Kerala
- Dec- 2017 -3 December
ആദ്യമായി പുതുവത്സര ചന്തകള്‍ തുടങ്ങി കണ്‍സ്യൂമര്‍ഫെഡ്; ലക്ഷ്യം വില നിയന്ത്രണം
കോഴിക്കോട്: വിലനിലവാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് – പുതുവത്സര ചന്തകള്‍ സംഘടിപ്പിക്കാനൊരുങ്ങുന്നു. ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 2000 ചന്തകളാണു കണ്‍സ്യൂമര്‍ഫെഡ്…
Read More » - 3 December
കണ്ണൂരിൽ യാത്രാ ബോട്ട് മുങ്ങി
കണ്ണൂർ: യാത്രാ ബോട്ട് മുങ്ങി. 45 യാത്രക്കാരുമായി പോയ കടത്ത് ബോട്ടാണ് മുങ്ങിയത്. കണ്ണൂർ അഴീക്കലിലാണ് അപകടം ഉണ്ടായത്. എഞ്ചിൻ തകരാറാണ് അപകട കാരണം.അപകടത്തിൽപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി.…
Read More » - 3 December
കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചു: കേന്ദ്രമന്ത്രി കണ്ണന്താനം
തിരുവനന്തപുരം : ചുഴലിക്കാറ്റിനെ സംബന്ധിക്കുന്ന വിവരങ്ങൾ 28 ന് തന്നെ കേന്ദ്ര ഗവണ്മെന്റ് ഏജൻസി അറിയിച്ചിരുന്നു.29 നും അറിയിപ്പുണ്ടായി.അതുകൊണ്ട് തന്നെ മത്സ്യ തൊഴിലാളികളെ കടലിൽ അയക്കരുതെന്ന കർശന…
Read More » - 3 December
പ്രവാസി മലയാളികളെ പങ്കാളിയാക്കി ലോക കേരള സഭ വരുന്നു
തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ലോക കേരള സഭ വരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി അറിയിച്ചത്. തിരുവനന്തപുരത്ത്…
Read More » - 3 December
കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് നന്ദി അറിയിച്ച് വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റില്‍ കേരളത്തിലെ സ്ഥിതിഗതികളെ കുറിച്ച് ബി.ജെ.പി നേതാവ് വി.മുരളീധരന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെ ട്വിറ്ററിലൂടെ അറിയിച്ചു. ചുഴലിക്കാറ്റില്‍ കാണാതായ…
Read More » - 3 December
അപകടത്തില്‍പ്പെട്ട ഇറ്റാലിയന്‍ യുവാവിന് ആശ്വാസവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: അപകടത്തില്‍പ്പെട്ട ജിയോവാനി ഫാരീസ് എന്ന ഇറ്റാലിയന്‍ യുവാവിന് ആശ്വാസ വാക്കുമായി സുഷമ സ്വരാജ്. കഴിഞ്ഞ ദിവസം യമുന എക്സ്പ്രസ് ഹൈവേയില്‍ വെച്ച് ജിയോവാനി ഫാരീസ് ഉള്‍പ്പെടെയുള്ള…
Read More » - 3 December
ജി.എസ്.ടി: മൊത്തവില കുറഞ്ഞെന്ന് വ്യാപാരികൾ
തിരുവനന്തപുരം :ജി.എസ്.ടി. വന്നതിനെത്തുടർന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വർധനയുണ്ടായിട്ടില്ലെന്ന് മൊത്തവ്യാപാരികൾ. കഴിഞ്ഞവർഷത്തേക്കാൾ എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും വിലകുറഞ്ഞിട്ടുണ്ട്.ചില്ലറ വിൽപ്പന വിലയിൽ ഇതിനനുസരിച്ച് കുറവുവരാത്തതിനാൽ ഇതിന്റെനേട്ടം പൂർണമായും ഉപഭോക്താവിന്…
Read More » - 3 December
പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമണം: കൊള്ളപ്പലിശക്കാരനും കൂട്ടാളിയും അറസ്റ്റില്‍
അഞ്ചല്‍•കൊല്ലം ഏരൂരില്‍ 9 ാം ക്ലാസുകാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടയും കൊള്ളപ്പലിശക്കാരനുമായ ഏരൂര്‍ സ്വദേശി ചിത്തിര ഷൈജു എന്ന സൈജു (47), ഇയാളുടെ സുഹൃത്ത് അഞ്ചല്‍…
Read More » - 3 December
ആലപ്പുഴയിൽ നിന്ന് കാണാതായവരെ രക്ഷപ്പെടുത്തി
ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് ആലപ്പുഴയിൽ നിന്നും കാണാതായ അഞ്ചു പേരെ രക്ഷപെടുത്തി.ഇക്കാര്യം കോസ്റ്ഗാഡാണ് ജില്ലാ ഭരണകൂടത്തെ അറിയച്ചത്. രക്ഷപെടുത്തിയവരെ അഭിനവ് എന്ന കപ്പലിൽ ബേപ്പൂരിലേക്ക് കൊണ്ടുപോയി. ആലപ്പുഴ…
Read More » - 3 December
നിലമ്പൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. വഴിക്കടവ് സ്വദേശി ഉണ്ണിയാന്‍ കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Read More » - 3 December
ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് 30ന് മാത്രം; സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് കണ്ണന്താനം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് നവംബര്‍ 30ന് 12 മണിക്കെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോഴില്ല. കാറ്റിന്റെ ഗതിയെ…
Read More » - 3 December
പ്രതിരോധമന്ത്രി കേരളത്തിലേക്ക്
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെതുടന്ന് കടലിൽ അകപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാനും നിലവിലെ സാഹചര്യം മനസിലാക്കാനും കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഇന്ന് കേരളത്തിലെത്തും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എയര്‍ഫോഴ്സിന്റെ…
Read More » - 3 December
ഡിസംബര്‍ 6 ന് കരിദിനമാചരിക്കുക- വൈക്കം വിശ്വന്
തിരുവനന്തപുരം•അയോദ്ധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തിന്റെ 25-ാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് സംസ്ഥാനവ്യാപകമായി കരിദിനമാചരിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കംവിശ്വന് അഭ്യര്‍ത്ഥിച്ചു. കറുത്തകൊടി ഉയര്‍ത്തിയും പോസ്റ്റര്‍ പ്രചരണം നടത്തിയും…
Read More » - 3 December
വി.എം. സുധീരന് ആശുപത്രിയില്‍
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. വി.എം. സുധീരന്റെ ആരോഗ്യനില…
Read More » - 3 December
ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിനെ തുടന്ന് ആലപ്പുഴയിൽ നിന്നുംകാണാതായവരെ കണ്ടെത്തണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു.ചെട്ടികാട് നിന്നു പോയ അഞ്ച് മത്സ്യത്തൊഴിലാളികളാണ് ഇതുവരെ തിരിച്ചെത്താത്തത്.പ്രതിഷേധക്കാർ ആലപ്പുഴ തുമ്പോളിയിൽ ദേശീയ…
Read More » - 3 December
കേരളത്തില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല, കാണാതായത് 145 പേരെ; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ….
ന്യൂഡല്‍ഹി: കേരളത്തില്‍ പെണ്‍കുട്ടികള്‍ ഒട്ടും സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടത്. പതിനാറ് വയസിനും പതിനെട്ട്…
Read More » - 3 December
ഇന്ന് 2.30 ഓടെ ഭീമന് തിരമാലകള്‍ക്ക് സാധ്യത
തിരുവനന്തപുരം•ഇന്ന് ഉച്ച തിരിഞ്ഞ് 2.30 ഓടെ കേരള തീരത്ത് ഭീമന് തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
Read More » - 3 December
മെഡിക്കല്‍ ലാബുകളില്‍ റെയ്ഡ്; പണവും സ്വര്‍ണവും കണ്ടെടുത്തു
ബംഗളൂരു: ബംഗളൂരുവിലെ വിവിധ മെഡിക്കല്‍ ലാബുകളില്‍ നിന്നായി പണവും സ്വര്‍ണവും കണ്ടെടുത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്.…
Read More » - 3 December
ഒരു മരണം കൂടി 12 പേരെ രക്ഷപെടുത്തി
തിരുവനന്തപുരം: ലക്ഷദ്വീപിലെത്തിയ 12 പേരെ നാവിക സേന രക്ഷപെടുത്തി.എല്ലാവരും തിരുവനന്തപുരം പൂന്തുറ സ്വദേശികളാണ്. ഈ സംഘത്തിലെ ഒരാളാണ് മരിച്ചത്.തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. ഇതോടെ ഇന്ന് മരണം രണ്ടായി.…
Read More » - 3 December
ക്ലാസ് കട്ട് ചെയ്ത് മുങ്ങിനടക്കുന്ന വിരുതന്മാര് ഇനി കുടുങ്ങും
കോട്ടയം: സ്കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ക്ലാസ് കട്ട് ചെയ്ത് മുങ്ങി നടക്കുന്ന വിരുതന്മാര് ഇനി കുടുങ്ങും. സ്കൂളിന്റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ വിദ്യാര്‍ഥിയെ തിരിച്ചറിയാനും ഹാജരില്ലെങ്കില്‍…
Read More » - 3 December
പ്രണയം നടിച്ച് ജെന്റ്സ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു :പുരുഷ ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്
കോട്ടയം : എംജി സര്‍വകലാശാല വനിതാ ഹോസ്റ്റലിലെ അന്തേവാസിയായ വിദ്യാര്‍ഥിനിയെ പുരുഷ ഹോസ്റ്റലില്‍ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് റെയ്ഡ്. പ്രതിയായ യുവാവ് ഹോസ്റ്റലില്‍ ഉണ്ടെന്ന വിവരത്തെ…
Read More » - 3 December
അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് തലസ്ഥാനത്ത്; തീരദേശ മേഖല സന്ദര്‍ശിക്കും
തിരുവനന്തപുരം: കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തിരുവനന്തപുരം തീരദേശ മേഖല സന്ദര്‍ശിക്കാനായി ഇന്ന് തലസ്ഥാനത്തെത്തും. രാവിലെ 9.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
Read More » - 3 December
ഒരു മൃതദേഹം കൂടി കണ്ടെത്തി
തിരുവനന്തപുരം: പൂന്തുറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കടലില്‍ പോയി കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഓഗി ചുഴലികാറ്റിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍…
Read More » - 3 December
സുരക്ഷാച്ചട്ടങ്ങൾ പാലിക്കാതെ, അനിയന്ത്രിതമായി കൂറ്റൻ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് തടയാൻ അഗ്നിരക്ഷാസേന രംഗത്ത്
തിരുവനന്തപുരം: അഗ്നിരക്ഷാസേന സുരക്ഷാച്ചട്ടങ്ങൾ പാലിക്കാതെ, അനിയന്ത്രിതമായി കൂറ്റൻ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് തടയാൻ രംഗത്ത്. തിങ്കളാഴ്ച സർക്കാരിനു പരസ്യബോർഡുകൾ സ്ഥാപിക്കുന്നവരിൽനിന്ന് പ്രത്യേക നികുതി ഈടാക്കണമെന്ന നിർദേശമടങ്ങിയ ശുപാർശ…
Read More » - 3 December
കൊച്ചി മെട്രോ വരുമാനത്തിൽ മുന്നേറ്റം
കൊച്ചി മെട്രോ അഞ്ചുമാസം പിന്നിടുമ്പോൾ ഉദ്ഘാടന മാസത്തിലെ വരുമാനത്തിൽ പിന്നീട് കുറവ് സംഭവിച്ചിരുന്നു.എന്നാൽ മഹാരാജാസ് വരെ പാത ഇരട്ടിപ്പിച്ചപ്പോൾ വരുമാനത്തിൽ വർദ്ധനവ് ഉണ്ടായെന്ന് കെ.എം.എൽ.ആർ. ഉദ്ഘാടന മാസത്തിലെ…
Read More »