Kerala
- Dec- 2017 -22 December
മൂന്നു ദിവസം ബാങ്കുകള്‍ക്ക് അവധി
തൃശൂര്‍: ശനിയാഴ്ച മുതല്‍ മൂന്നു ദിവസം ബാങ്കുകള്‍ക്ക് അവധി. നാളെ നാലാം ശനിയാഴ്ച, ബാങ്ക് അവധിയാണ്. 24ന് ഞായറാഴ്ചയും 25ന് ക്രിസ്മസ് അവധിയുമാണ്. അതിനാല്‍ ശനിയും ഞായറും…
Read More » - 22 December
ചരക്ക് സേവന നികുതി നടപ്പാക്കാനുള്ള ഇച്ഛാശക്തി തോമസ് ഐസകിനില്ലെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം : ജിഎസ്ടി സംവിധാനത്തിനെതിരേ ജനവികാരം ഇളക്കി വിടാനാണ് ധനമന്ത്രി തോമസ് ഐസക്ക് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജി എസ് ടി നടപ്പാക്കിയതിലെ…
Read More » - 22 December
കുറ്റിക്കാട്ടില്‍ നിന്നും പിഞ്ചുകുഞ്ഞിന്റെ കരച്ചില്; തിരച്ചിൽ തുടരുന്നു
മേൽപറമ്പ്: കുറ്റിക്കാട്ടില്‍ നിന്നും കൊച്ചുകുഞ്ഞിന്റെ കരച്ചില് കേട്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ബേക്കല്‍ പോലീസും ചേര്‍ന്ന് തിരച്ചിൽ നടത്തുന്നു. കളനാട് റെയില്‍വേ സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ്…
Read More » - 22 December
തോട്ട ദേഹത്തുകെട്ടി സ്ഫോടനം നടത്തി യുവാവ് ജീവനൊടുക്കി : മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍
ഇരിട്ടി: തോട്ട ദേഹത്ത് കെട്ടിവച്ചു സ്ഫോടനം നടത്തി യുവാവ് ജീവനൊടുക്കി. വീടിന്റെ മുന്‍ഭാഗത്ത് വാരാന്തയോടു ചേര്‍ന്ന ഭാഗത്തുവച്ചായിരുന്നു സ്ഫോടനം നടത്തിയത്. ശരീരഭാഗങ്ങളും രക്തവും വീടിന്റെ മേല്‍ക്കൂരവരെ ചിതറിയനിലയിലായിരുന്നു.…
Read More » - 22 December
സി.പി.എം-ബി.ജെ.പി സംഘര്‍ഷം ; മൂന്ന് പേര്‍ക്ക് പരിക്ക്
അഡൂര്‍: അഡൂരില്‍ വീണ്ടും ബി.ജെ.പി- സി.പി.എം സംഘര്‍ഷം. അക്രമത്തില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് തലപ്പച്ചേരിയില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. അഡൂരിലെ…
Read More » - 22 December
ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം
കോട്ടയം : കോട്ടയം ഏറ്റുമാനൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 22 December
ആത്മഹത്യ ചെയ്യുന്നത് മതത്തിന് എതിരായതിനാല്‍ മാത്രം അതിന് മുതിര്‍ന്നില്ലെന്ന് ഉനൈസ്; മാപ്പു പറയുന്നുവെന്ന് പാർവതി
ചാന്തുപൊട്ട് പോലെയുള്ള സിനിമകള്‍ നിരവധിപേരുടെ ജീവിതം തകർത്തുവെന്ന് ഗേ ആക്ടിവിസ്റ്റും ക്വീര്‍ കേരള ഉള്‍പ്പെടെയുള്ളവയുടെ സജീവ പ്രവര്‍ത്തകനുമായ മുഹമ്മദ് ഉനെയ്സ്. ട്യൂഷനില്‍ മലയാളം അധ്യാപകന് പഠിപ്പിച്ചു കൊണ്ടിരുന്നതിനിടയില്‍…
Read More » - 22 December
പവര്‍ ബാങ്കുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: മൊബൈല്‍ ബാറ്ററിയും മറ്റും ഉപയോഗിച്ചു പ്രാദേശികമായി നിര്‍മ്മിക്കുന്ന ചാര്‍ജിങ് പവര്‍ ബാങ്കുകള്‍ക്ക് വിമാനയാത്രയില്‍ നിയന്ത്രണം. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. വിമാനത്താവളങ്ങളിലും മറ്റും…
Read More » - 22 December
ചാന്തുപൊട്ട് പോലെയുള്ള സിനിമകള്‍ നിരവധിപേരുടെ ജീവിതം തകർത്തുവെന്ന് ഗേ ആക്ടിവിസ്റ്റ്; പിന്തുണയുമായി പാർവതി
ചാന്തുപൊട്ട് പോലെയുള്ള സിനിമകള്‍ നിരവധിപേരുടെ ജീവിതം തകർത്തുവെന്ന് ഗേ ആക്ടിവിസ്റ്റും ക്വീര്‍ കേരള ഉള്‍പ്പെടെയുള്ളവയുടെ സജീവ പ്രവര്‍ത്തകനുമായ മുഹമ്മദ് ഉനെയ്സ്. ട്യൂഷനില്‍ മലയാളം അധ്യാപകന് പഠിപ്പിച്ചു കൊണ്ടിരുന്നതിനിടയില്‍…
Read More » - 22 December
കേന്ദ്രമന്ത്രിക്ക് വാഹനാപകടത്തിൽ പരിക്ക്
മുംബൈ: കേന്ദ്രമന്ത്രി ആനന്ദ് ഗീഥെക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. മഹാരാഷ്ട്രയിൽ ഖോപോലിയിൽ നിന്നും പാലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. മന്ത്രിയുടെ പരിക്ക് ഗുരുതരമല്ല. മഹാരാഷ്ട്രയിലെ റായ്ഗെഡിൽ നിന്നുള്ള ലോക്സഭാംഗമായ…
Read More » - 22 December
സ്ത്രീകളെ സ്പര്‍ശിക്കരുത്, സംസാരിക്കുത്, ചിരിക്കരുത്; മുസ്ലീം ഡോക്ടര്‍മാര്‍ക്ക് സലഫി മത പ്രഭാഷകന്‍ നല്കിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: വിവാദ പ്രസ്ഥാവനയുമായി സലഫി മത പ്രഭാഷകന്‍ അബ്ദുല്‍ മുഹ്സിന് അയ്ദീദ്. മുസ്ലീം ഡോക്ടര്‍മാര്‍ക്കാണ് പ്രധാനമായും വിവാദപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ഇസ്ലാം ഡോക്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന…
Read More » - 22 December
കെഎസ്ആര്‍ടിസിയുടെ രണ്ട് ഡിപ്പോകള്കൂടി പണയത്തിൽ
തിരുവനന്തപുരം: പെന്ഷന് വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസി രണ്ട് ഡിപ്പോകള്‍ പണയം വച്ചു. കായംകുളം, ഏറ്റുമാനൂര്‍ ഡിപ്പോകളാണ് കൊല്ലം സഹകരണ ബാങ്കില്‍ പണയംവച്ചത്. വായ്പയായി ലഭിച്ച 50 കോടി…
Read More » - 22 December
ഇന്നത്തെ സ്വര്‍ണവില എത്രയെന്ന് അറിയണോ ?
കൊച്ചി: സ്വര്‍ണം പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞു. എന്നാല്‍ വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 21,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20…
Read More » - 22 December
ഫേസ് ബുക്ക് പ്രണയം തെറ്റുകളിലേക്ക് എത്തിയപ്പോൾ വീട്ടമ്മയ്ക്കു കിട്ടിയ എട്ടിന്റെ പണി: ഇന്റർനെറ്റിൽ വീഡിയോകൾ അപ്ലോഡ് ചെയ്ത യുവാവിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
അടിമാലി: സൗഹൃദം സ്ഥാപിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം താന്‍ അറിയാതെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തെന്ന അടിമാലി സ്വദേശിനിയായ യുവതിയുടെ പരാതി അന്വേഷിച്ച…
Read More » - 22 December
കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്; ആക്രമണത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്
അമ്പലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറ്. ഇന്നു പുലര്‍ച്ചെ രണ്ടോടെ ദേശീയപാതയില്‍ അമ്പലപ്പുഴ വളഞ്ഞവഴി ഭാഗത്തുണ്ടായ ആക്രമണത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോഴിക്കോട്…
Read More » - 22 December
പോലിസിനെതിരെ പരാതി നല്കിയ മാധ്യമപ്രവര്‍ത്തകനെ സദാചാര ലംഘനം ആരോപിച്ച് അറസ്റ്റു ചെയ്തു
കൊച്ചി: പോലീസിനെതിരെ പരാതി നല്കിയ മാധ്യമപ്രവര്‍ത്തകനെ സദാചാരലംഘനം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു. മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമയെയാണ് പോലീസ് വ്യാഴാഴ്ച രാത്രി പ്രതീഷ് താമസിക്കുന്ന വീട്ടിലെത്തി അറസ്റ്റു…
Read More » - 22 December
ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരരുതെന്ന വെല്ലുവിളിയുമായി മന്ത്രി സുധാകരന്
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരരുതെന്ന വെല്ലുവിളിയുമായി മന്ത്രി ജി. സുധാകരന്. രാഷ്ട്രീയ നേതൃത്വം പറയുന്ന നല്ല കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കണമെന്നും അല്ലാത്തവ തള്ളിക്കളയണമെന്നും അദ്ദേഹം…
Read More » - 22 December
ഓഖി ദുരന്തം ;കേന്ദ്രസംഘം കേരളത്തിലേക്ക്
തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലേക്ക്. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലാണ് സംഘം ചൊവ്വാഴ്ച എത്തുന്നത്.തീരദേശ മേഖലയിലെ നാശനഷ്ടങ്ങള്‍ സംഘം വിലയിരുത്തും.കേരളത്തിന് പ്രത്യേക…
Read More » - 22 December
നെല്‍വയല്‍ നികത്തല്‍; പുതിയ നിയമഭേദഗതിയില്‍
തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നു.നെല്‍വയല്‍ നികത്തിയാല്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാം. നിയമ ഭേദഗതി അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. നെല്‍വയല്‍ നികത്തുന്നത്…
Read More » - 22 December
ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആരംഭിച്ചു
ആറന്മുള: മണ്ഡലപൂജക്ക് ശബരിമല അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ 63ൽ പരം ക്ഷേത്രങ്ങളിലേ സ്വീകരണങ്ങൾ ഏറ്റുവാങ്ങി…
Read More » - 22 December
പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം തിരഞ്ഞെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുത്തത് തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ആവേശത്തിലായിരുന്നു തൈക്കാട് ഗസ്റ്റ് ഹൗസിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ ഇവിടെ തങ്ങുന്നത്. മുന്‍ പ്രധാമന്ത്രിമാരായ…
Read More » - 22 December
ദുബായിൽ വ്യോമയാന നിയമങ്ങൾ കർശനമാക്കുന്നു
ദുബായിൽ വ്യോമയാന നിയമങ്ങൾ കർശനമാക്കുന്നു.ലൈസൻസില്ലാത്ത ഏതെങ്കിലും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനെതിരെ നടപടിയുണ്ടാകുമെന്നു ദുബായിലെ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ…
Read More » - 22 December
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ടെലഗ്രാം ആപ്പ് വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ : ഇയാളുടെ ഗ്രൂപ്പുകളിൽ പ്രവാസികളടക്കം പ്രമുഖർ
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ടെലഗ്രാം ആപ്പ് വഴി പ്രചരിപ്പിച്ച യുവാവിനെ പിടികൂടിയപ്പോള്‍ ഇയാള്‍ പറഞ്ഞത് മാനസിക സന്തോഷത്തിനായി താന്‍ ഇത് ചെയ്തു എന്നാണ്.…
Read More » - 22 December
പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍; നിര്‍ണായ വിധി ഇങ്ങനെ
കൊച്ചി: പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനെതിരായ ഹര്‍ജി തള്ളി. പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍ വിഷയത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിലെ ജസ്റ്റിസ്…
Read More » - 22 December
വാഹന രജിസ്ട്രേഷന് തട്ടിപ്പ്: ആലപ്പുഴയിലെ 25 പേർക്കെതിരെ കേസ്
ആലപ്പുഴ: പുതുച്ചേരിയിലെ വാഹനരജിസ്ട്രേഷന് തട്ടിപ്പ് കേസില്‍ ആലപ്പുഴ ജില്ലയിലെ 25 ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസ് എടുത്തു. വ്യജരേഖ ചമച്ച വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ ക്രൈം ബ്രാഞ്ചിനോട്…
Read More »