Latest NewsKeralaNews

നാ​ളെ ബ​ന്ദ്

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ നാ​ളെ ബ​ന്ദ്. തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണത്തിൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാളെ ബന്ദിന് ​വിമത സം​ഘ​ട​ന​ക​ൾ ആഹ്വാനം ചെയ്തത്.

ഷോ​പ്പി​യാ​നി​ലെ ഗ​നോ​പോ​ര​യി​ൽ പെ​ട്രോ​ളിം​ഗ് സം​ഘ​ത്തി​നു കല്ലെറിഞ്ഞവർക്ക് നേരെയാണ് നി​റ​യൊ​ഴി​ച്ച​തെ​ന്നു സൈന്യം വിശദീകരിച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ വ​ൻ​പ്ര​തി​ഷേ​ധ​മാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button