KeralaCinemaNews

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രമുഖ സീരിയല്‍ നടന്‍ അന്തരിച്ചു

തിരുവനന്തപുരം: വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രമുഖ സീരിയൽ നടൻ ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. തിരുവനന്തപുരം മെഡില്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു ഇന്ന് വൈകുന്നേരം 4.30നായിരുന്നു അന്ത്യം.കല്ല്യാണി കളവാണി എന്ന ടെലിവിഷൻ പരമ്പരയിൽ ശ്രദ്ധേയമായ വേഷം ഇദ്ദേഹം കൈകാര്യം ചെയ്തു. കോമഡി വേഷങ്ങളിലാണ് ഹരികുമാരന്‍ പ്രമുഖനായത്. ദളമര്‍മരങ്ങള്‍ എന്ന സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Read also ; ഒമാനിൽ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button