ലോഡ്ജിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാട്ടുപന്നി. വയനാട് കേണിച്ചറയിലാണ് സംഭവം. മനുഷ്യജീവന് അപകടങ്ങളുണ്ടാക്കുന്ന മൃഗങ്ങളിലൊന്നാണ് കാട്ടുപന്നി. ഇരുപതുമിനുട്ടോളം ഗോവണിപ്പടിയില്‍ തലങ്ങും വിലങ്ങും നടന്ന ശേഷം ആർക്കും പരിക്കുണ്ടാക്കാതെ പന്നി പുറത്തുചാടി.
Read Also: ബാലനെ കൊലപ്പെടുത്തി ഒരു മാസത്തിലധികം പെട്ടിയിലടച്ച് സൂക്ഷിച്ച അയൽവാസി പിടിയിൽ
പട്ടാപ്പകല്‍ ടൗണിലിറങ്ങിയ വന്യമൃഗം നേരെ ഹോട്ടലിന്റെ ഒന്നാം നിലയിലേക്ക് കയറുകയായിരുന്നു. പുറത്തുചാടാന്‍ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല.ഒടുവിൽ കാഴ്ചക്കാര്ക്കിടയിലൂടെ പുറത്തേക്ക് ഒാടുകയായിരുന്നു.
Post Your Comments