Kerala
- Jan- 2018 -3 January
വിരുദ്ധന്മാരും വിവരദോഷികളും പലതും പറയും : സി.പി.എമ്മിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ
സി.പി.എമ്മിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മഹത്തായ ഇന്ത്യൻ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാർഥ്യമാക്കാനും ശത്രു സംഹാര പൂജയും മൃത്യുഞ്ജയ ഹോമവുമെന്നല്ല ചിലപ്പോൾ…
Read More » - 3 January
കേരളാ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ അന്തരിച്ചു
കൊട്ടാരക്കര: കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണപിള്ളയുടെ ഭാര്യ അന്തരിച്ചു. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ബാലകൃഷ്ണ പിള്ളയുടെ ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോയത്.…
Read More » - 3 January
യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൊല്ലം: പരവൂരില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വിവാഹ നിശ്ചയം കഴിഞ്ഞ കലയ്ക്കോട് ഒലിപ്പുറത്തുവീട്ടില് സോമന്-ലക്ഷ്മി ദമ്പതികളുടെ മകന് മനു(29)വിനെയാണ് മരിച്ച നിലയില്‍…
Read More » - 3 January
ഐഎംഎ പ്ലാന്റ് സംബന്ധിച്ച് കൂടുതൽ പരിശോധന വേണമെന്ന് വനം മന്ത്രി
തിരുവനന്തപുരം: പാലോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യ സംസ്കരണ പ്ലാന്റ് സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തണമെന്ന് വനം മന്ത്രി കെ. രാജു. അന്തിമ അനുമതി…
Read More » - 3 January
സ്വര്‍ണത്തിന്റെ ഇന്നത്തെ വിലയറിയാം
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണത്തിന് ഇന്ന് വില കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. എന്നാല്‍ ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.…
Read More » - 3 January
മഞ്ഞപ്പടയെ ആരാധകരും കൈയൊഴിയുന്നു
ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ഊര്‍ജവും കരുത്തുമാണ് കോടിക്കണക്കിന് വരുന്ന ആരാധകര്‍. ഫുട്ബോള്‍ ലോകത്തുതന്നെ എല്ലാത്തിനെയും മാറ്റിമറിച്ചുകൊണ്ട് ഏറ്റവും അധികം ആരാധകപിന്തുണയുള്ള ടീമുകളില്‍ ഒന്നാണ് ബ്ലാസ്റ്റേഴ്സ്. എന്നാല്‍…
Read More » - 3 January
വളര്‍ത്തുകോഴി പ്രസവിച്ച സംഭവം : കോഴിക്കുള്ളില്‍ നിന്നുതന്നെ മുട്ട വിരിഞ്ഞതാവാമെന്ന വാദവുമായി വെറ്റനറി ഡോക്ടര്‍മാര്‍
കമ്പളക്കാട് : കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന പി.സി. ഇബ്രായിയുടെ വളര്ത്തുകോഴികളിലൊന്ന പ്രസവിച്ചു, അതും പൊക്കിള്‍കൊടിയോടുകൂടി. വീട്ടിലെ വിവിധയിനം കോഴികളെ വളര്‍ത്തുന്ന ഫാമിലെ നാടന്‍ പിടക്കോഴിയാണ് സംഭവകഥയിലെ താരം.…
Read More » - 3 January
സംസ്ഥാനത്ത് നികുതി അടയ്ക്കാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന് വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന് വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിട്ടു. ജനുവരി പതിനഞ്ച് വരെയാണ് നികുതി അടയ്ക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. കൂടാതെ സംസ്ഥാനത്ത്…
Read More » - 3 January
യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി-നെറ്റ്) ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2017 നവംബർ അഞ്ചിനു നടന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read More » - 3 January
സീറോ മലബാർ സഭ ഭൂമി ഇടപാട് ;യോഗം നാളെ
കൊച്ചി : വൈദീക സമിതി യോഗം നാളെ.മാർപ്പാപ്പയ്ക്കുള്ള വൈദീക സമിതിയുടെ പരാതിയും നാളെ അയയ്ക്കും.ഭൂമി ഇടപാട് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് നാളെ യോഗത്തിൽ സമർപ്പിക്കും.ഈ കേസിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്.…
Read More » - 3 January
ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
കാഞ്ഞങ്ങാട്: ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ വീണ് ഡിഗ്രി വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. അപകടത്തില്‍ യുവാവിന്റെ…
Read More » - 3 January
െഎ.എം.എയുടെ ആശുപത്രി മാലിന്യപ്ലാന്റ് : വിശദീകരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: പാലോട് െഎ.എം.എയുടെ ആശുപത്രി മാലിന്യപ്ലാന്റുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്ലാന്റിന് നേരത്തെ അനുമതി നല്‍കിയതാണ്. ആശുപത്രി മാലിന്യം സംസ്കരിക്കാന്‍ മറ്റ് വഴികളില്ല. വനംമന്ത്രി…
Read More » - 3 January
എഎസ്ഐ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: എഎസ്ഐ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടവന്ത്ര പോലീസ് സ്റ്റേഷന് വളപ്പിലാണ് എഎസ്ഐ തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » - 3 January
ഓഖി: മൂന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട മൂന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. ചുഴലിക്കാറ്റില്‍ മരിച്ചനിലയില്‍ തിരിച്ചറിയാനാകാത്ത വിധം കോഴിക്കോട് ആശുപത്രിയില്‍ സൂക്ഷിച്ച മൂന്നു മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
Read More » - 3 January
ശബരിമലയുടെ പേര് മാറ്റം : വിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയുടെ പേര് മാറ്റം സംബന്ധിച്ചു പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശബരിമലയുടെ സമഗ്ര…
Read More » - 3 January
കാനത്തിന്റെ നാട്ടില്‍പോലും സിപിഐയ്ക്ക് സ്വാധീനമില്ല; സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഎം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്
കോട്ടയം: സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഎം കോട്ടയം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്. സിപിഐയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും കേരള കോണ്‍ഗ്രസുമായുള്ള ബന്ധത്തെ സ്വാഗതം ചെയ്യുന്നതുമാണ് പ്രവര്‍ത്തന…
Read More » - 3 January
ബന്ദിനിടെ രോഗികളോട് ഡോക്ടര്‍മാരുടെ ക്രൂര അവഗണന ; നടപടിക്കൊരുങ്ങി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ ബന്ദിനിടെ രോഗിക്ക് ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തിരുവനന്തപുരത്ത് പരിശോധിക്കുന്നതിനിടെ ഡോക്ടറെ നിര്‍ബന്ധിച്ച് സമരത്തിനിറക്കിയതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്ത്യന്‍…
Read More » - 3 January
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസിന്റെ അന്തിമ ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: സംവരണ വ്യവസ്ഥകള്‍ ഒഴിവാക്കി കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസിന്റെ (കെ.എ.എസ്) അന്തിമ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് കെഎഎസിലേക്ക് പ്രവേശനം കിട്ടുന്ന രണ്ട് സ്ട്രീമുകളില്‍ സംവരണം…
Read More » - 3 January
ഒമാനില്‍ നിന്നും നീന്തിയെത്തിയ കൂനന്‍ തിമിംഗലം ആലപ്പുഴയിൽ
തിരുവനന്തപുരം: ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്നും നീന്തി എത്തിയ ‘ലുബാന്’ എന്നു ശാസ്ത്രജ്ഞര്‍ പേരിട്ട അറേബ്യന്‍ കൂനന്‍ തിമിംഗലം ഇപ്പോള്‍ ആലപ്പുഴയിലാണ് ഉള്ളത്. ഗോവ തീരവും പിന്നീടു…
Read More » - 3 January
ഓഖിയില്‍ സര്‍ക്കാരിന്റെ പുതിയ കണക്ക്
തിരുവനന്തപുരം : ഓഖിയില്‍ കാണാതായവരുടെ പുതിയ കണക്കുമായി സര്‍ക്കാര്‍. തിരികെ എത്താനുള്ളത് നൂറ്റി നാല്പത്തൊന്നു പേര്. വിവിധ തീരങ്ങളില്‍ നിന്ന് കാണാതായവരുടെ എണ്ണം216 പേരെന്നും സര്‍ക്കാര്‍ കണക്കുകളില്‍…
Read More » - 3 January
വളര്‍ത്തുകോഴി പ്രസവിച്ച സംഭവം : വിശദീകരണവുമായി വെറ്റനറി ഡോക്ടര്‍മാര്‍
കമ്പളക്കാട് : കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന പി.സി. ഇബ്രായിയുടെ വളര്ത്തുകോഴികളിലൊന്ന പ്രസവിച്ചു, അതും പൊക്കിള്‍കൊടിയോടുകൂടി. വീട്ടിലെ വിവിധയിനം കോഴികളെ വളര്‍ത്തുന്ന ഫാമിലെ നാടന്‍ പിടക്കോഴിയാണ് സംഭവകഥയിലെ താരം.…
Read More » - 3 January
ബാഗിൽ പെരുമ്പാമ്പിനെ ഒളിപ്പിച്ചയാൾ പിടിയിൽ
കോട്ടയം : തീവണ്ടിയില്‍ കണ്ട ബാഗില്‍ പെരുമ്പാമ്പ്. ബാഗില്‍നിന്ന് ലഭിച്ച വിലാസം തേടിപ്പിടിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ പുളിങ്കുന്ന് കിഴക്കേടത്ത് ജിജോ ജോര്‍ജാണ്(29) അറസ്റ്റിലായത്.തിങ്കളാഴ്ച രാവിലെ 11…
Read More » - 3 January
കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സംഘം ഇന്ന് കൊട്ടാക്കമ്പൂര്‍ സന്ദര്‍ശിക്കും
തൊടുപുഴ: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സംഘത്തിലെ നേതാക്കള്‍ ഇന്ന് കൊട്ടാക്കമ്പൂര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി ദേശീയ…
Read More » - 3 January
സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ പ്രകൃതി വിരുദ്ധ പീഡനം ; സിപിഎം നേതാവ് ഒളിവില്‍
കൊയിലാണ്ടി: പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ പഞ്ചായത്തംഗത്തിന്റെ പേരില്‍ കേസെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. നടുവത്തൂരിലെ…
Read More » - 3 January
ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് സൂക്ഷിച്ച വയോധികൻ അറസ്റ്റിൽ
ഇടുക്കി: ലൈസന്‍സില്ലാത്ത നാടന്‍ തോക്കുമായി വയോധികന് അറസ്റ്റിൽ. വനം വകുപ്പ് ദേവികുളം റെയ്ഞ്ച് ഓഫീസറുടെ നിര്‍ദേശ പ്രകാരം പുതുവര്‍ഷത്തോടനുബന്ധിച്ച് വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടെ ഇടുക്കി-രാജാക്കാട് സ്വദേശി തോമസ്…
Read More »