KeralaLatest NewsNews

ആഭ്യന്തര വകുപ്പിനെതിരെ ഡിജിപി ആർ. ശ്രീലേഖ

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി ജയിൽ ഡിജിപി ആർ. ശ്രീലേഖ രംഗത്ത്. ചിറ്റമ്മ നയമാണ് ആഭ്യന്തര വകുപ്പിന് ജയിൽ വകുപ്പിനോടെന്ന് ശ്രീലേഖ പറഞ്ഞു. പൊലീസ് മേധാവിക്ക് പലതവണ പരാതി പറഞ്ഞ് കത്തയച്ചിട്ടും നടപടിയില്ല. അനിശ്ചിതമായി വിചാരണത്തടവുകാരെ ജയിലിൽ പാർപ്പിക്കുന്നു. മാത്രമല്ല ജയിലിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നടപടിയില്ല.

read also: ഡിജിപി ശ്രീലേഖക്ക് വാഹനാപകടത്തിൽ പരിക്ക്

ജയിലിൽ അന്തേവാസികളുടെ എണ്ണം കൂടി നിറയാറായി. ഇതുമൂലം പരോളിൽ വിടുകയാണ് കൂടുതൽ‌ തടവുകാരെ. ഇതൊഴിവാക്കുന്നതിനായി സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു.

shortlink

Post Your Comments


Back to top button