Kerala
- Dec- 2017 -26 December
മന്ത്രിമാരുടെ പേജുകൾക്ക് ലൈക്കില്ല; ലൈക്ക് കൂട്ടാന്‍ വാട്ട്സ് ആപ്പിലൂടെ സന്ദേശപ്രചാരണം
മന്ത്രിമാരുടെ ഫെയ്സ്ബുക്ക് പേജിന് ലൈക്ക് കൂട്ടാന്‍ വാട്ട്സ് ആപ്പിലൂടെ സന്ദേശപ്രചാരണമെന്ന് സൂചന. ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മന്ത്രിസഭയിലെ ഒരംഗം തന്നെയാണ് സന്ദേശം തയ്യാറാക്കിയതെന്നാണ്…
Read More » - 26 December
താമരശ്ശേരി ചുരത്തിലെ ഗതാഗത സ്തംഭനം: വിശദീകരണവുമായി ജില്ലാ ഭരണകൂടം
കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ഗതാഗത സ്തംഭനം പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി കോഴിക്കോട് ജില്ലാ ഭരണകൂടം. റോഡിന്റെ അറ്റക്കുറ്റപണി പണി പത്ത് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കും. ചുരത്തിലെ വളവുകളില്‍…
Read More » - 26 December
പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ പിന്തുണക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാന്‍…
Read More » - 26 December
നടി പാര്‍വതി പരാതി നല്കി
കൊച്ചി: മമ്മൂട്ടി നായകനായ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് നടന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടി പാർവതി പരാതി നൽകി. സിനിമയെ കുറിച്ച്…
Read More » - 26 December
അര്‍ദ്ധരാത്രിയില്‍ സുഹൃത്തിനെ കാണാന്‍ ഒറ്റയ്ക്ക് പോയ പെണ്‍കുട്ടിയും രാത്രി സവാരിയ്ക്ക് സമ്മതം മൂളിയ വീട്ടുകാരും : പുലിവാല് പിടിച്ച് പൊലീസ് : സംഭവം നടന്നത് കേരളത്തില്‍
കൊച്ചി: അര്‍ദ്ധരാത്രിയില്‍ ആണ്‍സുഹൃത്തിനെ കാണാന്‍ രാത്രിയില്‍ തനിച്ച് പോയതിന് വിദ്യാര്‍ത്ഥിനിയെ പിടിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയ പൊലീസ് വീണ്ടും പുലിവാല് പിടിച്ചു. ഇതേ സാഹചര്യത്തില്‍ ഇതേ വിദ്യാര്‍ത്ഥിനിയെ തന്നെ…
Read More » - 26 December
നീതി തേടിയാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്: കുമ്മനം
തിരുവനന്തപുരം: നീതി തേടിയാണ് ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും എന്നിട്ടും സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നും കുമ്മനം…
Read More » - 26 December
തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരം: പേരൂര്‍ക്കട മണ്ണടി ലൈനില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിനി ദീപ അശോകാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദീപയുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 26 December
മുഖ്യരാഷ്ട്രീയ ശത്രു ബിജെപിയും ആർഎസ്എസുമെന്ന് മുഖ്യമന്ത്രി
തൃശൂർ: മുഖ്യരാഷ്ട്രീയ ശത്രു ബിജെപിയും ആർഎസ്എസുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പിണറായി ഇക്കാര്യം പറഞ്ഞത്. “നോട്ടു നിരോധനവും…
Read More » - 26 December
സംസ്ഥാനത്ത് വീണ്ടും സൈബർ ആക്രമണം
തിരുവനന്തപുരം ; സംസ്ഥാനത്ത് വീണ്ടും സൈബർ ആക്രമണം. തിരുവനന്തപുരത്തെ മെർക്കന്റയിൻ സഹകരണ സംഘത്തിലാണ് ആക്രമണം ഉണ്ടായത്. വാണാക്രൈ ആക്രമണമാണെന്ന് സംശയം.സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
Read More » - 26 December
ബിജെപിക്കെതിരെ സമാന ചിന്തകളുള്ള പാര്‍ട്ടികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം: കൊടിയേരി
തിരുവനന്തപുരം: ബിജെപിക്കെതിരെ സമാന ചിന്തകളുള്ള പാര്‍ട്ടികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്. ഇടത് മുന്നണിയെ വിപുലീകരിക്കാനും കോടിയേരി ആഹ്വാനം ചെയ്തു. ഇന്ന് സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി.
Read More » - 26 December
വയല്‍ നികത്തല്‍; പുതിയ തീരുമാനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: വയല്‍ നികത്തല്‍ വിഷയത്തില്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍. പോതു ആവശ്യങ്ങള്‍ക്കുവേണ്ടി വയല്‍ നികത്താനുള്ള ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്കുമാത്രമായി പരിമിതപ്പെടുത്തും. സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുള്ള പദ്ധതികള്‍ക്കും പ്രാദേശിക…
Read More » - 26 December
പ്രശസ്ത ഗായികയ്ക്ക് കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്കാരം
പമ്പ ; പ്രശസ്ത ഗായികയും കേരളത്തിന്റെ വാനമ്പടിയുമായ കെ.എസ്. ചിത്ര കേരള സര്‍ക്കാരിന്റെ ഇത്തവണത്തെ ഹരിവരാസനം പുരസ്കാരം സ്വന്തമാക്കി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന…
Read More » - 26 December
മുന്‍ ഭാരവാഹികള്‍ ബ്രാഹ്മണശാപം ഏല്ക്കാതെ നോക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍
ശബരിമല: അഴിമതിയുടെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഭാരവാഹികള്‍ ബ്രാഹ്മണശാപം ഏല്ക്കാതെ നോക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഇപ്പോഴത്തെ ബോര്‍ഡിനെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി…
Read More » - 26 December
കുമ്മനത്തിനെതിരെയും വത്സൻ തില്ലങ്കേരിക്കെതിരെയും കേസെടുക്കണമെന്ന് പി ജയരാജൻ
കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി, മട്ടന്നൂരിലെ ആര്‍എസ്എസ് പ്രചാരക് എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല…
Read More » - 26 December
പ്രസവത്തിനെത്തിച്ച യുവതി മരിച്ചു ; ആശുപത്രിയിൽ സംഘർഷം
കണ്ണൂർ: പ്രസവത്തിനെത്തിച്ച യുവതി മരിച്ചു ആശുപത്രിയിൽ സംഘർഷം. തലശേരി ഗവ.ആശുപത്രിയിലാണ് സംഭവം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് യുവതിയുടെ ജീവൻ നഷ്ടപ്പെട്ടതെന്നും യുവതിയുടെ മൃതദേഹം ഇവിടെ നിന്നും മാറ്റാൻ…
Read More » - 26 December
മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ മാറ്റം
കൊച്ചി: മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണത്തിന്റെ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. ഇപ്പോള്‍ പവന് 21,440 രൂപയാണ്…
Read More » - 26 December
ഹലാല്‍ ഫായിദ പ്രായോഗികമല്ല : പലിശരഹിത ബാങ്കിങിന് എതിരെ മുസ്ലീം ലീഗ്
തിരുവനന്തപുരം: ഇസ്ലാമിക് ബാങ്കിങ് രീതിയില്‍ സഹകരണ സംഘം ആരംഭിക്കാനുള്ള സിപിഎം നീക്കം പ്രായോഗികമല്ലെന്ന് മുസ്ലീം ലീഗ്. പലിശരഹിത ബാങ്കിങിനെക്കുറിച്ച് മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചത് ഇതിന്റെ ഭാഗമായാണെന്നും…
Read More » - 26 December
കൊല്ലത്ത് പോലീസുകാരനെ ആക്രമിച്ച് പ്രതികള്‍ രക്ഷപെട്ടു
കൊല്ലം: കൊല്ലത്ത് പോലീസുകാരനെ ആക്രമിച്ച ശേഷം പോലീസ് വാഹനത്തില്‍ നിന്ന് പ്രതികളായ കല്ലമ്പലം സ്വദേശി റഫീഖ്, വാളത്തുംഗല്‍ സ്വദേശി തന്സീവ് എന്നിവര്‍ ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ…
Read More » - 26 December
കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.
കാട്ടാക്കട: കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം നെയ്യാറില്‍ കുളിക്കുന്നതിനിടെയാണ് യുവാവ് മുങ്ങി മരിച്ചു. കാട്ടാക്കട കിള്ളി പുതുവയ്ക്കല്‍ മകം വീട്ടില്‍ സുജിത്താ(40)ണ് മുങ്ങി മരിച്ചത്. നെയ്യാറിലെ…
Read More » - 26 December
ഇവര്‍ക്ക് പെണ്ണുങ്ങളെ കണ്ടാല്‍ കുഴപ്പമാ.. പി.സി.ജോര്‍ജിന്റെ തുറന്നുപറച്ചിലില്‍ മാനം പോയത് ഇവര്‍ക്ക്
കോട്ടയം: എന്തും വെട്ടിതുറന്നു പറയുന്ന സ്വഭാവക്കാരനാണ് പി.സി.ജോര്‍ജ്. പി.സി.ജോര്‍ജിന്റെ തുറന്നു പറച്ചിലില്‍ ഇപ്പോള്‍ വെട്ടിലായിരിക്കുന്നത് കെ.എം.മാണിയും, ജോസ് കെ.മാണിയും, പി.ജെ.ജോസഫുമാണ്. കെ എം മാണിക്കും ഞാനൊരു പുണ്യാളന്…
Read More » - 26 December
റോഡ് നവീകരണത്തിനിടെ അപകടം ; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
കോട്ടയം ; റോഡ് നവീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവല്ല കുറ്റൂരിൽ എംസി റോഡ് നവീകരണത്തിനിടെ അസം സ്വദേശി പുഷ്പനാഥാണ്(39) മരിച്ചത്. വെള്ളം തളിക്കുന്ന…
Read More » - 26 December
ഓഖി ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തി
തിരുവനന്തപുരം ; ഓഖി ദുരന്തം വിലയിരുത്താൻ ആഭ്യന്തര അഡീഷണൽ സെക്രട്ടറി ബിപിൻ മാലിക്കിന്റെ നേതൃത്വത്തില്‍ ഉള്ള കേന്ദ്ര സംഘം തിരുവനന്തപുരത്ത് എത്തി. നാല് ദിവസം സംഘം ദുരിത ബാധിത…
Read More » - 26 December
ഭാര്യക്ക് അവിഹിത ബന്ധം : ഭാര്യയെ കിണറില്‍ തള്ളിയിട്ട് കൊലപ്പെടുത്തി : ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം : ഭാര്യയെ കിണറില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി പിടിയില്‍ . തിരുവനന്തപുരം വെണ്‍പകല്‍ സ്വദേശി ബിനുവാണ് നെയ്യാറ്റിന്‍കര പൊലീസിന്റെ പിടിയിലായത് . ഭാര്യക്ക്…
Read More » - 26 December
വധ ശ്രമം: ക്വട്ടേഷന്‍ സംഘാംഗമായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് അറസ്റ്റില്‍
കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ചക്കേസില്‍ ക്വട്ടേഷന്‍ സംഘാംഗമായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് അറസ്റ്റില്‍. ചെമ്മരത്തൂര്‍ അനമനാരി ഹൗസില്‍ അബ്ദുള്‍ ലത്തീഫിനെയാണ് (40) പിടികൂടിയത്. കഴിഞ്ഞ നവംബര്‍…
Read More » - 26 December
മദ്രസ്സയില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങിയ പത്തു വയസുകാരിയെ തട്ടി കൊണ്ടു പോകാന്‍ ശ്രമം
തിരുവനന്തപുരം: കാട്ടാക്കടയില്‍ മദ്രസ കഴിഞ്ഞു മടങ്ങിയ പത്തു വയസുകാരിയെ തട്ടി കൊണ്ടു പോകാന്‍ ശ്രമം. സംഭവത്തില്‍ ആന്ധ്ര സ്വദേശികളായ നാടോടികളെ പൊലീസ് പിടികൂടി . മദ്രസ കഴിഞ്ഞു…
Read More »