KeralaLatest NewsNews

പി വി അൻവർ എം എൽ എയുടെ തട്ടിപ്പ് സ്ഥിരീകരിച്ച് പോലീസ്

തിരുവനന്തപുരം: പി വി അൻവർ എം എൽ എയുടെ തട്ടിപ്പ് സ്ഥിരീകരിച്ച് പോലീസ്. പ്രവാസിയിൽ നിന്ന് പണം തട്ടിയത് ഇല്ലാത്ത ക്രഷറിന്റെ പേരിലെന്ന് പോലീസ് പറഞ്ഞു. കർണാടകത്തിലെ ബൽത്തങ്ങാടിയിൽ കെ. ഇ സ്റ്റോൺ എന്ന പേരിൽ ക്രഷറില്ല. അൻവർ പരാതിക്കാരനെ കാട്ടിയത് മറ്റൊരു ക്രഷർ. ബൽത്തങ്ങാടിയിലെ പോലീസ് അന്വേഷണത്തിലാണ് പുതിയ വിവരം പുറത്തുവന്നത്.

2012 ലാണ് പ്രവാസിയായ സലീമില്‍ നിന്ന് അന്‍വര്‍ പണം വാങ്ങിയത്. കെ.ഇ ക്രഷര്‍ എന്ന കമ്പനിയില്‍ 10 ശതമാനം ഓഹരികള്‍ വാഗ്ദാനം ചെയ്താണ് അന്‍വര്‍ പ്രവാസിയില്‍ നിന്നും 50 ലക്ഷം രൂപ വാങ്ങിയത്.

Read also:അൻവർ പുതിയ നിയമ കുരുക്കിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button