തിരുവനന്തപുരം:
സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള പണതട്ടിപ്പു കേസില്‍ അന്വേഷണം ആരംഭിക്കണമെന്ന് പ്രതിപക്ഷം. എന്നാല്‍ ചട്ടവിരുതമാണെങ്കിലും അതിന് അനുമതി നല്‍കാമെന്ന് സ്പീക്കര്‍ അറിയിച്ചു. അതേസമയം ഇത് സഭയ്ക്ക് പുറത്തുള്ള വിഷയമാണെന്ന് എസ്. ശര്‍മ പറഞ്ഞു. അനിൽ അക്കര എംഎൽഎയാണ് അടിയന്തരപ്രമേയാവതരണത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്.
Post Your Comments