Latest NewsKeralaNews

ഓഖി ദുരന്തം; സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലതതീന്‍ അതിരൂപതയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഓഖി ദുരന്തം നേരിടുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച അന്വേഷിക്കണമെന്നാണ് ആവശ്യം.

ലത്തീന്‍ അതിരൂപതയിലെ വൈദികനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് നല്‍കുന്നതിലും, രക്ഷാപ്രവര്‍ത്തനങ്ങളിലും വീഴ്ചയുണ്ടായി. പുനരധിവാസ ഫണ്ട് വകമാറ്റി ഹെലികോപ്റ്റര്‍ യാത്രയ്ക്ക് പണം നല്‍കാന്‍ നീക്കം നടന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button