Latest NewsKerala

ബൈക്കിൽ ബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്കിൽ ബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പത്തനംതിട്ടയിലെ ആറന്മുളയിലുണ്ടായ വാഹനാപകടത്തിൽ പ്ലസ് വണ്‍ വിദ്യാർഥി ആരോമലാണ് മരിച്ചത്. ആരോമൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button