Kerala
- Dec- 2017 -8 December
ചെല്ലാനത്ത് കടല്‍ഭിത്തി വേണമെന്ന തീരദേശ വാസികളുടെ ആവശ്യം ന്യായം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശംവിതച്ച ചെല്ലാനത്ത് കടല്‍ഭിത്തി വേണമെന്ന തീരദേശവാസികളുടെ ആവശ്യം തികച്ചും ന്യായമാണെന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കടല്‍ഭിത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനത്ത് സമരം…
Read More » - 8 December
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു : പരീക്ഷാ ടൈംടേബിള്‍ ഇപ്രകാരം
തിരുവനന്തപുരം: മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് ഏഴാം തീയതി ആരംഭിച്ച് 27-ാം തീയതി അവസാനിക്കത്തക്കവിധമാണു പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്…
Read More » - 8 December
അധ്യാപകരുടെ മോശമായ സംസാരം റെക്കോർഡ് ചെയ്യപ്പെട്ടു ; മൊബൈൽ ഫോണ്‍ വിലക്കുമായി സാങ്കേതിക സർവ്വകലാശാല
കൊച്ചി: മൊബൈൽ ഫോണ്‍ വിലക്കുമായി കൊച്ചി സാങ്കേതിക സർവ്വകലാശാല. വിദ്യാർത്ഥികളുടെ മൊബൈൽ ഫോണിന് നിയന്ത്രണമേർപ്പെടുത്തിയാണ് പുതിയ ഉത്തരവ്.ശബ്ദവും വീഡിയോയും റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ അനുമതിയില്ലാതെ…
Read More » - 8 December
ഏരിയാ സമ്മേളനം ഫെയ്സ്ബുക്ക് ലൈവാക്കിയ സിപിഎം പ്രവര്ത്തകന് സംഭവിച്ചത്
ഇടുക്കി: ശാന്തന്‍പാറ സിപിഎം ഏരിയാ സമ്മേളനത്തിന്റെ നടപടിക്രമങ്ങള്‍ ഫെയ്സ് ബുക്കിലൂടെ ലൈവായി പങ്കുവച്ച ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കി. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ്…
Read More » - 8 December
രാഷ്ട്രീയ കൊലപാതക കേസുകളില്‍ പിടിയിലാകുന്നവര്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണോയെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് സിപിഎം പ്രതിസ്ഥാനത്തുള്ള കേസുകളില്‍ പിടിയിലാകുന്നവര്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെയല്ലേയെന്ന് ഹൈക്കോടതി. പിണറായി സർക്കാർ അധികാരമേറ്റ ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള…
Read More » - 8 December
കലോത്സവ വേദിയിൽ നാടകീയ രംഗങ്ങൾ; മകളെ സ്റ്റേജില്‍ നിന്ന് വലിച്ചെറിയാനൊരുങ്ങി പിതാവ്
മൂവാറ്റുപുഴ: എറണാകുളം ജില്ലാ സ്കൂള്‍ കലോത്സവവേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.വിധി നിര്‍ണയത്തില അപാകതകള്‍ ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. കുച്ചിപ്പുടി മത്സരത്തിന്റെ വിധി നിര്‍ണയത്തില്‍…
Read More » - 8 December
അനധികൃതമായി റോഡുകള്‍ കുഴിക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍കുറ്റം
തിരുവനന്തപുരം: അനധികൃതമായി റോഡുകള്‍ കുഴിക്കുന്നത് ഇനിമുതല്‍ ക്രിമിനല്‍കുറ്റമായി കണക്കാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. റോഡ് മധ്യത്തിലൂടെ കേബിളിടുന്നത് തടഞ്ഞും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയുമുള്ള നിര്‍ദ്ദേശം സംസ്ഥാനത്തെ മുഴുവന്‍ പൊതുമരാമത്ത്…
Read More » - 8 December
448 വാഹനങ്ങള്‍ക്കെതിരേ കേസ്, രണ്ടര ലക്ഷത്തോളം രൂപ പിഴ
കൊച്ചി•മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ആകെ 448 വാഹനങ്ങള്‍ക്കെതിരെ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,45,450 രൂപ പിഴ ചുമത്തി. ബസ്സുകളിലെ അനധികൃതമായി…
Read More » - 8 December
പ്രണയിച്ച് ഒന്നാകാന്‍ കാത്തിരുന്നത് 20 വര്‍ഷം ; ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം സിനിമാകഥയെ വെല്ലുന്ന പ്രണയകഥ നടന്നത് ഈ മലയാള മണ്ണില്‍ തന്നെ
തിരുവനന്തപുരം: പ്രണയിച്ച് ഒന്നാകാന്‍ കാത്തിരുന്നത് ഒന്നും രണ്ടും വര്‍ഷമല്ല 20 വര്‍ഷം. സിനിമയിലെ പ്രണയ കഥ പോലും ഇവരുടെ പ്രണയകഥയ്ക്ക് മുന്നില്‍ തോറ്റുപോകും. പ്രണയ വിവാഹത്തിന്…
Read More » - 8 December
എറണാകുളം മൂത്തുകുന്നത്ത് ബിജെപി നേതാവിന്റെ വീട്ടിൽ പാലക്കാട് മോഡൽ ആക്രമം: മൂന്നു വാഹനങ്ങൾ തീയിട്ടു: സിപിഎം എന്ന് ആരോപണം ( വീഡിയോ)
എറണാകുളം: വടക്കേക്കര മുത്തുകുന്നത്ത് ബിജെപി നേതാവ് ജിജീഷിന്റെ വീട്ടിൽ അക്രമികൾ വാഹനങ്ങൾക്ക് തീയിട്ടു. സിപിഎം നടത്തിയ പാലക്കാട് മോഡൽ അക്രമം ആണെന്നാണ് ജിജീഷ് ആരോപിക്കുന്നത്. സംഭവത്തിനു പിന്നിൽ…
Read More » - 8 December
ആകാശത്തു തീ പടര്‍ന്ന അജ്ഞാത വസ്തു : ജനങ്ങള്‍ ഭീതിയില്‍
വടക്കാഞ്ചേരി: ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ആകാശത്തു തീവ്രമായ അഗ്നിവെളിച്ചം. വടക്കാഞ്ചേരി മേഖലയിലാണ് ആകാശത്തു നിന്ന് അഗ്നി പടര്‍ന്ന് അജ്ഞാത വസ്തു ഭൂമിയിലേയ്ക്ക് പതിക്കുമെന്നു തോന്നുന്ന വിധത്തില്‍ അഗ്നി…
Read More » - 8 December
നിലപാടില്‍ മാറ്റമില്ല; കയ്യേറ്റക്കാരുമായി ഒത്തുതീര്‍പ്പിനില്ലെന്ന് കാനം
തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ കയ്യേറ്റക്കാരുമായി ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും ഇല്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഒത്തുതീര്‍പ്പുണ്ടാക്കുന്ന നിലപാടല്ല മറിച്ച് കുടിയേറ്റ കര്‍ഷകരെയും തൊഴിലാളികളെയും…
Read More » - 8 December
പുരുഷന്മാര് നേരിടുന്ന പീഡനങ്ങളെ കുറിച്ച് പരാതി പറയുന്ന പുരുഷാവകാശ സമിതി സാരഥികളിലേറെയും വനിതകള്‍
തൃശ്ശൂര്‍: പേര് കേരള പുരുഷ അവകാശ സഹായ സമിതി (പാസ്). ലക്ഷ്യം സംസ്ഥാനത്തെ പുരുഷന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍. പീഡനം സംബന്ധിച്ച വ്യാജപരാതികളില്‍ നിയമസഹായം നല്‍കുകയെന്നതാണ് പ്രഥമലക്ഷ്യം. പക്ഷേ,…
Read More » - 8 December
180 മത്സ്യതൊഴിലാളികളെ കണ്ടെത്തി
തിരുവനന്തപുരം ; 180 മത്സ്യ തൊഴിലാളികളെ കണ്ടെത്തി. നാവിക സേന സേനയുടെ ഐഎൻഎസ് കൽപ്പേനി നടത്തിയ പരിശോധനയിൽ ലക്ഷ്വദീപിലെ പരമ്പരാഗത മത്സ്യ ബന്ധന മേഖലയിൽ നിന്നാണ് ഇവരെ…
Read More » - 8 December
അച്ഛൻ മകളെ കഴുത്തു ഞെരിച്ചു കൊന്ന സംഭവം:കൂടുതൽ വിവരങ്ങൾ പുറത്ത്
തേഞ്ഞിപ്പലം: മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങിയ സംഭവം ഏവരും ഞെട്ടലോടെയാണ് കേട്ടത്. മകൾക്ക് അന്യമതസ്ഥനായ യുവാവുമായുള്ള പ്രണയം ആണ് തന്നെ ഇതിനു…
Read More » - 8 December
ഭിന്നശേഷിക്കാര്‍ക്ക് കെ.എസ്.ആര്.ടി.സിയില്‍ സൗജന്യ യാത്ര ലഭ്യമാക്കണമെന്നുള്ള സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് തടഞ്ഞു
കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികള്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ യാത്രാസൗജന്യത്തിന് അനുവദിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഇത്തരം കുട്ടികള്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെന്നും ഏഴ് ദിവസത്തിനുള്ളില്‍…
Read More » - 8 December
കോഴിക്കോട് കടപ്പുറത്ത് ബോട്ടപകടം
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ബോട്ടപകടം. ബേപ്പൂര്‍ തുറമുഖത്തിന് സമീപം തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ചു പേര്…
Read More » - 8 December
രാജ്യത്ത് ബിജെപിയുടെ പ്രധാന എതിരാളി സിപിഎം : പിണറായി വിജയൻ
തിരുവനന്തപുരം: ബി.ജെ.പിയുടെ പ്രധാന എതിരാളി സി.പി.എമ്മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോൺഗ്രസിന് രാജ്യത്തു എല്ലായിടത്തുംസ്വാധീനമുണ്ടെങ്കിലും അവരെ ബിജെപി എതിരാളിയായി കാണുന്നില്ലെന്നും പിണറായി പറഞ്ഞു. രാജ്യത്തു വലിയ സ്വാധീനമുള്ള…
Read More » - 8 December
അനധികൃത ക്വാറിയില്‍ റെയ്ഡ്
തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി വാഴക്കോട് അനധികൃത ക്വാറിയില്‍ റെയ്ഡ്. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു. റെയ്ഡ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
Read More » - 8 December
കുഞ്ഞോമനകൾക്ക് അയ്യന്റെ നടയിൽ ചോറൂണ്: പ്രാർത്ഥനകളോടെ പരിഭവങ്ങളില്ലാതെ പമ്പയിൽ അമ്മമാരുടെ കാത്തിരുപ്പ്
ശബരിമല: ശബരിമലയിൽ സ്ഥിരമായി കാണുന്ന ഒരു കൗതുക കാഴ്ചയുണ്ട്.അച്ഛന്റെ മടിയില്‍ വാത്സല്യം നുകര്‍ന്ന് ചോറൂണിനിരിക്കുന്ന കുരുന്നുകൾ. ശബരിമല സന്നിധിയില്‍ ചോറൂണ് ചടങ്ങിനിരിക്കുന്ന കുരുന്നുകൾക്കായി പ്രാർത്ഥനയോടെ പമ്പയിൽ അമ്മമാർ…
Read More » - 8 December
ന്യൂനമര്‍ദം ; കേരളത്തില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാൽ കേരളത്തില്‍ മഴയ്ക്ക് സാധ്യത. ചുഴലിക്കാറ്റിനുള്ള സാധ്യത സ്ഥിരീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന് അറിയിച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ്,…
Read More » - 8 December
ഓഖി ദുരന്തം : നൂറിലധികം മത്സ്യതൊഴിലാളികളെ ഇനിയും കണ്ടെത്തിയിട്ടില്ല : ആശങ്കയോടെ കുടുംബങ്ങള്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റടിച്ച് ഒരാഴ്ച പിന്നിട്ടിട്ടും തീരദേശ മേഖലയില്‍ ആശങ്കയും നിലവിളിയും തുടരുകയാണ്. 198 തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് തീരദേശവാസികള്‍ പറയുന്നത്. സര്‍ക്കാര്‍ കണക്കില്‍ 97…
Read More » - 7 December
ഓഖി ദുരന്തം: നാല് മൃതദേഹങ്ങൾ കൂടി ലഭിച്ചു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ മരിച്ച നാലു പേരുടെ മൃതദേഹങ്ങൾ കൂടി ലഭിച്ചു. വിഴിഞ്ഞം തുറമുഖത്തുനിന്നുമാണ് മൃതദേഹങ്ങൾ ലഭിച്ചത്. തീര സംരക്ഷണ സേനയുടെ വൈഭവ്, ആര്യമാൻ എന്നീ…
Read More » - 7 December
മോദിക്കെതിരായ പരാമര്‍ശം കോണ്‍ഗ്രസിന്റെ സവര്‍ണാധിപത്യ മനോഭാവത്തിന്റെ തെളിവെന്ന് കുമ്മനം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന്റെ സവര്‍ണാധിപത്യ മനോഭാവത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പാവങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും…
Read More » - 7 December
ശബരിമലയിൽ കടുവയുടെ സാന്നിധ്യം
ശബരിമലയിൽ കടുവയുടെ സാന്നിധ്യം. ശബരിമലയിൽ സാന്നിധാനത്തിന് സമീപം പാണ്ടിത്താവളത്താണ് കടുവയുടെ സാന്നിധ്യം കണ്ടത്. ആദ്യം പുലിയാണ് എത്തിയതെന്നാണ് കരുതിയത്. പക്ഷെ ഇത് കടുവയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ…
Read More »