേലി,മധുര വഴി ചെന്നൈയിൽ…
Read More » - 12 November
ഇങ്ങേരുടെ ഭാര്യക്ക് ഇങ്ങേരെ നല്ലോണമൊന്ന് സുഖിപ്പിച്ച് കൊടുക്കാൻ പാടില്ലേ?” – എത്രയോ തവണ ഇങ്ങനെ ചിന്തിച്ചു പോയിട്ടുണ്ട് ഞാൻ: സോളാര്‍ കമ്മീഷന് ജസ്റ്റിസ് ശിവരാജനെക്കുറിച്ചുള്ള പഴയകാല ഓര്‍മകള്‍ പങ്കുവച്ച് അഡ്വ. സംഗീതാ ലക്ഷ്മണ
കൊച്ചി•സോളാര്‍ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി അഭിഭാഷകയായ അഡ്വ.സംഗീതാ ലക്ഷ്മണ രംഗത്ത്. ഹൈക്കോടതിയിൽ ഞാൻ പ്രാക്റ്റീസ് ആരംഭിക്കുന്ന കാലത്ത് അദ്ദേഹം ഇവിടെ…
Read More » - 12 November
കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകന് പ്രണാമം അർപ്പിച്ച് ബി ജെ പി നേതാവ്
തൃശ്ശൂരിൽ കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ ആനന്ദിന് പ്രണാമം അർപ്പിച്ച് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ.തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം കൊല്ലപ്പെട്ട പ്രവർത്തകന്…
Read More » - 12 November
പട്ടികടിയേറ്റ 11 പേര് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
തിരുവനന്തപുരം: പത്തനാപുരം കുണ്ടയം ഗാന്ധി ഭവന് സമീപത്ത് താമസിക്കുന്ന 11 പേര് പട്ടികടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടി. അബ്ദുള്‍ അസീസ് (63), ഷിബു…
Read More » - 12 November
സിപിഎം ഭീകര സംഘടനയാണെന്ന ബിജെപിയുടെ നിലപാട് ശരിയാണെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ജനാധിപത്യ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും കൊലപാതകങ്ങൾ അവസാനിപ്പിക്കാത്തത് സിപിഎം ഭീകര സംഘടനയാണെന്ന ബിജെപിയുടെ നിലപാട് ശരിവെക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സഹജ സ്വഭാവമായ കൊലപാതകം…
Read More » - 12 November
എല്‍ഡിഎഫ് യോഗം അവസാനിച്ചു ; രാജികാര്യത്തില്‍ സുപ്രധാന തീരുമാനം എടുത്തു
ഗതാതഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയാനായി ചേര്‍ന്ന സുപ്രധാന എല്‍ഡിഎഫ് യോഗം അവസാനിച്ചു. ഇന്നു തോമസ് ചാണ്ടി രാജി വയ്ക്കുകയില്ല.…
Read More » - 12 November
തോമസ് ചാണ്ടിയെ അയോഗ്യനാക്കണം-കുമ്മനവും രാജഗോപാലും ഗവര്‍ണര്‍ക്ക് പരാതി നല്കി
തിരുവനന്തപുരം•മന്ത്രി തോമസ് ചാണ്ടിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും ഒ രാജഗോപാൽ എംഎൽഎയും ഗവർണ്ണർക്ക് പരാതി നൽകി. തോമസ് ചാണ്ടി ബിനാമി ഇടപാട് വഴി…
Read More » - 12 November
തിങ്കളാഴ്ച ഹർത്താൽ
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്നാളെ (തിങ്കളാഴ്ച) ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. മണലൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ നടക്കുക.…
Read More » - 12 November
നാളെ ബിജെപി ഹര്‍ത്താല്‍
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. മണലൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍…
Read More »