Kerala
- Dec- 2017 -15 December
കൊലക്കേസ്: എസ്.ഡി.പി.ഐ പ്രവര്ത്തകന് അറസ്റ്റില്‍
മലപ്പുറം: തിരൂരിൽ ആര്.എസ്.എസ് പ്രവര്‍ത്തകനായ വിപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്ത്തകന് കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ പൊന്നാനി പെരുമുക്ക് കിളിയംകുന്നത്ത് ഇല്യാസിനെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 15 December
നീലക്കുറിഞ്ഞി ഉദ്യാനം: മുഖ്യമന്ത്രി വീണ്ടും യോഗം വിളിച്ചു
തിരുവനന്തപുരം: മൂന്നാറിലെ കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ഉന്നതതല യോഗം വിളിച്ചു. ജനുവരി ആദ്യ ആഴ്ച്ചയിലായിരിക്കും യോഗം. മൂന്നാറും…
Read More » - 15 December
തോമസ് ഐസക്കിന് കണ്ണും കാതുമില്ല – ബി.ജെ.പി
ആലപ്പുഴ•ആലപ്പുഴയുടെ പ്രതിനിധി തോമസ് ഐസക്കിന് കണ്ണും കാതുമില്ലാത്ത അവസ്ഥയിലാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് കെ.സോമൻ.അതുകൊണ്ടാണ് തീരദേശത്തെ കടലിന്റെ മക്കളുടെ രോദനം അദ്ദേഹം കേൾക്കാത്തതും അവരുടെ കഷ്ടപ്പാടുകൾ അറിയാത്തതും.…
Read More » - 15 December
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു
കൊച്ചി: പ്രശസ്ത സിനിമാ താരം ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു. തൃശൂരില്‍ വെച്ചാണ് ഭാവനയും കന്നഡ നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഡിസംബര്‍ 22ന് ലളിതമായ…
Read More » - 15 December
അമ്മാവന് മരുമകനെ കൊലപ്പെടുത്തി
ഇടുക്കി: മദ്യം വാങ്ങുവാനുള്ള വിഹിതം സംബന്ധിച്ച് നടന്ന വാക്കേറ്റത്തെ തുടര്‍ന്ന് അമ്മാവന് മരുമകനെ കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ശശിയുടെ അമ്മയുടെ സഹോദരനായ രാജന്രാമനെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 15 December
വൻ ആയുധ ശേഖരം പിടിച്ചെടുത്തു
നാസിക്ക്: വൻ ആയുധ ശേഖരം പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ നാസിക്കിൽ ആഗ്ര-മുംബൈ ഹൈവേയിലെ ചന്ദ് വാഡ് ടോൾ പ്ലാസയ്ക്ക് സമീപത്തു നിന്നും വാഹനത്തിനുള്ളിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്.…
Read More » - 15 December
ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ.സി.പി ഉദയഭാനുവിന് നിര്‍ണ്ണായക വിധി
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി. ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഭാര്യയുടെ അമ്മയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച മുതല്‍…
Read More » - 15 December
ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
മലപ്പുറം ; ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. മലപ്പുറം വാഴക്കാട് വെച്ചായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ എടവണ്ണപ്പാറ സ്വദേശി അനസും ചെലവൂർ സ്വദേശി ഹംസയുമാണ്…
Read More » - 15 December
റിട്ട. അധ്യാപികയുടെ അരുംകൊല : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കാസര്‍ഗോഡ്: റിട്ട. അധ്യാപികയായ പൊതാവൂര്‍ പുലിയന്നൂരിലെ ജാനകിയുടെ അരും കൊലക്ക് കാരണം മോഷ്ടാക്കള്‍ തിരിച്ചറിഞ്ഞുവെന്നതിനാലാണെന്ന് പോലീസ് നിഗമനം. പിടിവലിക്കിടയില്‍ അക്രമി സംഘത്തെ തിരിച്ചറിഞ്ഞതാകാം ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന്…
Read More » - 15 December
ദുബായില്‍ കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തി ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളികളെ കുടുക്കാന്‍ ഉറച്ച് ക്രൈംബ്രാഞ്ച്
കൊച്ചി: ദുബായില്‍ കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളികളെ കുടുക്കാന്‍ ഉറച്ച് ക്രൈംബ്രാഞ്ച്. വായ്പാ തട്ടിപ്പു കേസുകളില്‍ മൊഴി നല്കാന് ദുബായിലെ റാസല്‍ഖൈമയില്‍…
Read More » - 15 December
വാഹന നികുതുവെട്ടിപ്പ് കേസ് ; സുരേഷ് ഗോപി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ സുപ്രധാന തീരുമാനവുമായി ഹൈക്കോടതി
കൊച്ചി ; വ്യാജ രേഖകൾ നൽകി ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്ന കേസില്‍ സുരേഷ് ഗോപി എംപിക്ക് ആശ്വാസം. മുന്‍കൂര്‍…
Read More » - 15 December
അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിനു തടയിടുന്നതു മലയാളിയായ മറ്റൊരു പ്രമുഖ വ്യവസായി
തൃശൂര്‍: പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനം ഉടനൊന്നും നടക്കില്ലെന്ന് ഉറപ്പായി. പ്രമുഖ പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിനു തടയിടുന്നതു മലയാളിയായ മറ്റൊരു…
Read More » - 15 December
മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ല: ‘പര്‍ദ്ദ’ പുനഃപ്രസിദ്ധീകരണം ഉടന്‍: പവിത്രൻ തീക്കുനി
കൊച്ചി: കവിത ‘പര്‍ദ്ദ’ ഉടന്‍ പുനഃപ്രസിദ്ധീകരിക്കുമെന്നും മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്നും കവി പവിത്രന് തീക്കുനി. ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയായിരിക്കും കവിത പുനർ പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.’…
Read More » - 15 December
ഇന്നത്തെ സ്വര്‍ണ വില
കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,630 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 320 രൂപ ഉയർന്ന ശേഷമാണ്…
Read More » - 15 December
എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: കേരളാ സര്‍വകലാശാലയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വി.സി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. മാര്‍ക്ക് നല്‍കിയതില്‍…
Read More » - 15 December
കർശന നിലപാടുമായി ബിഡിജെഎസ്
തിരുവനന്തപുരം ; കർശന നിലപാടുമായി ബിഡിജെഎസ്. എൻഡിഎ നൽകുന്ന സ്ഥാനമാനങ്ങൾ ഒന്നും ഏറ്റെടുക്കില്ല. നിലവിൽ ബിഡിജെഎസ് എൻഡിഎയുടെ ഭാഗം. യുഡിഎഫിനോടോ, എൽഡിഎഫിനോടോ വിരോധമില്ലെന്നും തുഷാർ വെള്ളാപ്പള്ളി.
Read More » - 15 December
ആധാർ ബന്ധിപ്പിക്കൽ സുപ്രധാന ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി ; ആധാർ ബന്ധിപ്പിക്കൽ സുപ്രധാന ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി. ബാങ്ക് അക്കൗണ്ട്, പാൻ കാർഡ്, മൊബൈൽ തുടങ്ങിയവയുമായി ആധാർ ബന്ധിപ്പിക്കാനുള്ള സമയ പരിധി…
Read More » - 15 December
വനിതകളെ സ്ഥിരമായി അവഹേളിക്കുന്ന മന്ത്രി എം എം മണിക്കെതിരെ കേസെടുക്കണം : കുമ്മനം രാജശേഖരൻ
കാസർകോട് : ശശികല ടീച്ചറെയും ശോഭാസുരേന്ദ്രനെയും അപമാനിച്ച് വൈദ്യുതി മന്ത്രി എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേഖരന്.…
Read More » - 15 December
വന്‍ ലഹരിമരുന്നു വേട്ട; പിടികൂടിയത് 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്ന്
തൃശൂര്‍: തൃശൂരില്‍ വന്‍ ലഹരി മരുന്ന് വേട്ട. 15 ലക്ഷം രൂപ വിലമതിക്കുന്ന രഹരി മരുന്നാണ് തൃശൂരില്‍നിന്നു പിടികൂടിയത്. 45 എല്‍എസ്ഡി സ്റ്റാന്പുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 15 December
ആറ് വയസ്സുകാരിയോട് അമ്മയുടെയും കാമുകന്റെയും ക്രൂരത
ന്യൂഡല്‍ഹി: അമ്മയുടെ അവിഹിത ബന്ധത്തെക്കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതിന് ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. അച്ഛന് വീട്ടിലില്ലാത്തപ്പോള്‍ അമ്മയെയും കാമുകനെയും പ്രത്യേക സാഹചര്യത്തില്‍…
Read More » - 15 December
എംഎല്‍എയുടെ നിയമലംഘങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
മലപ്പുറം ; എംഎല്‍എയുടെ നിയമലംഘങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ദേശീയ സുരക്ഷയെ വെല്ലുവിളിച്ച് പിവി അൻവർ എംഎൽഎ. നാവിക സേനയുടെ ആയുധ സംഭരണ ശാലയ്ക്ക് സമീപം…
Read More » - 15 December
വാഹന നികുതി കേസുമായി ബന്ധപ്പെട്ട അറസ്റ്റ്; സുരേഷ് ഗോപിക്ക് ഇന്ന് നിര്‍ണായകം
കൊച്ചി: വാഹന നികുതുവെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത്…
Read More » - 15 December
ഗോവിന്ദചാമി, അമിര്‍ ഉള് ഇസ്ളാം, പള്‍സര്‍ സുനി തുടങ്ങി കേരളം വെറുക്കുന്ന ആളുകളുടെ വക്കാലത്ത് ഏറ്റെടുക്കുന്ന ആളൂർ ഹൃദയം തുറക്കുമ്പോൾ
കൊച്ചി: ഗോവിന്ദചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ 2014 സെപ്തംബര്‍ 15 ലെ സുപ്രീംകോടതിവിധി ജീവിതത്തില്‍ മറക്കാനാകില്ലെന്ന് അഭിഭാഷകന് ബി.എസ്. ആളൂര്‍.സൗമ്യവധം നടന്നദിവസം അതേ ട്രെയിനില്‍ ഉണ്ടായിരുന്ന 50 വയസ്സുള്ള…
Read More » - 15 December
കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നു
കൊച്ചി: നഗരത്തിലെ വീട്ടില്‍ നിന്ന് നാലംഗ സംഘം ക്തി കാട്ടി ഭിഷണിപ്പെടുത്തിയ ശേഷം അഞ്ചു പവന് സ്വര്‍ണ്ണം കവര്‍ന്നു. ആയുധങ്ങളുമായി സംഘം വീട്ടില്‍ അതിക്രമിച്ച കയറിയാണ് മോഷണം…
Read More » - 15 December
റിട്ട. അധ്യാപികയുടെ അരും കൊലക്ക് കാരണം ഇതാണ്
കാസര്‍ഗോഡ്: റിട്ട. അധ്യാപികയായ പൊതാവൂര്‍ പുലിയന്നൂരിലെ ജാനകിയുടെ അരും കൊലക്ക് കാരണം മോഷ്ടാക്കള്‍ തിരിച്ചറിഞ്ഞുവെന്നതിനാലാണെന്ന് പോലീസ് നിഗമനം. പിടിവലിക്കിടയില്‍ അക്രമി സംഘത്തെ തിരിച്ചറിഞ്ഞതാകാം ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന്…
Read More »