Kerala
- Dec- 2017 -23 December
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദേവകോപമെന്ന് താംബൂല പ്രശ്നം; ആപത്തുകള്‍ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുതരമായ ദോഷങ്ങളും ദേവകോപവും ഉള്ളതായി താംബൂല പ്രശ്നത്തിൽ തെളിഞ്ഞു. ആനയിടഞ്ഞ് പാപ്പാന് മരിക്കാനിടയായതിനെത്തുടര്‍ന്ന് ദേവഹിതം അറിയുന്നതിനായാണ് താംബൂല പ്രശ്നം നടത്തിയത്. തുടര്‍ന്നും ആപത്തുകള്‍ ഉണ്ടാവാതിരിക്കാനുള്ള…
Read More » - 23 December
വിവേകാനന്ദ സ്പര്ശത്തിന് മികച്ച ജനപങ്കാളിത്തം ലഭിച്ചെന്ന് മന്ത്രി എ. കെ. ബാലന്
തിരുവനന്തപുരം : സ്വാമി വിവേകാനന്ദന് കേരളം സന്ദര്‍ശിച്ചതിന്റെ 125 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിവേകാനന്ദ സ്പര്ശത്തിന് എല്ലാ ജില്ലകളിലും മികച്ച ജനപങ്കാളിത്തം…
Read More » - 23 December
ബാല പീഡകരുടെ വിളയാട്ടം ഒളിഞ്ഞും തെളിഞ്ഞും; കുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്ന വീഡിയോകളും ചിത്രങ്ങളുമായി ഗ്രൂപ്പുകൾ സജീവം : രക്തം ഉറഞ്ഞു പോകുന്ന റിപ്പോർട്ട്
സാമൂഹ്യ മാധ്യമങ്ങളില്‍ ചെറിയ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ചില ഗ്രൂപ്പുകളിലെ വിവരങ്ങൾ പുറത്തായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ മലപ്പുറം സ്വദേശിയിൽ നിന്നു ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.…
Read More » - 23 December
ശിവഗിരി തീര്‍ത്ഥാടനം 30 മുതല്‍; സമ്മേളനോദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും
തിരുവനന്തപുരം: ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 85 ാമത് ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്ന് വരെ നടക്കും. 30നു രാവിലെ 10നു മുഖ്യമന്ത്രി…
Read More » - 23 December
മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി സര്‍ക്കാര്‍
ന്യൂഡല്‍ഹി : മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കുന്നവര്‍ക്ക് ഏഴു വര്‍ഷം തടവുനല്‍കാന്‍ തയാറെടുത്ത് സര്‍ക്കാര്‍. കൂടാതെ റജിസ്ട്രേഷന് സമയത്ത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്നതും നിര്‍ബന്ധമാക്കുന്നുണ്ട്. നിലവില്‍ മദ്യപിച്ച്…
Read More » - 23 December
ആര്.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം
കോട്ടയം: ആര്.എസ്.എസ് കാര്യാലയത്തിനു നേരെ ആക്രമണം. കോട്ടയം ഏറ്റുമാനൂരില്‍ ആര്.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം. ഓഫീസിലെ ജനല്‍ ചില്ലുകളും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും തകര്‍ത്തു.…
Read More » - 23 December
സിവില്‍ സപ്ലൈസ് കോര്പ്പറേഷന് സബ്സിഡി; ദുരുപയോഗം തടയാന്‍ രഹസ്യസര്‍ക്കുലര്‍
തിരുവനന്തപുരം: സബ്സിഡി ഇല്ലാത്ത ഉത്പനങ്ങള്‍ വാങ്ങിയാലേ സബ്സിബിയുള്ള ഉത്പന്നങ്ങള്‍ നല്‍കാവൂവെന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേന്റെ രഹസ്യസര്‍ക്കുലര്‍. ഇത് മൂലം പല മാവേലി സ്റ്റോറുകളിലും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും…
Read More » - 23 December
നടൻ ഉണ്ണിമുകുന്ദനും ചാനല്‍ പ്രവർത്തകരും തമ്മിൽ സംഘർഷം; 20 പേര്‍ക്കെതിരെ പരാതി
തോപ്പുംപടി: ഷൂട്ടിങ് സ്ഥലത്ത് നടന് ഉണ്ണി മുകുന്ദനും ചാനല്‍ പ്രവര്‍ത്തകരും തമ്മിൽ നടന്ന സംഘർഷം പൊലീസ് കേസിലേക്ക്. ഇരുകൂട്ടരും നല്കിയ പരാതിയില്‍ നടനും ചാനല്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ തോപ്പുംപടി…
Read More » - 23 December
ആധാറുമായി ബന്ധിപ്പിച്ച് ഏഴ് ദിവസത്തിനകം തെറ്റില്ലാത്ത റേഷന്‍ കാര്‍ഡ് നല്കാന് പദ്ധതി തയ്യാറാക്കി സര്‍ക്കാര്‍
കൊച്ചി : അപേക്ഷിച്ച് ഏഴു ദിവസത്തിനകം റേഷന്‍ കാര്‍ഡ് ഉപഭോക്താവിന്റെ കയ്യിലെത്തിക്കാനുറച്ച് ഭക്ഷ്യവകുപ്പ്. റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള പരിശോധനകള്‍ ആധാര്‍ മുഖേനെയുള്ള വിവരശേഖരണത്തിലൂടെ ലളിതമാക്കും. അതിനിടെ റേഷന്‍…
Read More » - 23 December
തിരുവനന്തപുരത്ത് പള്ളിവളപ്പില്‍ കടന്നു ബൈക്ക് യാത്രികരെ പിടികൂടാനെത്തിയ പൊലീസിനെ ഒരു മണിക്കൂറോളം പൂട്ടിയിട്ടു; രാത്രി മുഴുവന്‍ സംഘര്‍ഷം
പാറശാല: പള്ളിവളപ്പില്‍ കടന്നു ബൈക്ക് യാത്രികരെ പിടികൂടാനെത്തിയ പൊലീസിനെ ഒരു മണിക്കൂറോളം പൂട്ടിയിട്ടു. മൂന്നുപേരുമായെത്തിയ ബൈക്കിനെ പിടികൂടാന്‍ പട്രോളിങ്ങിനു പോകുകയായിരുന്ന പൊലീസ് ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതില്‍…
Read More » - 23 December
എം എൽ എയ്ക്കെതിരെ വഞ്ചനാ കുറ്റം
മലപ്പുറം :പി. വി അൻവർ എം എൽ എയ്ക്കെതിരെ വഞ്ചനാ കുറ്റം.ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞു 50 ലക്ഷം രൂപ തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്.വഞ്ചനാ കുറ്റത്തിൽ 7…
Read More » - 23 December
ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
കൊല്ലം ; ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അടൂർ പഴകുളത്താണ് സംഭവം. റെജീന എന്ന സ്ത്രീയാണ് കുത്തേറ്റ് മരിച്ചത്. ഭർത്താവ് ഷെഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍…
Read More » - 23 December
“നിങ്ങള്‍ ഇസ്ലാം വിരുദ്ധ” ജാമിദ ടീച്ചര്‍ക്ക് വധഭീഷണി
കൊയിലാണ്ടി: ഖുറാന് സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദ ടീച്ചര്‍ക്ക് വധഭീഷണി. ഈ മാസം ഇത് രണ്ടാംതവണയാണ് ജാമിദയ്ക്ക് എതിരെ വധഭീഷണി ഉയരുന്നത്. കഴിഞ്ഞ തവണ ഭീഷണിപ്പെടുത്തിയ ഷംസുവിനെ…
Read More » - 23 December
പ്രഭാവര്‍മയ്ക്ക് പുരസ്കാരം
കല്പറ്റ:കവി പ്രഭാവര്‍മയ്ക്ക് പുരസ്കാരം.അദ്ദേഹത്തിന്റെ പ്രശസ്ത കൃതി ശ്യാമമാധവത്തിനാണ് ഇരുപത്തിയൊന്നാമത് പദ്മപ്രഭാസ്മാരകപുരസ്കാരം ലഭിച്ചത്. കഥാകാരന് എം. മുകുന്ദനാണ് ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ. പദ്മപ്രഭാഗൗഡരുടെ പേരിലുള്ള പുരസ്കാരം സമ്മാനിച്ചത്.…
Read More » - 23 December
ഫെയ്സ്ബുക് പേജിലൂടെ പെണ്‍വാണിഭ മാഫിയ വലയിലാക്കിയതു നൂറിലേറെ ബാലികമാരെ: ‘ഓപ്പറേഷന് ബിഗ് ഡാഡി’ യുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്
തിരുവനന്തപുരം: ഒരു ഫേസ് ബുക്ക് പേജിലൂടെ പെണ്‍വാണിഭ മാഫിയ വലയിലാക്കിയത് നൂറിലേറെ ബാലികമാരെ. ‘കൊച്ചുസുന്ദരികള്‍’ എന്ന ഫെയ്സ്ബുക് പേജിലൂടെ ബാലികമാരുടെ അര്‍ധനഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതു ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്നയാളാണെന്നു…
Read More » - 23 December
യാത്രക്കാർ ശ്രദ്ധിക്കുക ; ട്രെയിനുകള്‍ വൈകും
കണ്ണൂര്‍: ട്രെയിനുകള്‍ വൈകും. കൊയിലാണ്ടിക്കും കോഴിക്കോടിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സമയം കുറച്ചു നാളത്തേക്ക് പുനഃക്രമീകരിക്കുകയും രണ്ടു ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. മംഗളൂരുവില്‍നിന്ന് രാവിലെ…
Read More » - 23 December
കാണാതായ യുവാവിന്റെ മൃതദേഹം തോട്ടില്‍ നിന്ന് കണ്ടെത്തി : മരണം കൊലപാതകം : അരുംകൊല നടത്തിയത് ദമ്പതികളും മകനും
മൂലമറ്റം: പിതാവു പ്രതിയായ കേസില്‍ ജാമ്യം നില്ക്കാന് വിസമ്മതിച്ചതിന്റെ വൈരാഗ്യത്തില്‍ ബന്ധുവിനെ കൊലപ്പെടുത്തി തോട്ടില്‍ തള്ളിയത്. രണ്ടുദിവസം മുമ്പ് കാണാതായ മൂന്നുങ്കവയല്‍ ഇടതൊട്ടിയില്‍ പരേതനായ ഇ.ജെ. മത്തായിയുടെ…
Read More » - 23 December
ക്രൂരമായ ലൈംഗിക പീഡനം : വൃദ്ധ ആത്മഹത്യ ചെയ്തു: ശരീരത്തിലെ സ്രവങ്ങൾ പരിശോധിച്ചതിൽ പ്രതിയെ തിരിച്ചറിഞ്ഞു
ഇരിട്ടി(കണ്ണൂര്‍): ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഇരിട്ടി പയഞ്ചേരിയില്‍ എഴുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡി.എന്‍.എ ഫലം അറസ്റ്റിലായ പ്രതിയുടെതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 30നാണ് പയഞ്ചേരി…
Read More » - 23 December
ഭാര്യയെയും മക്കളേയുംക്രിസ്മസ് കേക്കുമായി ബന്ധു വീട്ടിലേക്ക് വിട്ട ശേഷം തോട്ട ശരീരത്തില്‍ വെച്ചുകെട്ടി യുവാവ് സ്വയം പൊട്ടിത്തെറിച്ചു
ഇരിട്ടി : പാറപൊട്ടിക്കാനുപയോഗിക്കുന്ന തോട്ട സ്വന്തം ശരീരത്തില്‍ വെച്ചുകെട്ടി യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യക്കു മുന്‍പ് ഭാര്യയെയും രണ്ടു മക്കളേയും രാവിലെ തന്നെ ക്രിസ്മസ് കേക്കുമായി സഹോദരിയുടെ…
Read More » - 23 December
ബാലനീതി നിയമത്തിലെ കര്‍ശന വ്യവസ്ഥകൾ : അടച്ചുപൂട്ടാനൊരുങ്ങി ബാലഭവനങ്ങള്‍
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ബാലനീതി നിയമം (ജുവനൈല്‍ ജസ്റ്റിസ് ആക്ട്) നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് നിരവധി ബാല ഭവനങ്ങൾ അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇതിനകം 191 ബാലഭവനങ്ങള്‍ പൂട്ടി. ആയിരത്തോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം…
Read More » - 23 December
സംസ്ഥാനത്ത് പകുതിയോളം റേഷന്‍ കടകള്‍ പൂട്ടേണ്ടിവരുമെന്ന് ആശങ്ക
കൊല്ലം: റേഷന്‍ കടകളിലെ വില്‍പ്പന 75 ക്വിന്റലാക്കി പുനഃക്രമീകരിക്കുന്നതിന്റെ ആദ്യപടിയായി ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയ കടകളിലെ കാര്‍ഡുകള്‍ സമീപമുള്ള വില്‍പ്പന 75 ക്വിന്റലില്‍ കുറവായ കടകളിലേക്ക് മാറ്റാന്‍…
Read More » - 22 December
വീണ്ടും ബി.ജെ.പി- സി.പി.എം സംഘര്‍ഷം ; മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു
അഡൂര്‍: അഡൂരില്‍ വീണ്ടും ബി.ജെ.പി- സി.പി.എം സംഘര്‍ഷം. അക്രമത്തില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് തലപ്പച്ചേരിയില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. അഡൂരിലെ…
Read More » - 22 December
ഡോക്ടർമാർ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.…
Read More » - 22 December
മൂന്നു ദിവസം ബാങ്കുകള്‍ക്ക് അവധി
തൃശൂര്‍: ശനിയാഴ്ച മുതല്‍ മൂന്നു ദിവസം ബാങ്കുകള്‍ക്ക് അവധി. നാളെ നാലാം ശനിയാഴ്ച, ബാങ്ക് അവധിയാണ്. 24ന് ഞായറാഴ്ചയും 25ന് ക്രിസ്മസ് അവധിയുമാണ്. അതിനാല്‍ ശനിയും ഞായറും…
Read More » - 22 December
ചരക്ക് സേവന നികുതി നടപ്പാക്കാനുള്ള ഇച്ഛാശക്തി തോമസ് ഐസകിനില്ലെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം : ജിഎസ്ടി സംവിധാനത്തിനെതിരേ ജനവികാരം ഇളക്കി വിടാനാണ് ധനമന്ത്രി തോമസ് ഐസക്ക് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജി എസ് ടി നടപ്പാക്കിയതിലെ…
Read More »