KeralaLatest News

മുൻ മന്ത്രി എ കെ ശശീന്ദ്രൻ പ്രതിയായ ഫോണ്‍കെണി കേസില്‍ സുപ്രധാന വിധി

തിരുവനന്തപുരം ;  ഫോണ്‍കെണി കേസില്‍ സുപ്രധാന വിധി.
മുൻ മന്ത്രി എ കെ ശശീന്ദ്രൻ കുറ്റവിമുക്തൻ. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് വിധി. പരാതിയില്ലെന്ന് മാധ്യമ പ്രവർത്തകയുടെ നിലപാട് അംഗീകരിച്ചു. കേസ് ഒത്ത് തീർപ്പാക്കരുതെന്ന പൊതു താൽപ്പര്യ ഹർജിയും തള്ളി.

Read alsoഫോണ്‍കെണി കേസ് ;എ കെ ശശീന്ദ്രനെതിരെ പുതിയ ഹർജി

ഹണിട്രാപ്പ് വിവാദം: നിർണ്ണായക വിധി ഇന്ന്

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button